Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രധാനം ഒന്നാമത്തേത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 07:02 pm IST
in Samskriti

വേദാന്താഭാഷയില്‍ പറയാം: ‘കണക്കറ്റ വാചാലതകൊണ്ടല്ല, വമ്പിച്ച മേധാശക്തികൊണ്ടുപോലുമല്ല, അതേ, വേദപഠനം കൊണ്ടല്ല ഈ ആത്മാവിലെത്തിച്ചേരുക’ വൈദിക ഭാഷയുപയോഗിച്ച്‌, ലോകജനതകളോടെല്ലാമായി, നമുക്ക്‌ പറയാം. ‘നിങ്ങളുടെ പോരാട്ടങ്ങളും കലഹങ്ങളും വ്യര്‍ഥം.
ഏതീശ്വരനെപ്പറ്റി പ്രസംഗിക്കാനാണോ നിങ്ങള്‍ തിടുക്കപ്പെടുന്നത്‌ അവിടുത്തെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ പ്രസംഗം വ്യര്‍ഥം. നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്കുതന്നെ തീര്‍ച്ചയില്ല. ഈശ്വരനെ കണ്ടവരാണെങ്കില്‍ നിങ്ങള്‍ കലഹിക്കില്ല. നിങ്ങളുടെ മുഖം സമുജ്ജ്വലമാകും. പ്രചീനനായ ഒരു ഋഷി ബ്രഹ്മത്തെ അറിയാന്‍ സ്വപുത്രനെ പറഞ്ഞയച്ച ഒരു കഥയുണ്ട്‌ ഉപനിഷത്തില്‍. മകന്‍ മടങ്ങിവന്നു. അപ്പോള്‍ അച്ഛന്‍ ചോദിച്ചു: ‘എന്താണ്‌ നീ പഠിച്ചത്‌?’ പല ശാസ്ത്രങ്ങളും പഠിച്ചെന്ന്‌ മകന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു: “ഇതൊന്നുമായില്ല, വീണ്ടും പോകുക.” മകന്‍ വീണ്ടും പോയി.
മടങ്ങിയെത്തിയപ്പോള്‍ അച്ഛന്‍ അതേ ചോദ്യം ചോദിച്ചു: ഉത്തരവും പഴയപടി. ഒരിക്കല്‍ക്കൂടി മകന്‌ പോകേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ അയാളുടെ മുഖം ആകെപ്പാടെ തിളങ്ങുന്നു.

അപ്പോള്‍ അച്ഛന്‍ എണീറ്റുദിഘോഷിച്ചു; ‘അതേ, ഇന്നു കുഞ്ഞേ, നിന്റെ മുഖം ബ്രഹ്മജ്ഞന്റെ മുഖംപോലെ തിളങ്ങുന്നു.’ ഈശ്വരനെ അറിഞ്ഞാല്‍ നിങ്ങളുടെ മുഖം മാറും; സ്വരം മാറും; ആകെപ്പാടെയുള്ള വടിവുതന്നെ മാറും. മനുഷ്യരാശിക്ക്‌ നിങ്ങള്‍ക്ക്‌ ഒരനുഗ്രഹമാകും. ഋഷിയെ എതിര്‍ക്കാന്‍ ആര്‍ക്കും കരുത്തുണ്ടാകില്ല. ഇതാണ്‌ നമ്മുടെ മതാദര്‍ശമായ ഋഷിത്വം. ശേഷമുള്ളതെല്ലാം – വാഗ്വാദങ്ങളും യുക്തിവിചാരങ്ങളും ദര്‍ശനങ്ങളും ദ്വൈതവാദങ്ങളും അദ്വൈതങ്ങളും, അതേ, വേദങ്ങള്‍പോലും – പ്രരംഭച്ചടങ്ങുകള്‍ മാത്രം, രണ്ടാം കിടയില്‍പ്പെട്ടവ. ഒന്നാമത്തേതാണ്‌ പ്രധാനം.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

Kerala

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.