Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 386 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 07:35 pm IST
in Samskriti

ന ദൃശ്യം നോപദേശാര്‍ഹം നാത്യസന്നം ന ദൂരഗം

കേവലാനുഭവപ്രാപ്യം ചിദ്രൂപം ശുദ്ധമാത്മന:

വസിഷ്ഠന്‍ തുടര്‍ന്നു: ഈ അഹംകാരവും ആകാശവും മറ്റും സത്തായ വസ്തുക്കളുടെ സ്വഭാവസവിശേഷതകള്‍ ആര്‍ജ്ജിച്ചുവെങ്കിലും അവയൊന്നും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒന്നും ഉണ്ടായിട്ടില്ലെങ്കില്‍ക്കൂടി അവിടെ എല്ലാം കാണായി.

അങ്ങിനെയാണ്‌ മാമുനിമാരും ദേവതകളും ഉത്തമരായ ജീവികളും അവരവരുടെ അതീന്ദ്രിയബോധത്തില്‍ അഭിരമിക്കുന്നത്‌.അവരില്‍ ദ്വന്ദതയുടെ മായക്കാഴ്ച ഇല്ലേയില്ല. വിഷയവും വിഷയിയും എന്ന തരം തിരിവില്ലാത്തതിനാല്‍ അവരില്‍ ചിന്താസഞ്ചാരങ്ങള്‍ നിലച്ചിരിക്കുന്നു. അവരുടെ ദൃഷ്ടി അചഞ്ചലമാണ്‌. അവരുടെ ഇമകള്‍ ചിമ്മുന്നില്ല. ഈ ലോകത്ത്‌ ചടുലതയോടെ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ ഈ മായാനുഭവത്തെ വിലമതിക്കുന്നില്ല. വിഷയവിഷയീ ബന്ധം എന്ന ധാരണപോലും അവരിലില്ല.

അവരുടെ പ്രാണനില്‍ ആകുലതകളില്ല. ചിത്രപടങ്ങള്‍ പോലെയാണവര്‍ . ഭംഗിയായി വരച്ചുവച്ച ചിത്രങ്ങളിലെ രൂപങ്ങള്‍ക്ക്‌ മന:ശ്ചാഞ്ചല്യമുണ്ടാവുകയില്ലല്ലോ. കാരണം അവര്‍ ബോധത്തിന്റെ ധാരണാത്മകമായ ചോദനകളെ തീരെ ഇല്ലാതാക്കിയവരാണ്‌. ഭഗവാന്‍ ചെയ്യുന്നതുപോലെ, മനസ്സിന്റെ തുലോം ചെറിയൊരു ചലനം കൊണ്ട്‌ ഉചിതമായ കര്‍മ്മങ്ങള്‍ അവരും അനുഷ്ഠിക്കുന്നു. അത്തരം ചെറുചലനങ്ങള്‍ പോലും അവര്‍ക്ക്‌ ആനന്ദദായകമത്രേ. കാരണം വിഷയി വസ്തുവിനെ കാണുന്ന പ്രതിഭാസത്തെ അവര്‍ നിമിഷനേരത്തേക്ക്‌ സ്വേഛയാല്‍ അനുഭവിക്കുകയാണല്ലോ. അവരുടെ ബോധം അതിനിര്‍മ്മലമാണ്‌. എല്ലാ സങ്കല്‍പ്പധാരണകളാകുന്ന മാലിന്യങ്ങള്‍ക്കും അതീതമാണത്‌.

‘ആത്മാവിന്റെ അങ്ങിനെയുള്ള നിര്‍മ്മലത, അനന്താവബോധത്തിന്റെ നൈസര്‍ഗ്ഗിക ഭാവം എന്നത്‌ ഒരു ദര്‍ശനമോ അനുഭവമോ അല്ല. അതിനെ സ്വാധീനിക്കാന്‍ ഒന്നിനുമാവില്ല. അത്‌ അനായാസമോ ആയാസരഹിതമോ അല്ല. അരികത്തോ അകലയോ അല്ല. നേരറിവിനാല്‍ മാത്രം പ്രാപ്യമായ ഒരവസ്ഥയത്രേ അത്‌.’

‘അത്‌’ മാത്രമേ നിലനില്‍ക്കുന്നുള്ളു. മറ്റൊന്നിനും ഉണ്മയില്ല.ദേഹത്തിനോ ഇന്ദ്രിയങ്ങള്‍ക്കോ, പ്രാണനോ, മനസ്സിനോ സ്മരണയ്‌ക്കോ, വാസനയ്‌ക്കോ, ജീവനോ, ബോധത്തിലെ ചലനത്തിനോ, ബോധത്തിനോ, ലോകത്തിനോ ഒന്നിനും നിലനില്‍പ്പില്ല. അത്‌ സത്തും അസത്തുമല്ല. അതിനിടയിലുള്ളതുമല്ല. ശൂന്യമോ ശൂന്യമല്ലാത്തതോ അല്ല. അത്‌ കാലമോ, ദേശമോ, ആകാശമോ, സമൂര്‍ത്തമോ അല്ല.

ഇവയില്‍ നിന്നെല്ലാം സ്വതന്ത്രമായി, ഹൃദയത്തിലെ നൂറുകണക്കിന്‌ മൂടുപടങ്ങള്‍ക്കും അപ്പുറം കാണപ്പെടുന്ന എല്ലാറ്റിനെയും ആത്മാവായി അനുഭവിച്ചറിയുന്ന അറിവാണ്‌ അറിവ്‌. അത്‌ ആരംഭമോ അവസാനമോ ഇല്ലാത്ത ഒന്നാണ്‌. അതെപ്പോഴും എവിടെയും നിറഞ്ഞതായതിനാല്‍ അത്‌, വന്നുചേര്‍ന്ന, അല്ലെങ്കില്‍ എത്തിച്ചേര്‍ന്ന ഒരവസ്ഥയല്ല. ആയിരക്കണക്കിനു ജീവനുകള്‍ ജനിച്ചു ജീവിച്ചു മരിക്കുന്നു. എന്നാല്‍ ആത്മാവ്‌ ശാശ്വതമായി അകത്തും പുറത്തും യാതൊന്നിനാലും ബാധിക്കപ്പെടാതെയിരിക്കുന്നു.

അനന്തതയില്‍ നിന്നും ഒരല്‍പം വിഭിന്നമെന്നതുപോലെ അത്‌ ദേഹാദികളില്‍ കുടികൊള്ളുന്നു. തികച്ചും ചടുലമായി, പ്രഭാവത്തോടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുകഴിയുമ്പോഴും അതിന്‌ ‘ഞാന്‍’, ‘എന്റെ’ എന്ന ഭാവങ്ങള്‍ ഇല്ല. കാണുന്നതെല്ലാം എല്ലാവിധ വിവരണങ്ങള്‍ക്കും ഗുണഗണങ്ങള്‍ക്കും അതീതമായ ബ്രഹ്മം. അത്‌ ശാശ്വതവും പ്രശാന്തവും നിര്‍മ്മലവും അതീവനിശ്ചലവുമത്രേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.