Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ പ്രശ്നം: വെവ്വേറേ ചര്‍ച്ചകള്‍ നടത്തുമെന്ന് യു.എന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 02:43 pm IST
inWorld

ജനീവ: ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി അസദ് ഭരണകൂടവുമായും സിറിയന്‍ വിമതരുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തുമെന്ന് ഐക്യരാഷ്‌ട്രസഭ അറിയിച്ചു. ഇതിനായി മധ്യസ്ഥനെയും നിയമിച്ചു. ജനീവ ചര്‍ച്ചയിലെ ആദ്യ ദിനം നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇരു വിഭാഗങ്ങളും തയാറായില്ല.

പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന കടുത്ത നിലപാടാണ് അമേരിക്കയും സിറിയന്‍ വിമതരും ചര്‍ച്ചയില്‍ സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയില്‍ സിറിയയിലെ ഭരണമാറ്റത്തെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ലെന്ന് അമേരിക്ക ചര്‍ച്ചയില്‍ നിലപാടെടുത്തു. അസദ് ഭരണകൂടം രാജി വച്ച് ഇടക്കാല സര്‍ക്കാരിന് ഭരണം കൈമാറണമെന്ന് വിമതരും ആവര്‍ത്തിച്ചു.

എന്നാല്‍ വൈകാരികമായ അഭിപ്രായ പ്രകടനങ്ങളുമായി സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുല്ലേം ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കാഴ്ചക്കാരനായി മാറി. വിമതരും സര്‍ക്കാര്‍ പ്രതിനിധികളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയത് തര്‍ക്കങ്ങള്‍ക്കിടയാക്കി.

സിറിയയിലെ കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദികള്‍ വിമതരാണെന്നും രാജ്യത്തെ ശിഥിലീകരിക്കാനാണ് വിമതരുടെ ശ്രമമെന്നും മുല്ലേം ആരോപിച്ചു. പ്രസിഡന്റ് അധികാരമൊഴിയുന്നതിനെപ്പറ്റി തീരുമാനിക്കേണ്ടത് സിറിയയിലെ ജനങ്ങളാണെന്ന് പറഞ്ഞ സിറിയന്‍ വിദേശകാര്യമന്ത്രി തന്റെ പ്രസംഗത്തില്‍ ഇടപെടാന്‍ ശ്രമിച്ച ബാന്‍ കി മൂണിന് നേരെയും കയര്‍ത്തു. ചര്‍ച്ച പ്രശ്‌ന പരിഹാരത്തിന് ഉതകുന്ന രീതിയിലുള്ളതാകണമെന്ന് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സമാധാന ചര്‍ച്ച വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് റഷ്യയും പ്രതികരിച്ചു.

നാല്‍പ്പതിലേറെ രാജ്യങ്ങലിലെ വിദേശകാര്യമന്ത്രിമാരാണ് സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.