Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 98

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 06:40 pm IST
in Samskriti

141. പൃഥഃ – വേനന്റെ കൈകടഞ്ഞപ്പോള്‍ അവതരിച്ച ഭഗവാന്‌ മുനിമാര്‍ നല്‍കിയ സാര്‍ഥകമായ നാമം. പൃഥു എന്ന പദത്തിന്‌ വലിയവന്‍, ശ്രേഷ്ഠന്‍, ബുദ്ധിമാന്‍, സമര്‍ഥന്‍ എന്നൊക്കെ അര്‍ഥം. പൃഥു ചക്രവര്‍ത്തി ഇതൊക്കെ ആയിരുന്നുവെന്ന്‌ പുരാണങ്ങള്‍ പറയുന്നു. തുടര്‍ന്ന്‌ നാമങ്ങള്‍ ഇക്കാര്യം വിവരിക്കുന്നു.

142. പൃഥുലവിക്രമഃ – വര്‍ധിച്ച പരാക്രമമുള്ളവന്‍. പൃഥുലം എന്നപദത്തില്‍ വലുത്‌, വിസ്തൃതമായ്‌ എന്നര്‍ഥം. പൃഥുവിനോളം പരാക്രമിയായി മറ്റൊരു രാജാവുണ്ടായിട്ടില്ല. ഭൂമിയുടെ അല്‍പ്പാംശം ഏതെങ്കിലും രാജ്യത്തിലും സാമ്രാജ്യത്തിലും ആധിപത്യം നേടിയാണ്‌ രാജാക്കന്മാര്‍ പരാക്രമം പ്രദര്‍ശിപ്പിക്കുന്നത്‌.
പൃഥുചക്രവര്‍ത്തി ഭൂമിയെത്തന്നെ കീഴടക്കി. തന്റെ വില്ലിന്റെ അറ്റംകൊണ്ട്‌ ധൂരങ്ങളായ പര്‍വതങ്ങളുടെ അറ്റങ്ങള്‍ തട്ടിനിരത്തി ജനവാസയോഗ്യമായ ഭൂഭാഗങ്ങളുണ്ടാക്കി. വേനന്റെ അധര്‍മം സഹിക്കാനാകാതെ ഭൂമി തന്റെ ഉള്ളില്‍ ഒളിപ്പിച്ച ധാന്യാദിവിഭവങ്ങളെ ജനങ്ങള്‍ക്ക്‌ കിട്ടുമാറാക്കി. ഒടുവില്‍ ഭൂമിയെത്തന്നെ മകളായി സ്വീകരിച്ചു. പൃഥുവിന്റെമകളെന്ന അര്‍ഥത്തില്‍ ഭൂമിക്ക്‌ പൃഥ്വി എന്നു പേരുണ്ടായി.

143: ഗോരൂപിണീമഹീദോഗ്ധാ: പശുവിന്റെ രൂപം ധരിച്ച്‌ ഭൂമിയെ കറന്നവന്‍. വിഭവങ്ങളെ ഭൂമി തന്റെ ഉള്ളില്‍ ഒളിപ്പിച്ചതിനാല്‍ ജീവികള്‍ ആഹാരമില്ലാതെ അവശരായി ഇതറിഞ്ഞു കോപിച്ച പൃഥു ഭൂമിയെ ശിക്ഷിക്കാനായി വില്ലില്‍ അമ്പുതൊടുത്തു. ഭൂമി ഒരു പശുവിന്റെ രൂപത്തില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പോയിടത്തെല്ലാം ചക്രവര്‍ത്തി ഭൂമിയെ പിന്‍തുടര്‍ന്നു. ഒളിക്കാന്‍ ഇടമില്ലാതെ ഓടിത്തളര്‍ന്ന ഭൂമി സമ്പത്തുക്കള്‍ പാലിന്റെ രൂപത്തില്‍ കറന്നെടുത്തുകൊള്ളാ ന്‍ രാജാവിനെ അനുവദിച്ചു. അതനുസരിച്ച്‌ ഭൂമിയില്‍ നിന്ന്‌ സമ്പത്തു കറന്നെടുത്തവന്‍.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.