Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ആരിയല്‍ ഷാരോണ്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 10:23 pm IST
inWorld

വെസ്റ്റ്‌ ബാങ്ക്‌: മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ആരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. ജറുസലേമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക്ക രക്തസ്രാവത്തെ തുടര്‍ന്ന്‌ 2006 മുതല്‍ അബോധാവസ്ഥയിലായിരുന്ന ഷാരോണ്‍ എട്ട്‌ വര്‍ഷമായി കോമാ സ്റ്റേജില്‍ കഴിഞ്ഞ ശേഷമാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ടെല്‍ അവീവിന്‌ പുറത്തുള്ള ഷേബാ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൃക്ക ശസ്ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

ഇതോടെ അദ്ദേഹത്തിെ‍ന്‍റ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.വൃക്കരോഗത്തെ തുടര്‍ന്ന്‌ കഴിഞ്ഞദിവസം ശസ്ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ അദ്ദേഹം മരണാസന്നനാണെന്ന വാര്‍ത്ത ഇസ്രായേല്‍ പുറത്തുവിട്ടു.

ഇന്നാണ്‌ മരണവാര്‍ത്ത ഔദ്യ‍ോഗികമായി സ്ഥിരീകരിച്ചത്‌. ആധുനിക ഇസ്രയേല്‍ രൂപീകരണത്തിന്‌ മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയും വിവാദ വ്യക്തിയുമായിരുന്നു ഷാരോണ്‍. 20 വര്‍ഷത്തോളം ഇസ്രായേല്‍ മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തശേഷമാണ്‌ പ്രധാനമന്ത്രി പദത്തില്‍ എത്തിയത ലിക്യുഡ്‌ പാര്‍ട്ടി പ്രതിനിധിയായാണ്‌. 1983ല്‍ ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ആയിരങ്ങളെ കൂട്ടക്കൊല നടത്തി കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുത്ത്‌ നടത്തിയ പ്രസ്താവന ലോകത്തെ ഞെട്ടിച്ചു. മുന്‍ പട്ടാള ജനറലായ ഷാരോണ്‍ തീവ്ര പലസ്തീന്‍ വിരുദ്ധ വികാരം പ്രചരിപ്പിച്ചാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്‌. കുപ്രസിദ്ധനായ ഷാരോണ്‍ രണ്ടു പതിറ്റാണ്ടോളം ഇസ്രായേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉടനീളം വിവാദ നായകനായാണ്‌ അറിയപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.