Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലാ ലിഗയിലെ ക്ലാസ്സിക്ക്‌ പോരാട്ടം സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2014, 08:36 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ ഈ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടം സമനിയില്‍ കലാശിച്ചു. ലീഗില്‍ തുല്യപോയിന്റുമായി ഒന്നും രണ്ടും സ്ഥാനത്ത്‌ തുടരുന്ന അത്ലറ്റികോ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള സൂപ്പര്‍പോരാട്ടമാണ്‌ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്‌. പോയിന്റ്‌ നിലയില്‍ ഇരുവരും ഒപ്പമാണെങ്കിലും ഗോള്‍ ആവറേജില്‍ ബാഴ്സലോണ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഈ മത്സരത്തില്‍ ഏത്‌ ടീം ജയിച്ചാലും അവര്‍ ഒറ്റക്ക്‌ ഒന്നാം സ്ഥാനത്തെത്തുമായിരുന്നു. സൂപ്പര്‍താരങ്ങളായ മെസ്സിയെയും നെയ്‌മറെയും ആദ്യപകുതിയില്‍ കരയ്‌ക്കിരുത്തിയാണ്‌ ബാഴ്സ കളത്തിലിറങ്ങിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇനിയേസ്റ്റക്ക്‌ പകരമായാണ്‌ മെസ്സി കളത്തിലിറിങ്ങിയത്‌. 67-ാ‍ം മിനിറ്റില്‍ അലക്സി സാഞ്ചസിന്‌ പകരമായി നെയ്‌മറും കളിക്കളത്തിലെത്തി. പന്ത്‌ സമയം കൂടുതല്‍ സമയം നിയന്ത്രിച്ചിട്ടും ബാഴ്സക്ക്‌ അത്ലറ്റികോ മാഡ്രിഡ്‌ വലയില്‍ പന്തെത്തിക്കാന്‍ കഴിയാതിരുന്നതോടെ മത്സരം സമനിലയില്‍ കലാശിച്ചു.
ഇതിനിടെ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അത്ലറ്റികോയുടെ ഡീഗോ കോസ്റ്റയുടെ ഒരു ശ്രമം നേരിയ വ്യത്യാസത്തിനും പിന്നീട്‌ തുറാന്റെ ഒരു ശ്രമം ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസ്‌ രക്ഷപ്പെടുത്തുകയും ചെയ്തു. ബാഴ്സയുടെ പെഡ്രോയും മെസ്സിയും സാവിയും ഫാബ്രഗസും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെയാണ്‌ പോരാട്ടം സമനിലയില്‍ കലാശിച്ചത്‌.

മറ്റൊരു മത്സരത്തില്‍ പോയിന്റ്‌ പട്ടികയില്‍ നാലാം സ്ഥാനത്ത്‌ നില്‍ക്കുന്ന അത്ലറ്റിക്‌ ബില്‍ബാവോ ഒന്നിനെതിരെ ആറ്‌ ഗോളുകള്‍ക്ക്‌ അല്‍മേറിയയെ കീഴടക്കി. ബില്‍ബാവോക്ക്‌ വേണ്ടി ഇബായി ഗോമസ രണ്ട്‌ ഗോളുകള്‍ നേടി. ഹെരേര അഗ്യൂറോ, റിക്കോ മൊറീനോ, അഡ്യൂറിസ്‌, ലപോര്‍ട്ടെ എന്നിവര്‍ ഓരോ ഗോളുകളും സ്വന്തമാക്കി. മറ്റ്‌ മത്സരങ്ങളില്‍ സെല്‍റ്റ ഡി വീഗോ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ വലന്‍സിയയെ പരാജയപ്പെടുത്തിയപ്പോള്‍ എല്‍ഷെ-സെവിയ പോരാട്ടം 1-1ന്‌ സമനിലയില്‍ കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.