Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗംചെയ്ത് ചെക്കുഡാം നിര്‍മ്മിക്കാനുള്ള നീക്കം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:10 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ സര്‍ക്കാര്‍ വക ലക്ഷങ്ങളുപയോഗിച്ച് ദുര്‍വിനിയോഗത്തിലൂടെ മമ്പാടി എസ്റ്റേറ്റില്‍ ചെക്കുഡാം നിര്‍മ്മിക്കാനുള്ള നീക്കം വിവാദമാകുന്നു. കോട്ടയം – പാമ്പാടി മൈനര്‍ ഇറിഗേഷന്റെ മേല്‍നോട്ടത്തിലാണ് എരുമേലി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിമേഖലയായ മഞ്ഞളരുവിയില്‍ മമ്പാടി എസ്റ്റേറ്റിനുള്ളില്‍ വന്‍ ചെക്കുഡാം നിര്‍മ്മിക്കുന്നത്. 13 മീറ്റര്‍ നീളത്തിലും മൂന്നുമീറ്റര്‍ വീതിയിലുമായി 51 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇറിഗേഷന്‍ മൈനര്‍ വിഭാഗം പറയുന്നു. എന്നാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പാതയിലെ മഞ്ഞളരുവി പാലത്തിനു സമീപം ചെക്കുഡാം നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് എസ്റ്റേറ്റ് ഉടമയ്‌ക്കായി സ്ഥലം മാറ്റിയതെന്നും നാട്ടുകാര്‍ പറയുന്നു. ഇറിഗേഷന്‍ തിരുവനന്തപുരം ഓഫീസില്‍ നിന്നുള്ള നടപടി ക്രമങ്ങളാണുണ്ടായതെന്നും പ്രാദേശികമായോ ജില്ലാ – താലൂക്ക് ഇറിഗേഷന്‍ ഭരണകൂടങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലായെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.മഞ്ഞളരുവി മേഖലയില്‍ താമസിക്കുന്ന നൂറുകണക്കിനു കര്‍ഷകരടക്കമുള്ള താമസക്കാര്‍ക്ക് കുടിവെള്ളം മുട്ടിക്കാനുള്ള സാഹചര്യമാണ് ചെക്കുഡാം നിര്‍മ്മാണത്തിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്ന് നാട്ടുകാരും പറയുന്നു.

ചെക്കുഡാം നിര്‍മ്മാണത്തിനെതിരെ എരുമേലി ഗ്രാമപഞ്ചായത്തംഗം ടി.പി.തൊമ്മി പരാതിയും നല്‍കിയിട്ടുണ്ട്. എരുമേലിയിലെ പ്രധാനജലസ്രോതസ്സായ മണിമലയാറിലേയ്‌ക്ക് എത്തുന്ന മമ്പാടി എസ്റ്റേറ്റിലൂടെ ഒഴുകുന്ന കൊച്ചുതോടിനു കുറുകെയാണ് വന്‍ ചെക്കുഡാം ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്നത്. കോടികളുടെ ആസ്തിയുള്ള എസ്റ്റേറ്റ് ഉടമകള്‍ സര്‍ക്കാര്‍ വക ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ സമീപപ്രദേശങ്ങളിലുള്ളവരില്‍ പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.