Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്തില്‍ പുതിയ ഭരണഘടനക്ക്‌ 90 ശതമാനം പേരുടെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 09:56 pm IST
inWorld

കെയ്‌റോ: ഈജിപ്തില്‍ പുതിയ ?ഭരണഘടനക്ക്‌ ജനങ്ങളുടെ അംഗീകാരം. 27 പ്രവിശ്യകളില്‍ നടന്ന വോട്ടെടുപ്പില്‍ 25 എണ്ണത്തിലും 90 ശതമാനത്തിലേറെപ്പേര്‍ ?ഭരണഘടനയെ അനുകൂലിച്ചു.

ഈജിപ്തില്‍ സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാരിന്‌ ആശ്വാസം നല്‍കുന്നതാണ്‌ ?ഭരണഘടനാ ഹിതപരിശോധനയുടെ ഫലങ്ങള്‍. രാജ്യത്തെ മുന്‍ പ്രസിഡന്റായ മുര്‍സിയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു.

പുതിയ ?ഭരണഘടനയോട്‌ ജനങ്ങളുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ്‌ ഉണ്ടായിരിക്കുന്നതെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഹിതപരിശോധന നടന്ന 27 പ്രവിശ്യകളില്‍ 25 എണ്ണത്തിലും വന്‍ ഭൂരിപക്ഷം ലഭിച്ചതായും വോട്ട്‌ ചെയ്തവരില്‍ 90 ശതമാനത്തിലേറെപ്പേരും പുതിയ ?ഭരണഘടനയെ അനുകൂലിച്ചുവെന്നും സൈന്യം അവകാശപ്പെട്ടു.

വന്‍ ഭൂരിപക്ഷമാണ്‌ ഭരണഘടനക്കു ലഭിച്ചതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ബ്രദര്‍ഹുഡ്‌ വിരുദ്ധ മേഖലകളിലെല്ലാം പുതിയ ?ഭരണഘടയ്‌ക്ക്‌ അനുകൂലമായ വിധിയെഴുത്താണുണ്ടായത്‌. എന്നാല്‍ രാജ്യത്ത്‌ ആകെ 17.4 ശതമാനം പേരാണ്‌ ഹിതപരിശോധനാ നടപടികളില്‍ പങ്കാളികളായത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. മുര്‍സി സര്‍ക്കാര്‍ രൂപം നല്‍കിയ ഭരണഘടന അതേപടി മാറ്റിയാണ്‌ സൈനിക പിന്തുണയുള്ള നിലവിലെ ?ഭരണകൂടം പുതിയ ?ഭരണഘടന തയ്യാറാക്കിയത്‌.

വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കൂടിയുള്‍പ്പെട്ട 50 അംഗ സമിതിയാണ്‌ പുതിയ ?ഭരണഘടനയ്‌ക്കു രൂപം നല്‍കിയത്‌.

പ്രസിഡന്റിനെ ഇംപീച്ച്‌ ചെയ്യാന്‍ പാര്‍ലമെന്റിന്‌ അധികാരം നല്‍കുന്ന ഭരണഘടന അടുത്ത 8 വര്‍ഷത്തേക്ക്‌ പ്രതിരോധമന്ത്രിയെ നിയമിക്കാനുള്ള അവകാശവും സൈന്യത്തിന്‌ നല്‍കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയും, സ്ത്രീക്കും പുരുഷനും തുല്യതയും പുതിയ ?ഭരണഘടനയിലുണ്ട്‌.

ഭരണഘടനയ്‌ക്ക്‌ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കണമെന്നാണ്‌ നിലവിലെ സര്‍ക്കാരിന്റെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Kerala

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

India

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

World

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.