Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മഹാനായ അലക്സാണ്ടറെ കൊന്നത്‌ വിഷച്ചെടി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2014, 10:07 pm IST
in World

ലണ്ടന്‍: ഗ്രീക്കു ചക്രവര്‍ത്തി, ‘മഹാനായ’ അലക്സാണ്ടറുടെ മരണത്തിനു കാരണം എന്തായിരുന്നു. ബാബിലോണ്‍ കൊട്ടാരത്തില്‍ ഒരു വിരുന്നിനിടെ വിഷമം നേരിടുകയും അസുഖബാധിതനാവുകയും 12-ാ‍ംനാളില്‍ മരിക്കുകയും ചെയ്ത അലക്സാണ്ടറെ വിഷംകൊടുത്തു കൊല്ലുകയായിരുന്നുവെന്നാണ്‌ ചരിത്രകാരന്മാര്‍ പറയുന്നത്‌. എന്നാല്‍ ക്രിസ്തുവിനു മുമ്പ്‌ 32 -ല്‍ സംഭവിച്ച ഈ മരണത്തിലെ ദുരൂഹതകള്‍ മറനീക്കാന്‍ ഇക്കാലമത്രയും ശ്രമം നടക്കുകയായിരുന്നു. ഏതാണ്ട്‌ 2000 വര്‍ഷത്തിലേറെയായി ശാസ്ത്രജ്ഞര്‍ ഈ ശ്രമത്തിലായിരുന്നു.

ഇപ്പോള്‍ ന്യൂസ്ലാന്റിലെ നാഷണല്‍ പോയിസണ്‍സ്‌ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. ലിയോ ഷെപ്‌ എന്ന വിഷശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരിക്കുന്നത്‌ ഒരു വിഷച്ചെടിയില്‍നിന്നുള്ള ദ്രാവകമാണ്‌ അലക്സാണ്ടറുടെ മരണത്തിന്റെ മുഖ്യകാരണമെന്നാണ്‌. അല്ലാതെ രാസവിഷം നേരിട്ടുള്ളില്‍ ചെന്നിരുന്നെങ്കില്‍ അതിവേഗ മരണം സംഭവിക്കുമായിരുന്നുവെന്നു പറയുന്ന ലിയോ ഷെപ്‌ വിവരിക്കുന്നതിങ്ങനെ:- വെറാട്രം ആല്‍ബം എന്ന വിഷച്ചെടിയാണ്‌ യഥാര്‍ത്ഥ പ്രതി. ലില്ലി സസ്യകുടുംബത്തില്‍ പെടുന്ന ഈ ചെടി വൈറ്റ്‌ ഹെല്ലബോര്‍ എന്നും ഫാള്‍സ്‌ ഹെലബോര്‍ എന്നും അറിയപ്പെടുന്നുണ്ട്‌. ഈ ചെടിയുടെ നീര്‌ ഉള്ളില്‍ ചെന്നാല്‍ ഛര്‍ദ്ദിക്കും, 12 ദിവസത്തിനുള്ളില്‍ ജീവന്‍ പോകും.” അലക്സാണ്ടറുടെ അന്ത്യനാളുകളെക്കുറിച്ച്‌ ചരിത്രകാരന്മാര്‍ എഴുതിയിട്ടുള്ള വിവരണങ്ങളില്‍, പറയുന്നത്‌ ഒരു കവിള്‍ വീഞ്ഞു കുടിച്ചതോടെ വേദന കൊണ്ടു പുളഞ്ഞു വീഴുകയും കടുത്ത പനി പിടിച്ച്‌ 12-ാ‍ം നാള്‍ മരിക്കുകയും ചെയ്തുവെന്നാണ്‌. ഷെപ്‌ തുടരുന്നു,” വെറാട്രം വിഷം ഉള്ളില്‍ ചെന്നാല്‍ പെട്ടെന്ന്‌ വയറ്റില്‍ വേദനയുണ്ടാകും, തുടര്‍ന്ന്‌ മനം പിരട്ടലും ഛര്‍ദ്ദിയും. അതിരക്ത സമ്മര്‍ദ്ദവും ഹൃദയമിടിപ്പില്‍ വ്യത്യാസവും സംഭവിക്കും. കടുത്ത പേശീവേദനയാണ്‌ മറ്റൊരു ലക്ഷണം. അലക്സാണ്ടര്‍ തന്റെ രോഗകാലത്ത്‌ ഇതെല്ലാം അനുഭവിച്ചിരുന്നുവെന്ന്‌ ചരിത്ര പുസ്തകങ്ങളില്‍നിന്നു മനസിലാക്കാം,” ഡോ. ഷെപ്പിന്റെ ഗവേഷണ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച ആരോഗ്യ മാസികയായ ക്ലിനിക്കല്‍ ടോക്സികോളജി പറയുന്നു.

പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ്‌ ഡോ. ഷെപ്‌ ഇതു കണ്ടെത്തിയത്‌. 2003-ല്‍ ബിബിസിയുടെ ഒരു സംഘം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഗവേഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.