Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ട്‌ നീറിയൊടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 10:11 pm IST
inSports

സിഡ്നി: ആഷസില്‍ ഇംഗ്ലണ്ട്‌ ദുരന്തത്തിന്റെ സമ്പൂര്‍ണ ചിത്രമായിത്തീര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റിലും വമ്പന്‍ ജയം സ്വന്തമാക്കിയ ഓസ്ട്രേലിയ ഇംഗ്ലീഷ്‌ പടയെ വൈറ്റ്‌വാഷ്‌ ചെയ്തു (5-0). സിഡ്നിയിലെ അങ്കത്തില്‍ 281 റ ണ്‍സുകള്‍ക്കാണ്‌ കങ്കാരുക്കള്‍ സന്ദര്‍ശകരെ നിഷ്പ്രഭമാക്കിയത്‌. 448 റണ്‍സിന്റെ വിജയലക്ഷ്യം തേടിയ അലിസ്റ്റര്‍ കുക്കും സംഘവും മൂന്നാം ദിനം വെറും 166ന്‌ ഓള്‍ ഔട്ടായി. അഞ്ച്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ പേസര്‍ ഋയാന്‍ ഹാരിസ്‌ ഇംഗ്ലണ്ടിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. മിച്ചല്‍ ജോണ്‍സന്റെ പന്തുകളും (3 വിക്കറ്റും) ഒരിക്കല്‍ക്കൂടെ ഇംഗ്ലണ്ടിന്‌ തലവേദ തീര്‍ത്തു. ഹാരിസ്‌ കളിയിലെ കേമന്‍ പട്ടം കൈക്കലാക്കി. പരമ്പരയിലാകെ 37 വിക്കറ്റുകള്‍ പിഴുത ജോണ്‍സന്‍ മാന്‍ ഓഫ്‌ ദ സീരിസ്‌. ആഷസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വൈറ്റ്‌വാഷാണിത്‌. മൂന്നു തവണയും പരാജിതരുടെ വേഷത്തില്‍ നിന്നത്‌ ഇംഗ്ലണ്ടും. 1920-21, 2006-07 സീസണിലും ഇംഗ്ലണ്ട്‌ 5-0ത്തിന്‌ തൂത്തെറിയപ്പെട്ടു. സ്കോര്‍: ഓസ്ട്രേലിയ- 326, 276. ഇംഗ്ലണ്ട്‌ -155, 166.

ഓസീസ്‌ ബൗളര്‍മാര്‍ വരച്ചവരയില്‍ നിന്ന്‌ ഒരടി മുന്നോട്ടുവയ്‌ക്കാന്‍ ഇത്തവണയും ഇംഗ്ലീഷ്‌ ബാറ്റ്സ്മാന്‍മാര്‍ക്കായില്ല. 32 ഓവറില്‍ ഇംഗ്ലണ്ടിന്റെ കഥകഴിഞ്ഞു.

കുക്കിന്‌ (7) ബ്രാഡ്‌ ഹാഡിന്റെ ഗ്ലൗസില്‍ വിശ്രമം ഒരുക്കി ജോണ്‍സനാണ്‌ വേട്ടയാരംഭിച്ചത്‌. ഇയാന്‍ ബെല്‍ (16), കെവിന്‍ പീറ്റേഴ്സന്‍ (6) എന്നിവരെ ഹാരിസ്‌ വാഴാന്‍ അനുവദിച്ചില്ല. 43 റണ്‍സുമായി പൊരുതിയ മൈക്കല്‍ കാര്‍ബറിയെയും ജോണ്‍സന്‍ തന്റെ ഇരയാക്കി. ഗ്യാരി ബാലന്‍സിനും (7) ജോണ്‍സന്റെ വേഗതയെ അതിജീവിക്കാന്‍ ശേഷിയുണ്ടായിരുന്നില്ല.

ജോണി ബെയര്‍സ്റ്റോ (0), സ്കോട്ട്‌ ബോര്‍ത്‌വിക്‌ (4) എന്നിവര്‍ നതാന്‍ ലയോണിന്റെ സ്പിന്‍ വിദ്യകളെ പ്രണമിച്ചു. ഈ ഘട്ടത്തില്‍ 7ന്‌ 95 എന്ന നിലയില്‍ ഇംഗ്ലണ്ട്‌ കൂപ്പുകുത്തി. എന്നാല്‍ സ്റ്റ്യുവര്‍ട്ട്‌ ബ്രോഡും (42) ബെന്‍ സ്റ്റോക്സും (32) ചെറുത്തു നിന്നതോടെ ഇംഗ്ലണ്ട്‌ 150 കടന്നു. നേരത്തെ, ഓസീസിന്റെ രണ്ടാം ഇന്നിങ്ങ്സ്‌ 276ല്‍ അവസാനിച്ചു. ഓപ്പണര്‍ ക്രിസ്‌ റോജേഴ്സ്‌ (119) സെഞ്ച്വറി നേടി. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റോജേഴ്സിന്റെ ഇന്നിങ്ങ്സ്‌. ജോര്‍ജ്‌ ബെയ്‌ലിയും (46) തരക്കേടില്ലാത്ത സംഭാവന നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.