Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂസേബിയൊ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 10:09 pm IST
inSports

ലിസ്ബണ്‍: പോര്‍ച്ചുഗീസ്‌ ഫുട്ബോള്‍ ഇതിഹാസം യൂസേബിയൊ അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു 71കാരനായ അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ്‌ മരണകാരണമായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. യൂസേബിയൊയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകത്തെ പ്രമുഖര്‍ അനുശോചിച്ചു. യൂസേബിയോ അനശ്വരനാണെന്ന്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്ററില്‍ കുറിച്ചു.

1942ല്‍ മൊസാംബിക്കില്‍ ജനിച്ച യൂസേബിയൊയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്‌ പോര്‍ച്ചുഗീസ്‌ സൂപ്പര്‍ ക്ലബ്ബ്‌ ബെന്‍ഫിക്കയുടെ കോച്ച്‌ ബെല ഗുഡ്മാനായിരുന്നു. യൂസേബിയൊയുടെ കളികാണാന്‍ ആഫ്രിക്കയിലേക്ക്‌ പോയ ഗുഡ്മാന്‍ 1961ല്‍ താരത്തെ ബെന്‍ഫിക്കയുടെ പാളയത്തിലെത്തിച്ചു. വേഗവും കരുത്തും പ്രതിഭയുംകൊണ്ട്‌ എതിരാളികളെ അത്ഭുതപ്പെടുത്തിയ യൂസേബിയൊ പോര്‍ച്ചുഗീസ്‌ ലീഗില്‍ ഗോളടിച്ചുകൂട്ടി. 313 മത്സരങ്ങളില്‍ നിന്ന്‌ 319 തവണ സ്കോര്‍ ചെയ്ത യൂസേബിയൊയുടെ റെക്കോര്‍ഡ്‌ ബെന്‍ഫിക്കയുടെ കുപ്പായമണിഞ്ഞ ആര്‍ക്കും ഇന്നുവരെ തകര്‍ക്കാനായിട്ടില്ല. ബെന്‍ഫിക്കയെ 11 തവണ പോര്‍ച്ചുഗീസ്‌ ലീഗ്‌ ചാമ്പ്യന്‍മാരാക്കാനും അഞ്ച്‌ ലീഗ്‌ കപ്പുകള്‍ നേടിക്കൊടുക്കാനും ഒരുതവണ യൂറോപ്യന്‍ കാപ്പില്‍ മുത്തമിടീക്കാനും യൂസേബിയൊയ്‌ക്ക്‌ കഴിഞ്ഞു. 1968, 73 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്‌ യൂസേബിയൊയെ തേടിയെത്തി. 1965 ലെ യൂറോപ്യന്‍ പ്ലേയര്‍ ഓഫ്‌ ദ ഇയറും മറ്റാരുമായിരുന്നില്ല. യൂസേബിയൊയുടെ പ്രതാപകാലത്ത്‌ ബെന്‍ഫിക്ക യൂറോപ്പിലെ ഒന്നാം നമ്പര്‍ ഫുട്ബോള്‍ ശക്തിയായി വാണു.

പോര്‍ച്ചുഗല്‍ ടീമിനുവേണ്ടിയും യൂസേബിയൊ മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്‌. 1966 ലോകകപ്പില്‍ പോര്‍ച്ചുഗലിന്‌ മൂന്നാം സ്ഥാനം നേടിക്കൊടുത്തത്‌ യൂസേബിയൊയിലെ ഉന്നം തെറ്റാത്ത ഫോര്‍വേഡിന്റെ ബൂട്ടുകളായിരുന്നു. ദേശീയ ടീമിനുവേണ്ടി 61 കളികളില്‍ 41 ഗോളുകള്‍ അദ്ദേഹത്തിന്റെ സമ്പാദിച്ചു.

1978ല്‍ ഇതിഹാസ തുല്യമായ കരിയറിനു വിരാമമിട്ട്‌ കാല്‍പ്പന്തു കളങ്ങളോട്‌ വിടപറയുമ്പോഴേക്കും ‘കറുത്തമുത്ത്‌’ ‘കറുത്ത പുള്ളിപ്പുലി’ തുടങ്ങിയ വിശേഷണങ്ങള്‍ യൂസേബിയൊയ്‌ക്ക്‌ വന്നുചേര്‍ന്നിരുന്നു. ഫിഫയുടെ നൂറ്റാണ്ടിലെ കളിക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനവും യൂസേബിയൊയിലെ ജീനിയസിനുള്ള അംഗീകാരമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.