Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാന്ദ്യം മറികടക്കാന്‍ പൗരത്വം വില്‍പ്പനക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2014, 08:58 pm IST
in World

ലണ്ടന്‍: യൂറോപ്പിനെ വലച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന്‌ കരകയറാന്‍ ഭരണകൂടങ്ങള്‍ ഗ്രീക്ക്‌ ദ്വീപ്‌ സമൂഹം മുതല്‍ മാള്‍ട്ട പൗരത്വം വരെ വില്‍പനക്കുവെച്ചത്‌ വിമര്‍ശനമുയര്‍ത്തുന്നു. പട്ടിണി കിടക്കുന്നതിനെക്കാള്‍ മെച്ചം പണമുള്ളവന്‌ പരവതാനിയൊരുക്കലാണെന്ന നിലപാടിലാണ്‌ സര്‍ക്കാരുകള്‍. സമ്പന്നരുടെ പറുദീസയായ മാള്‍ട്ടയില്‍ 6,50,000 യൂറോയുമായി എത്തുന്ന വിദേശിക്ക്‌ പൗരത്വം നല്‍കാനുള്ള പദ്ധതി കഴിഞ്ഞ നവംബറിലാണ്‌ പ്രഖ്യാപിക്കപ്പെട്ടത്‌.

വിമര്‍ശമുയര്‍ന്നതോടെ തുക 11.5 ലക്ഷം യൂറോയായി ഉയര്‍ത്തി. ഇതില്‍ അഞ്ചു ലക്ഷം രാജ്യത്ത്‌ നിക്ഷേപിക്കണം. ഒരു കാലത്തെ കമ്യൂണിസ്റ്റ്‌ സ്വര്‍ഗമായ പോളണ്ടില്‍ സര്‍ക്കാര്‍ അധീനത്തിലുള്ള 30 കൊട്ടാരങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം വില്‍പനക്കുവെച്ചത്‌. കാര്‍ഷിക മന്ത്രാലയം സജ്ജമാക്കുന്ന 140 ആഡംബര ഭവനങ്ങള്‍ വേറെയും വില്‍പനക്കുണ്ടാകുമെന്ന്‌ വാള്‍സ്ട്രീറ്റ്‌ ജേണല്‍.

ചരിത്രമുറങ്ങുന്ന അപൂര്‍വ നിര്‍മിതികളുടെ സ്വന്തം നാടായ ഇറ്റലിയും വിറ്റഴിക്കല്‍ മാമാങ്കത്തിനുള്ള ഒരുക്കങ്ങളിലാണ്‌. സാര്‍ഡിനിയ ദ്വീപിനോടു ചേര്‍ന്ന ബുഡേലി ദ്വീപ്‌ ന്യൂസിലാന്‍ഡ്‌വ്യവസായിക്ക്‌ കഴിഞ്ഞ ഒക്ടോബറില്‍ വിറ്റത്‌ 29 ലക്ഷം യൂറോക്ക്‌. ടോം ക്രൂസും കാറ്റിയും വിവാഹിതരായ കൊട്ടാരം, 18ാ‍ം നൂറ്റാണ്ടിലെ കര്‍ദിനാളുടെ വസതി വില്ല മിറബെലിനോ തുടങ്ങി 50 ഓളം പൈതൃക ഭവനങ്ങളും ഉടന്‍ വില കൊടുത്തു വാങ്ങാനാകും. പ്രതിസന്ധി ഏറെ ബാധിച്ച ഗ്രീസ്‌, അയോണിയന്‍ കടലിലെ ആറു ദ്വീപുകളാണ്‌ അടുത്തിടെ കൈമാറിയത്‌. ഖത്തര്‍ അമീറായിരുന്ന ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ അല്‍താനി ഇവ വാങ്ങിയതാകട്ടെ, 85 ലക്ഷം യൂറോക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.