Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പക്ഷിപ്പനി; ചൈനയില്‍ ആയിരക്കണക്കിന്‌ കോഴികളെ കൊന്നൊടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 11:22 pm IST
in World

ഹോങ്കോങ്ങ്‌: ചൈനയിലെ ഇരുപതിനായിരത്തോളം കോഴികളില്‍ പക്ഷിപ്പനി വൈറസ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കൊന്നൊടുക്കി. ഹോങ്കോങ്ങില്‍ ഇറക്കുമതി ചെയ്ത കോഴികളിലാണ്‌ വൈറസ്‌ ബാധ കണ്ടെത്തിയത്‌.

ചൈന ലുണാര്‍ പുതുവര്‍ഷം ആഘോഷിക്കാനിരിക്കയാണ്‌ വീണ്ടും വൈറസ്‌ കണ്ടെത്തിയതെന്നത്‌ ജനങ്ങളില്‍ ആശങ്ക പരത്തിയിരിക്കുകയാണ്‌. ഡിസംബറില്‍ ഹോങ്കോങ്ങില്‍ പടര്‍ന്ന്‌ പിടിച്ച എച്ച്‌7എന്‍9 എന്ന പക്ഷിപ്പനി രണ്ട്‌ പേരുടെ ജീവനാണ്‌ അപഹരിച്ചത്‌. പക്ഷിപ്പനിയുടെ സാന്നിധ്യം വീണ്ടും രാജ്യത്തെ മുള്‍മുനയില്‍ നിറുത്തിയിരിക്കുകയാണ്‌.

ചൈനയില്‍ കഴിഞ്ഞ മാസം എച്ച്‌7എന്‍9 ബാധിച്ച്‌ 102 പേരോളം ആശുപത്രിയില്‍ ചികിത്സ തേടുകയും 22 ഓളം മരണം റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ കോഴി ഇറച്ചി വില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. മാസ്കുകള്‍, സംരക്ഷണവസ്ത്രങ്ങള്‍ തുടങ്ങിയവ ധരിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഹോങ്കോങ്ങിലെ ചീങ്ങ്‌ ഷാ വാന്‍ മാര്‍ക്കറ്റിലെ മാംസത്തിലാണ്‌ വൈറസിന്റെ സാന്നിധ്യം വ്യാഴാഴ്‌ച്ച അധികൃതര്‍ കണ്ടെത്തിയത്‌. കൂട്ടിയിട്ട മാംസങ്ങള്‍ കറുത്ത പ്ലാസ്റ്റിക്‌ കവറുകളിലാക്കി സ്ഥലത്തുനിന്നും നീക്കം ചെയ്തെങ്കിലും ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്‌.

സംഭവത്തെത്തുടര്‍ന്ന്‌ ഹോങ്കോങ്ങിലെ ഇറച്ചി വില്‍പ്പന മാര്‍ക്കറ്റുകള്‍ 21 ദിവസത്തേക്ക്‌ പൂട്ടിയിരിക്കുകയാണ്‌. ഇനി രോഗാണുക്കളെ പൂര്‍ണമായി നീക്കം ചെയ്തതിന്‌ ശേഷം മാത്രമേ മാര്‍ക്കറ്റുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുകയുള്ളു. പക്ഷിപ്പനി പടര്‍ന്ന്‌ പിടിച്ചതിനെ തുടര്‍ന്ന്‌ ഫിലിപ്പീന്‍സ്‌ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ചൈനയില്‍ നിന്നും കോഴി ഇറച്ചി ഇറക്കുമതി ചെയ്യുന്നത്‌ നിരോധിച്ചിരിക്കുകയാണ്‌. എച്ച്‌7എന്‍9 വൈറസ്‌ പടര്‍ന്ന്‌ പിടിച്ചതോടെ 650,000 ഡോളറാണ്‌ ചൈനയ്‌ക്ക്‌ നഷ്ടം സംഭവിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.