Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2014, 07:13 pm IST
in Samskriti

ഭയങ്കരമായ ഗതിവേഗത്തോടെ നിറഞ്ഞുപൊങ്ങി കരകവിഞ്ഞൊഴുകുന്ന നദിയെ എളുപ്പത്തില്‍ നിയന്ത്രിക്കാനോ വഴി മാറ്റി ഒഴുക്കാനോ കഴിയുകയില്ല. അപ്രതിഹതമായ ആ പ്രവാഹത്തില്‍ അതിനെ തടയാനുള്ള സകലപ്രയത്നങ്ങളും കുത്തിയൊലിച്ചുപോകുക തന്നെ ചെയ്യും. നദിയെ അധീനമാക്കുകയോ ഇഷ്ടാനുസൃതം ഒഴുക്കു തിരിച്ചുവിടുകയോ മേറ്റ്ന്തെങ്കിലുമോ ചെയ്യണമെങ്കില്‍ ജലപ്രവാഹം നിലയ്‌ക്കുന്നതുവരെ നമുക്ക്‌ കാത്തുനില്‍ക്കേണ്ടിവരും. അതുപോലെ മാനവ മനസ്സും അതിന്റെ പ്രവാഹവേഗത്തില്‍, നിയന്ത്രിക്കാനോ രൂപപ്പെടുത്തുവാനോ ഉള്ള വ്യക്തിയുടെ നിസ്സാരങ്ങളായ സര്‍വപ്രയത്നങ്ങളെയും തട്ടിത്തകര്‍ക്കുകതന്നെ ചെയ്യുന്നു. ശാന്തമായ്‌ത്തീര്‍ന്നുകഴിഞ്ഞ മനസ്സിനെ മാത്രമേ രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

സാധാരണയായി നമ്മളില്‍ ഒട്ടുമുക്കാലും പേരുടെ മനസ്സ്‌ ഭയങ്കരമായ വെള്ളപ്പൊക്കത്തോടുകൂടിയ സ്ഥിതിയിലാണുണ്ടായിരിക്കുക. പദാര്‍ഥലോകത്തിലേക്കും വികാരാശയങ്ങളിലേക്കും ഇടിനാദം മുഴക്കിക്കൊണ്ട്‌ വിചാരങ്ങള്‍ ഇരമ്പിമറയുകയാണ്‌. ഈ വെള്ളപ്പൊക്കത്തെ മൂന്ന്‌ പ്രധാന പ്രവാഹങ്ങള്‍ – വിചാരനദിയുടെ പോഷകാംശങ്ങള്‍ – ബലിഷ്ഠമാക്കുന്നു. അവയിലൊന്ന്‌ ഭൂതകാലത്തിന്റെ ശൃംഖലിതസ്മരണകളും രണ്ടാമത്തേത്‌ ഭാവിയെക്കുറിച്ചുള്ള മരവിപ്പിക്കുന്ന ഭയങ്ങളും മൂന്നാമത്തേത്‌ നമ്മുടെ ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റിയുള്ള കട്ടപിടിച്ച ഉത്കണ്ഠകളുമാണ്‌. ഭൂതഭവ്യഭവത്കാലങ്ങളുടെ ഉച്ചശിഖരങ്ങളില്‍ നിന്നാണ്‌ മനസ്സിലെ വെള്ളപ്പൊക്കത്തെ സൃഷ്ടിക്കുന്ന വേദനകളും ഭയങ്ങളും ഉത്കണ്ഠകളും പൊട്ടിപ്പുറപ്പെടുന്നത്‌. ഈ മൂന്ന്‌ ഉറവിടങ്ങളെയും നിയന്ത്രിക്കുക എന്നതുമാണ്‌ മനസ്സിലെ വെള്ളപ്പൊക്കത്തിന്റെ ഒഴുക്കിനെയും ഗതിവേഗത്തെയും ശക്തിയെയും വ്യാപ്തിയെയും നിയന്ത്രിക്കാന്‍ കഴിയുന്ന രഹസ്യപദ്ധതി.

– സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.