Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടുണീഷ്യയില്‍ മതേതരഭരണഘടനയ്‌ക്ക്‌ പാര്‍ലമെന്റിന്റെ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2014, 10:09 pm IST
inWorld

ടൂനിസ്‌: ടുണീഷ്യയില്‍ മതേതരഭരണഘടനയ്‌ക്ക്‌ അന്തിമാംഗീകാരം ലഭിച്ചു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ്‌ സിനി ഇല്‍ അബിഡിനി ബിന്‍ ആലിയുടെ ഭരണത്തിന്‌ ശേഷമുള്ള പുതിയ ഭരണഘടനയ്‌ക്ക്‌ വന്‍ ഭൂരിപക്ഷത്തോടെയാണ്‌ ദേശീയ ഭരണസമിതി അന്തിമ അംഗീകാരം നല്‍കിയത്‌. ഭരണഘടന നിലവില്‍ വന്നതോടെ ടുണീഷ്യയില്‍ പൊതുതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങി. ദേശീയ ഭരണഘടനാ അസംബ്ലിയില്‍ 16നെതിരെ 200 വോട്ടുകള്‍ക്കാണ്‌ പുതിയ ഭരണഘടനയെ ടുണീഷ്യന്‍ പാര്‍ലമെന്റ്‌ അംഗീകരിച്ചത്‌. ടുണീഷ്യയില്‍ ഇസ്ലാമിക നിയമം കൊണ്ടുവരാനുള്ള തീരുമാനം പിന്‍വലിക്കുകയും മറ്റു കടുത്ത തീരുമാനങ്ങളില്‍ നിന്ന്‌ എന്നഹ്ദ സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്തതോടെ ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കുശേഷം ഭരണഘടനയ്‌ക്ക്‌ വെള്ളിയാഴ്‌ച്ച ടുണീഷ്യന്‍ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കിയിരുന്നു.

പുതിയ ഭരണഘടന നിലവില്‍ വന്നതോടെ എല്ലാ മതവിഭാഗങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ഉണ്ടാകും. ഇസ്ലാം മതത്തിന്റെ കീഴില്‍ രാജ്യത്തെ കൊണ്ടുവരാനുള്ള എന്നഹ്ദയുടെ തീരുമാനത്തെ പ്രതിപക്ഷ കക്ഷികളും ജനങ്ങളും ഒരുപോലെ എതിര്‍ത്തതിനെ തുടര്‍ന്നാണ്‌ തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്‌. നിരവധി ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കുമൊടുവിലാണ്‌ ഭരണഘടന ഇന്ന്‌ കാണുന്ന അന്തിമ രൂപത്തിലേക്ക്‌ എത്തിയത്‌. പുതിയ ഭരണഘടനയ്‌ക്ക്‌ അന്തിമാംഗീകാരം കിട്ടിയ വാര്‍ത്തയെ ദേശീയ പതാക വീശിയാണ്‌ ടുണീഷ്യന്‍ പാര്‍ലമന്റ് എതിരേറ്റത്‌.

പുതിയ ഭരണഘടന പ്രകാരം രാജ്യത്ത്‌ തെരഞ്ഞെടുപ്പ്‌ ഉടന്‍ തന്നെ നടക്കുമെന്ന്‌ ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി മെഹ്ദി ജൊമ പുതിയ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്‌ വരെ താത്കാലിക പ്രധാനമന്ത്രിയായി തുടരും. ഇസ്ലാമിസ്റ്റ്‌ പാര്‍ട്ടിയായ എന്നഹ്ദയാണ്‌ ടുണീഷ്യയില്‍ ഇപ്പോള്‍ അധികാരം കയ്യാളുന്നത്‌. ഏകാധിപതിയായ മുന്‍ പ്രസിഡന്റ്‌ സൈനുല്‍ ആബിദീന്‍ ബിന്‍ ആലി ജനകീയ പ്രക്ഷോഭത്തില്‍ സ്ഥാനഭ്രഷ്ടനായതിന്‌ ശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ എന്നഹ്ദ മനസ്സില്ലാ മനസോടെയാണ്‌ പുതിയ ഭരണഘടനയ്‌ക്ക്‌ രൂപം നല്‍കിയത്‌. പുതിയ ഭരണഘടന അംഗീകരിച്ചതിലൂടെ ടുണീഷ്യന്‍ രാഷ്‌ട്രീയത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്കും മതേതരവാദികള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ക്ക്്‌ പരിഹാരമാകുമെന്നാണ്‌ കരുതുന്നത്‌. രാജ്യത്ത്‌ ക്രിസ്റ്റ്യന്‍ വിഭാഗം പിടിമുറുക്കുന്നതിനാല്‍ ഇസ്ലാമിക നിയമമുള്ള ഭരണഘടനയിലേക്ക്‌ മാറണമെന്ന സര്‍ക്കാരിന്റെ ആവശ്യം മതേതരവാദികള്‍ തള്ളുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Varadyam

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.