Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 100

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 06:31 pm IST
inSamskriti

146: കാശ്യപ – കാശ്യപന്‍. കാശ്യപന്റെ വംശത്തില്‍ ജനിച്ചവന്‍ എന്ന്‌ പദാര്‍ഥം. അദിതിദേവിയുടെ ഭര്‍ത്താവായ കാശ്യപന്റെ പൂര്‍വികനായ ഒരു കശ്യപന്‍ ഉണ്ടായിരുന്നുവെന്നും അ ദ്ദേഹത്തിന്റെ പരമ്പരയില്‍ ജനിച്ച എല്ലാവരെയും കാശ്യപനെന്ന്‌ പറയാമെന്നും ചില ആചാര്യന്മാര്‍ വാദിക്കുന്നു. അദിതിയുടെയും ദിതിയുടെയും ഭര്‍ത്താവും ദേവന്മാരുടെയും ദൈത്യന്മാരുടെയും പിതാവുമായ കശ്യപപ്രജാപതി പേരുകൊണ്ടു കശ്യപനും പാരമ്പര്യം കൊണ്ടു കാശ്യപനുമാണ്‌. അദ്ദേഹത്തെക്കുറിക്കാന്‍ കശ്യപനെന്നും കാശ്യപനെന്നും പുരാണങ്ങളില്‍ പ്രയോഗിച്ചുകാണാം. അദ്ദേഹത്തിന്റെ മകനായി വാമനരൂപത്തില്‍ അവതരിച്ച ഭഗവാനെ കശ്യപഗോത്രത്തില്‍ പിറന്നതിനാലും കശ്യപന്റെ പുത്രനാകയാലും കാശ്യപന്‍ എന്നുപറയാം.

147. വടുരൂപീ: വടുവായി രൂപം പൂണ്ടവന്‍. വടു എന്ന പദത്തിന്‌ ബാലന്‍, ബ്രഹ്മചാരി എന്നര്‍ഥം.

അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെത്തന്നെ ബ്രഹ്മദേവന്‍ ഭഗവാനെ സ്തുതിച്ചു. ഭാദ്രപദമാസത്തിലെ ശുക്ലപക്ഷദ്വാദശിയും തിരുവോണം നക്ഷത്രവും കൂടിയ പുണ്യദിനത്തില്‍ അദിതിദേവി ഭഗവാനെ പ്രസവിച്ചു. ശംഖചക്രഗദാപദ്മങ്ങള്‍ ധരിക്കുന്ന നാലുകൈകളോടെ കിരീടം, കേയൂരം, കക്ഷണം, രക്തമാലകള്‍, വനമാലകള്‍ തുടങ്ങിയ ഭൂഷണങ്ങളണിഞ്ഞ്‌ പീതാംബരധാരിയും ശ്യാമവര്‍ണനും കൃപാതരംഗിതദൃഷ്ടിയുമായാണ്‌ ഭഗവാന്‍ അവതരിച്ചത്‌. ഭഗവാന്‍ അവതരിച്ചപ്പോള്‍ ദേവന്മാര്‍ പൂമഴ പൊഴിച്ചു. വേദവാദ്യങ്ങള്‍ ശബ്ദിച്ചു; ദേവസ്ത്രീകള്‍ നൃത്തം ചെയ്തു, ഗാനഗന്ധര്‍വന്മാര്‍ മംഗളഗാനങ്ങള്‍ ആലപിച്ചു. കാശ്യപനും അദിതിയും കൈകൂപ്പി സ്തുതിക്കവെ ഭഗവാന്‍ അവതാരകാര്യം സാധിക്കുന്നതിന്‌ യോജിച്ച ബ്രഹ്മചാരിവേഷം സ്വീകരിച്ചു.

വടുവിന്റെ ഉപനയനം അപ്പോള്‍ത്തന്നെ ബ്രഹ്മാവ്‌, കശ്യപന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു. ഉപനയനത്തിനുവേണ്ട ഉപകരണങ്ങള്‍ ദേവന്മാരും ഋഷിമാരും സമ്മാനിച്ചു. മേഖല കാശ്യപമഹര്‍ഷിയും ദണ്ഡം സോമനും മാന്‍ തോല്‌ ഭൂമിദേവിയും അക്ഷമാല സരസ്വതീദേവിയുമാണ്‌ സമര്‍പ്പിച്ചത്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.