Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫേസ്ബുക്ക്‌ സിഇഒ അമേരിക്കയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നയാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 09:53 pm IST
inWorld

സീറ്റ്ലി: 2013 ലെ ഏറ്റവും വലിയ അമേരിക്കന്‍ മനുഷ്യസ്നേഹികള്‍ ഫേസ്ബുക്ക്‌ സിഇഒ മാര്‍ക്ക്‌ സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ലയും. 18 മില്യണ്‍ ഫേസ്ബുക്ക്‌ ഓഹരികളാണ്‌ ഇരുവരും സംഭാവനയായി നല്‍കിയത്‌. അതായത്‌ സിലിക്കന്‍വാലിയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ നല്‍കുന്ന സംഭാവനയേക്കാള്‍ ഏകദേശം 970 മില്യണ്‍ ഡോളര്‍ അധികമാണിത്‌. ഒരു പ്രമുഖ ദ്വൈവാരികാ പത്രമായ ദി ക്രോണിക്കിള്‍ ഓഫ്‌ ഫിലാന്‍ന്ത്രോപ്പിയയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്‌. 2013 ലെ സര്‍ക്കാരിന്റെ പൊതുരേഖയില്‍ നിന്നാണ്‌ സന്നദ്ധപ്രവര്‍ത്തനത്തിനായി സക്കര്‍ബര്‍ഗ്‌ ചെലവഴിച്ച പണത്തിന്റെ കണക്ക്‌ ശേഖരിച്ചത്‌.

അമേരിക്കയിലെ പൊതുരേഖയില്‍ നിന്നും വര്‍ഷാവസാനം യോഗ്യരായ 50 ദമ്പതികളെ ദ്വൈവാരിക തെരഞ്ഞെടുക്കുകയായിരുന്നു. ആകെ 7.7 ബില്യണ്‍ ഡോളറോളം സംഭാവന നല്‍കുകയും ഇതില്‍ 2.9 ബില്യണ്‍ ഡോളര്‍ തുക നല്‍കാമെന്ന്‌ വാഗ്ദാനം നല്‍കുകയും ചെയ്തിരിക്കുകയാണ്‌. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക്‌ പരിശോധിക്കുകയാണെങ്കിലും ഏകദേശം ഇതേ തുക തന്നെയാണ്‌ സംഭാവനാ ഇനത്തില്‍ നല്‍കിയിട്ടുള്ളത്‌. മൈക്രോ സോഫ്റ്റ്‌ സ്ഥാപകന്‍ ബില്‍ഗേറ്റ്സും ഭാര്യ മിലിന്റയും കഴിഞ്ഞവര്‍ഷം നല്‍കിയ സംഭാവന 181.3 മില്യണ്‍ ഡോളറാണ്‌. സിഎന്‍എന്‍ സ്ഥാപകനായ ടെഡ്‌ ടര്‍നറും വാറന്‍ ബുഫീറ്റും നല്‍കിയത്‌ 37.5 മില്യണ്‍ ഡോളറാണ്‌.

തെരഞ്ഞെടുത്ത 50 പേരില്‍ 10 പേര്‍ക്ക്‌ മരണ പത്രപ്രകാരം പാരമ്പര്യ സ്വത്തുക്കള്‍ ലഭിച്ചവരാണ്‌. ഇങ്ങനെ ലഭിച്ച ടെക്സാസ്‌ സ്വദേശിയായ ജോര്‍ജ്‌ മിറ്റ്ച്ചെലാണ്‌ 50 പേരില്‍ രണ്ടാമന്‍. ഇദ്ദേഹം റിയല്‍ എസ്റ്റേറ്റ്‌, ഊര്‍ജ ഉത്പാദനം തുടങ്ങിയ വ്യവസായം ചെയ്യുന്ന വ്യക്തിയാണ്‌. നിക്ക്‌ ചെയര്‍മാന്‍ ഫിലിപ്‌ കെനൈറ്റും ഭാര്യ പിനീലോപിയുമാണ്‌ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയ കൂട്ടത്തിലെ മൂന്നാമത്തെ ദമ്പതികള്‍. 500 മില്യണ്‍ ഡോളറാണ്‌ ഇവര്‍ നല്‍കിയത്‌. മുന്‍ ന്യുയോര്‍ക്ക്‌ മേയറായ മിഷയില്‍ ബ്ലൂംബര്‍ഗ്‌ 452 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയാണ്‌ നാലാം സ്ഥാനത്തിടം പിടിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇഡി യും വിജയനും

Mollywood

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

India

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.
Kerala

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.