Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയ നാടകോത്സവത്തില്‍ പ്രവാസികളുടേതുള്‍പ്പെടെ അഞ്ച് മലയാള നാടകങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 09:21 pm IST
in Kottayam

കോട്ടയം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 13 മുതല്‍ 18 വരെ കോട്ടയത്ത് നടക്കുന്ന ദേശീയ നാടകോത്സവത്തില്‍ അഞ്ചു മലയാള നാടകങ്ങള്‍ അരങ്ങിലെത്തും. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മാക്ബത്ത്, തിരുവനന്തപുരം നിരീക്ഷയുടെ പുനര്‍ജ്ജനി, തിരുവനന്തപുരം അക്ഷരകലയുടെ സത്യപറയുന്ന കള്ളന്‍-ചരണ്‍ദാസ് ചോര്‍, കാലടി ശങ്കരാചാര്യ സര്‍വ്വകലാശാല ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യത്തിന്റെ ബീഗം പണിക്കര്‍ പ്രവാസി മലയാളി സംരംഭമായ മുംബൈ വിളപ്പില്‍വിഷന്‍ നാടകശാലുടെ കഥാപാത്രങ്ങളും പങ്കെടുത്തവരും എന്നിവയാണ് മലയാളഭാഷയെ പ്രതിനിധീകരിക്കുന്നത്.

ഇ.എ രാജേന്ദ്രനാണ് മാക്ബത്തിന്റെ സംവിധായകന്‍. പുനര്‍ജ്ജനി സി.വി. സുധിയും കഥാപാത്രങ്ങളും പങ്കെടുത്തവരും വിളപ്പില്‍ മധുവും സത്യം പറയുന്ന കള്ളന്‍-ചരണ്‍ദാസ് ചോര്‍ മീനമ്പലം സന്തോഷും ബീഗം പണിക്കര്‍ കുമാരവര്‍മ്മയും സംവിധാനം ചെയ്തിരിക്കുന്നു.

മറാത്തി, ബംഗാളി, ആസാമീസ്, കന്നട, ഹിന്ദി ഭാഷകളില്‍നിന്നുള്ള ഓരോ നാടകങ്ങള്‍ വീതവും രാജസ്ഥാനില്‍നിന്നുള്ള മൈ ഫാദര്‍-മൈ മം എന്ന മൂകനാടകവും മേളയില്‍ അവതരിപ്പിക്കും. നിപുണ്‍ ധര്‍മ്മാധികാരി സംവിധാനം ദലന്‍ ആണ് മറാത്തി ഭാഷയില്‍നിന്നുള്ള നാടകം. അവതരണം-പൂന നാടക് കമ്പനി. ഊരുഭംഗം (ബംഗാളി: സംവിധാനം-മനീഷ് മിത്ര, അവതരണം-കൊല്‍ക്കത്ത കസ്ബ അര്‍ഖ്യ), മൃഗയ(ആസാമീസ്: സംവിധാനം-ഗുണാകര്‍ ദേവ ഗോസ്വാമി,അവതരണം-പര്‍ബരംഗ ഗോഹട്ടി), ശൂദ്രതപസ്വി(കന്നട: സംവിധാനം-സി. ബസവലിംഗയ്യ, അവതരണം-രംഗായന മൈസൂര്‍), മധ്യമവ്യായോഗ(ഹിന്ദി:സംവിധാനം-ഭൂമികേശ്വര്‍ സിംഗ്, അവതരണം-നാട്യകുലം ജെയ്‌പൂര്‍) എന്നിവയാണ് മറ്റു നാടകങ്ങള്‍.

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, സി.എസ്.ഐ റിട്രീറ്റ് സെന്റര്‍ എന്നിവയാണ് ദേശീയ നാടകോത്സവത്തിന്റെ വേദികള്‍. നാടകോത്സവത്തോടനുബന്ധിച്ചുള്ള സെമിനാര്‍ കോട്ടയം ഡി.സി. ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിമന്ത തന്നെ നായകന്‍

Kerala

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

Article

മമതയില്ലാതെ ജനം…

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

പുതിയ വാര്‍ത്തകള്‍

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.