Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 86

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 08:13 pm IST
in Samskriti

122 : ഹിരണ്യകശിപുക്രൗര്യഭീതലോകാഭിരക്ഷകഃ – ഹിരണ്യകശിപുവിന്റെ ക്രൂരതകൊണ്ട്‌ ഭയപ്പെട്ട ലോകത്തെ രക്ഷിച്ചവന്‍. ഭഗവാന്റെ ഭക്തരും ദ്വാരപാലകരുമായിരുന്ന ജയനും വിജയനും സനകാദികളുടെ ശാപം കൊണ്ട്‌ ദൈത്യരായി. കശ്യപന്റെയും ദിതിയുടെയും മക്കളായി ജനിച്ചു. ഇവരില്‍ ഹിരണ്യാക്ഷനെ വരാഹാവതാരത്തില്‍ വിഷ്ണുഭഗവാന്‍ വധിച്ചു. രണ്ടാമനായ ഹിരണ്യകശിപു തന്റെ സഹോദരനെ വധിച്ച വിഷ്ണുവിനെ വധിക്കുമെന്ന്‌ പ്രതിജഞ്ഞ ചെയ്തു. ഘോരമായ തപസ്സുചെയ്ത്‌ ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി ‘സുരന്മാരാലും നരന്മാരാലും മൃഗങ്ങള്‍ തുടങ്ങി ബ്രഹ്മാവ്‌ സൃഷ്ടിച്ച ഒന്നില്‍ നിന്നും മരണമുണ്ടാകരുത്‌. ഉള്ളിലും പുറത്തും പകലും രാത്രിയും മരണമുണ്ടാകരുത്‌. ഭൂമിയിലും ആകാശത്തും ലോഹപാഷാദികളാലും മരണം സംഭവിക്കരുത്‌. അസുരരിലും സര്‍പ്പങ്ങളിലും നിന്ന്‌ മരണമുണ്ടാകരുത്‌. യുദ്ധത്തില്‍ തനിക്ക്‌ തുല്യരായി ആരുമുണ്ടാകരുത്‌. ദേഹികള്‍ക്കെല്ലാം നാഥന്‍ താനാകണം. സകലലോകപാലകരുടെയും പദവി തനിക്കാകണം. ഒരിക്കലും നശിക്കാത്ത തപോയോഗപ്രഭാവങ്ങളും ഐശ്വര്യവുമുണ്ടാകണം.’ എന്നിങ്ങനെ ഒരിക്കലും തോല്‍വിയും മരണവുമുണ്ടാകാത്തവിധമുള്ള വരങ്ങള്‍ നേടി. വരബലം കൊണ്ടഹങ്കരിച്ച്‌ ലോകത്തെ പലതരത്തില്‍ ഉപദ്രവിക്കാന്‍ തുടങ്ങി. വിഷ്ണുവിനെ വധിക്കാനായി ഹിരണ്യകശിപു വൈകുണ്ഠത്തിലെത്തിയെങ്കിലും ഭഗവാന്‍ അസുരന്റെ ഹൃദയത്തില്‍ ഒളിച്ചുകളഞ്ഞതുകൊണ്ട്‌ കണ്ടുപിടിക്കാന്‍ കഴിയില്ല.

ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദന്‍ ഭഗവാന്റെ ഭക്തനായിരുന്നു. മകന്റെ ഹരിഭക്തി നശിപ്പിക്കാന്‍ ഹിരണ്യകശിപു പലതരത്തില്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഒടുവില്‍ മകനെ കൊല്ലാന്‍തീരുമാനിച്ചു. ശൂലം കൊണ്ടുപിളര്‍ന്നു. ദിഗ്ഗജങ്ങളെ കൊണ്ട്‌ മഥിച്ചും മഹാസര്‍പ്പങ്ങളെ കൊണ്ട്‌ കടിപ്പിച്ചും പട്ടിണിക്കിട്ടും പര്‍വതത്തില്‍ നിന്ന്‌ താഴത്തേക്കെറിഞ്ഞും വിഷം കുടിപ്പിച്ചും ആ കൊച്ചുകുട്ടിയെ കൊല്ലാന്‍ മഹാശക്തനായ ഹിരണ്യകശിപു ശ്രമിച്ചു. പക്ഷേ, ഭഗവാന്റെ വാത്സല്യം പ്രഹ്ലാദനെ രക്ഷിച്ചു. ഒടുവില്‍ അതിഭയങ്കരമായ നരസിംഹരൂപത്തില്‍ അവതരിച്ച ഭഗവാന്‍ തന്റെ വജ്രക്രൂരങ്ങളായ നഖങ്ങള്‍കൊണ്ട്‌ മാറുപിളര്‍ന്ന്‌ ഹിരണ്യകശിപുവിനെ വധിച്ചു. ഹിരണ്യകശിപുവിന്റെ ക്രൂരതകൊണ്ട്‌ പേടിച്ച ലോകത്തെ രക്ഷിച്ചവനായി ഈ നാമം ഗുരുവായൂരപ്പനെ സ്തുതിക്കുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

Main Article

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.