Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരോപണങ്ങള്‍ നിഷേധിക്കുന്നതായി തരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 01:49 pm IST
in World

ഇസ്ലാമാബാദ്: താനുമായി കേന്ദ്രമന്ത്രി ശശി തരൂര്‍ സ്‌നേഹബന്ധത്തിലാണെന്ന ആരോപണം പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ നിഷേധിച്ചു. അദ്ദേഹത്തോട് അതിരറ്റ ബഹുമാനമുണ്ടെന്നും അതുകൊണ്ട് തന്നെ അദ്ദേഹം വല്ലാതെ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ അത് അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ വല്ലാതെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. താനൊരു കൗമാരക്കാരിയല്ലെന്നും മൂന്നു വിവാഹം കഴിച്ചയാളുമായി സ്‌നേഹത്തിലാകുന്നയാളല്ലെന്നും മെഹര്‍ പറഞ്ഞു. ക്രിക്കറ്റ്, പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ നാടായ കേരളം തുടങ്ങിയ വിഷയങ്ങളെപ്പറ്റി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ട്വിറ്ററില്‍ ചേര്‍ന്ന കാലം മുതല്‍ താന്‍ പിന്തുടരുന്ന പ്രമുഖരില്‍ ഒരാളാണ് ശശി തരൂര്‍. 2013 മാര്‍ച്ച് മുതലാണ് അദ്ദേഹം തനിക്ക് ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം എന്നെയും ഫോളോ ചെയ്യാന്‍ തുടങ്ങി. എന്തൊക്കെ സന്ദേശങ്ങള്‍ കൈമാറിയോ അതെല്ലാം എല്ലാവര്‍ക്കും കാണുന്ന തരത്തില്‍ ട്വിറ്ററിലുണ്ട്. ഞാന്‍ തരൂരിനെ ആദ്യമായി നേരിട്ടു കാണുന്നത് 2013 ഏപ്രിലില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ചാണ്. അവിടെയിരുന്ന് മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചു. പിന്നീട് കാറിലിരുന്ന് സംഭാഷണം തുടര്‍ന്നു. ദുബായിയില്‍വച്ച് ജൂണില്‍ അദ്ദേഹത്തെ കണ്ടിരുന്നു. ചില ഇമെയിലുകളിലും ഫോണ്‍കോളുകളിലും കേരളത്തിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കേരളത്തെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് ചില നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം എനിക്ക് തന്നു. അദ്ദേഹം ചെയ്യുന്നതുപോലെ ഞാന്‍ ബ്ലാക്‌ബെറി ഫോണിലെ മെസന്‍സജര്‍ സംവിധാനം ഉപയോഗിക്കുന്നില്ല.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ ചില പരാമര്‍ശങ്ങള്‍ എന്നെ ഞെട്ടിച്ചു. അവരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ സുനന്ദ അനാവശ്യമായി ഈ വിവാദത്തിലേക്കു തന്നെ വലിച്ചിഴയ്‌ക്കുകയായിരുന്നെന്നും തരാര്‍ പറഞ്ഞു. താനൊരു ഐഎസ്‌ഐ എജന്റാണെന്ന ട്വിറ്ററിലൂടെയുള്ള ആരോപണത്തിലൂടെ സുനന്ദ വളരെ അപകടകരമായൊരു കാര്യമാണ് ചെയ്തതെന്നും തരാര്‍ വ്യക്തമാക്കി. താനിതുവരെ ഒരു ഐഎസ്‌ഐ എജന്റിനെപ്പോലും കണ്ടിട്ടില്ലെന്നും ഈ വിവാദത്തില്‍ തനിക്ക് സര്‍വ പിന്തുണയും നല്‍കിയ എല്ലാ ഇന്ത്യാക്കാരോടും നന്ദി പറയാനും തരാര്‍ മടിച്ചില്ല. സുനന്ദ പുഷ്‌കറുമായുള്ള വിവാഹബന്ധത്തിന് ആശംസകള്‍ നേരാനും തരാര്‍ മടിച്ചില്ല. പാകിസ്ഥാനിലെ ഡെയ്‌ലി ടൈംസ് പത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററാണ് മെഹര്‍ തരാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)
India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

Kerala

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

പുതിയ വാര്‍ത്തകള്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.