Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുന്‍ പോപ്പ് പുറത്താക്കിയത് 400 വൈദികരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2014, 10:54 pm IST
in World

റോം: ലൈംഗികാരോപണത്തിന്റെ പേരില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മുന്‍ പോപ്പായ ബെനഡിക്ട് പതിനാറാമന്‍ 400 ഓളം വൈദികരെ സഭയില്‍നിന്നു പുറത്താക്കി. പീഡനവും കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതുമാണ് ഇവര്‍ പുറത്താക്കപ്പെടാന്‍ കാരണം. 2010ല്‍ വൈദികര്‍ക്കെതിരെ ലൈംഗികാരോപണ കേസുകള്‍ യൂറോപ്പില്‍ ഉയര്‍ന്നുവന്നിരുന്നു. വത്തിക്കാനിലെ സഭാ അധികൃതര്‍ തന്നെയാണ് 2011-12 കാലയളവിലെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.

ഈ കണക്കുകള്‍ പ്രകാരം 2011 ല്‍ 260 ഉം 2012 ല്‍ 124-ഉം വൈദികരെയാണ് പുറത്താക്കിയത്. അതായത് 2011-12 കാലഘട്ടത്തില്‍ 384 പേരെ പോപ്പ് പുറത്താക്കി. ആദ്യമായാണ് സഭാ അധികൃതര്‍ ഇത്തരത്തില്‍ പുറത്താക്കിയ വൈദികരുടെ എണ്ണം വെളിപ്പെടുത്തുന്നത്. നിലവില്‍ സഭ പുറത്തുവിട്ട കണക്കുകളെല്ലാം മുമ്പ് നടന്ന ലൈംഗികപീഡനക്കേസുകളുടെ വിവരങ്ങളാണ്.

വൈദികരോട് കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 കേസുകളും കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണമാണെന്നത് ശ്രദ്ധേയമാണ്. വാര്‍ഷിക റിപ്പോര്‍ട്ടിനോടൊപ്പമാണ് വത്തിക്കാന്‍ ചില വിവരങ്ങളും കൂടി പുറത്തുവിട്ടത്. യുഎന്‍ സമിതി ജനീവയിലെ വത്തിക്കാനോട് അന്വേഷണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. യുഎന്നിന്റെ ഭാഗത്തുനിന്നും ഒരു അന്വേഷണത്തിന് താല്‍ക്കാലികമായി തടയിടാനാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യുഎന്നിന്റെ മനുഷ്യാവകാശസമിതി ജനീവയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച്ബിഷപ്പ് സില്‍വാനോ ടൊമാസിയെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്യുകയും കുറ്റം ചുമത്തുത്തുകയും ചെയ്തു. 2012 ല്‍ കുട്ടികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മാത്രം 418 എണ്ണമാണെന്ന്് വ്യക്തമാക്കുന്നു. 2009ല്‍ ആരോപണവിധേയരായ 171 വൈദികരെ നീക്കിയിരുന്നു. ഇത്തരം കേസുകളില്‍ വൈദികര്‍ സഭാനിയമം പാലിക്കാറില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബെനഡിക്ട് പതിനാറാമന്‍ നടപടികള്‍ കര്‍ശനമാക്കുകയായിരുന്നു. 2011ല്‍ കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 404 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വര്‍ഷം 260 പുരോഹിതരെ പുറത്താക്കി. 2012ല്‍ 418 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 124 പുരോഹിതരെയാണു പുറത്താക്കിയത്. 2008-2012 കാലയളവില്‍ 555 വൈദികരാണ് പുറത്താക്കപ്പെട്ടത്. വത്തിക്കാന്‍ നല്‍കുന്ന ഈ കണക്കില്‍ 2010 ലെ വിവരങ്ങള്‍ ഒഴിവാക്കിയിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

പുതിയ വാര്‍ത്തകള്‍

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.