Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 363 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 08:33 pm IST
in Samskriti

ശരീരപങ്കജഭ്രാന്ത മനോഭ്രമരസംഭൃതാം

ആസ്വാദയതി സങ്കല്‍പമധുസത്താം ചിദീശ്വരീ

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ചിലയിടങ്ങളില്‍ ചിലപ്പോള്‍ ഈ ഭഗവാന്‍ ആകാശമായും ജീവനായും കര്‍മങ്ങളായും വിഷയവസ്തുക്കളായും പല വിധത്തില്‍ അനിച്ഛാപൂര്‍വമെങ്കിലും പ്രവര്‍ത്തനനിരതമായി കാണപ്പെടുന്നു. വിവിധ സമുദ്രങ്ങളെല്ലാം വാസ്തവത്തില്‍ ജലത്തിന്റെ അവിച്ഛിന്നമായ ഒരു മഹാനിവഹമാണെന്നതുപോലെ ബോധവും പലവിധത്തില്‍ പ്രകടമാകുന്ന ഒരേയൊരു വിശ്വമഹാബോധം തന്നെയാണ്‌.

‘താമരപ്പൂവില്‍നിന്ന്‌ തേനീച്ച തേന്‍ എടുക്കുന്നതുപോലെ അശാന്തമായ മനസ്സ്‌ ദേഹത്തിലൂടെ അനുഭവങ്ങള്‍ ആര്‍ജിക്കുന്നതും ഈ ബോധത്തിനാലാണ്‌.’ ജലസമുദ്രത്തില്‍ പ്രത്യക്ഷമാകുന്ന മലരികളും ചുഴികളുമെന്നപോലെ ദേവതകള്‍, അസുരന്മാര്‍, പര്‍വതങ്ങള്‍ സമുദ്രങ്ങള്‍ എന്നിങ്ങനെയുള്ള കാഴ്ചകള്‍ പ്രത്യക്ഷമാകുന്നത്‌ ബോധസമുദ്രത്തിലാണ്‌.

ഈ ബോധത്തിന്റെ ചൈതന്യം എപ്പോഴും ചലനാത്മകമായതിനാല്‍ ജനനമരണങ്ങള്‍ക്ക്‌ ഹേതുവാകുന്ന അവിദ്യയുടെ ചാക്രികചലനം പോലും നടക്കുന്നത്‌ ബോധത്തിലാണ്‌.

ഭൂമിയില്‍നിന്നുയര്‍ന്നു പൊങ്ങുന്ന താപത്തിനറുതി വരുത്തുന്നതും എന്നാല്‍ ഇടിവെട്ടോടുകൂടിയ പേമാരിയെ അണിയിച്ചൊരുക്കുന്നതുമായ മഴവില്ലിനു സമാനമായി നാലു കൈകളുള്ള ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍ അസുരന്മാരെക്കൊന്നൊടുക്കിയത്‌ ഈ ബോധമായാണ്‌.

ശിവപാര്‍വതിമാരായും ബ്രഹ്മാവായും മറ്റ്‌ അനേകമനേകം ജീവജാലങ്ങളായതും ഈ ബോധം തന്നെ. തന്റെയുള്ളില്‍, ആത്മാവില്‍ മാറ്റങ്ങളേതും ബാധിക്കപ്പെടാതെ വെറും പ്രതിഫലനമായി ഛായകളെ സൂക്ഷിക്കുന്ന കണ്ണാടിയെന്നപോലെയാണ്‌ ബോധം. സ്വയം മാറ്റങ്ങള്‍ക്കു വിധേയമാകാതെ ഈ വിശ്വം മുഴുവന്‍ നിറഞ്ഞു വിളങ്ങുന്ന വൈവിധ്യമാര്‍ന്ന വസ്തുവിഷയങ്ങളായി കാണപ്പെടുന്നത്‌ ബോധം തന്നെയാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.