Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഷിനവത്രെ രാജിവെച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കുമെന്ന്‌ പ്രക്ഷോഭകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2014, 10:07 pm IST
inWorld

ബാങ്കോക്ക്‌: തായ്‌ലന്റില്‍ പ്രധാനമന്ത്രി യിംഗ്ലക്ക്‌ ഷിനവത്രെ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഒരു മാസമായി തുടരുന്ന പ്രക്ഷോഭം അതിരൂക്ഷം. തായ്‌ലന്റ്‌ തലസ്ഥാനമായ ബാങ്കോക്കിലെ പ്രധാന റോഡുകളെല്ലാം ഇന്നലെ പ്രക്ഷോഭകര്‍ തടഞ്ഞു. പ്രധാനമന്ത്രി രാജിവെയ്‌ക്കാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നും പ്രക്ഷോഭകര്‍ അറിയിച്ചു. ഒരു മാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭം ഇടക്കാലത്ത്‌ നിര്‍ത്തിവെച്ചെങ്കിലും വീണ്ടും ശക്തമാവുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിനിടെ എട്ടോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ രാത്രിയില്‍ സര്‍ക്കാര്‍ കോപ്ലക്സിന്‌ സമീപം പ്രതിഷേധം നടത്തിയവര്‍ക്കുനേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു.

ഷിനവത്രെ സര്‍ക്കാരിനെ മാറ്റി പകരം പീപ്പിള്‍സ്‌ കൗണ്‍സിലിനെ തെരഞ്ഞെടുക്കണമെന്നാണ്‌ പ്രക്ഷോഭകരുടെ ആവശ്യം. അഴിമതി ഭരണത്തെ ഉന്മൂലനം ചെയ്യാനും മറ്റ്‌ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനും പീപ്പിള്‍സ്‌ കൗണ്‍സിലിലൂടെ സാധിക്കുമെന്നാണ്‌ ഇവരുടെ വാദം. പ്രധാനമന്ത്രി രാജിവെച്ച്‌ പീപ്പിള്‍സ്‌ കൗണ്‍സില്‍ രൂപീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്ക്കരിക്കുമെന്നും പ്രക്ഷോഭകര്‍ മുന്നറിയിപ്പ്‌ നല്‍കി. ഫെബ്രുവരി 2-നാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.
സര്‍ക്കാരിനെതിരെയുള്ള യുദ്ധമാണ്‌ ഈ പ്രതിഷേധം. ഇതില്‍ പരാജയം പരാജയവും, വിജയം വിജയവുമാണ്‌. എന്നാല്‍ സര്‍ക്കാരുമായി ഒരു ഉടമ്പടിക്കും തയ്യാറല്ലെന്നും പ്രതിഷേധകര്‍ പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ ബാങ്കോക്കിലെ സ്കൂളുകളും ഷോപ്പിങ്‌ മാളുകളും അടച്ചിട്ടിരിക്കുകയാണ്‌. യിംഗ്ലക്കിന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന്‍ ഷിനവത്രെ ഭരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാരോപിച്ചാണ്‌ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം തുടങ്ങിയത്‌. സൈന്യം പുറത്താക്കിയ താക്സിന്‍ വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്‌. സമരം ശക്തമായതോടെ പാര്‍ലമെന്റ്‌ പിരിച്ചുവിട്ട്‌ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകര്‍ നിലപാട്‌ മാറ്റിയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.