Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലണ്ടനില്‍ ഇനി ശിക്ഷ ജീവപര്യന്തമില്ല; പകരം അനന്തകാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2014, 10:27 pm IST
inWorld

ലണ്ടന്‍: കൊലപാതകം നടത്തി പിടിക്കപ്പെട്ടവരായാലും ജീവപര്യന്തം ശിക്ഷയരുതെന്ന യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധി മറികടക്കാന്‍ നൂറുകണക്കിന്‌ കൊല്ലം ശിക്ഷയെന്ന പുതിയ നിയമ ഭേദഗതിക്കൊരുങ്ങി ബ്രിട്ടന്‍. ജീവപര്യന്തം ശിക്ഷിക്കുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സ്ട്രാറ്റ്സ്ബര്‍ഗ്‌ ആസ്ഥാനമായുള്ള കോടതി കഴിഞ്ഞ ജൂലൈയില്‍ വിധി പ്രസ്താവിച്ചത്‌. ഇതുമൂലം മാസങ്ങളായി ഇംഗ്ലണ്ടില്‍ ഒരാള്‍ക്ക്‌ പോലും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല.

അത്യന്തം അപകടകരമായ വ്യക്തികള്‍ പോലും വിധിയുടെ ആനുകൂല്യത്തില്‍ ചെറിയ ശിക്ഷയുടെ ‘സുഖ’വുമായി രക്ഷപ്പെടുന്ന സാഹചര്യത്തിലാണ്‌ ഒരിക്കലും ജയിലില്‍ നിന്ന്‌ പുറത്തുവരുന്നില്ലെന്ന്‌ ഉറപ്പുവരുത്തി പതിറ്റാണ്ടുകളോ നൂറുകണക്കിന്‌ വര്‍ഷങ്ങളോ ശിക്ഷിക്കാവുന്ന ഭേദഗതി ഇംഗ്ലണ്ടില്‍ നടപ്പാക്കുന്നത്‌.
യു.എസില്‍ നിലവിലുള്ള ഈ ശിക്ഷാ രീതി പ്രയോഗത്തില്‍ വരുത്താനാവശ്യമായ ചട്ടങ്ങള്‍ ഇംഗ്ലീഷ്‌ ശിക്ഷാ നിയമങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന്‌ മന്ത്രിമാരെ ഉദ്ധരിച്ച്‌ ടെലഗ്രാഫ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുമായി മുംബും ഏറ്റുമുട്ടിയ ചരിത്രമുള്ള ബ്രിട്ടന്‍ രാജ്യത്തെപരമോന്നത കോടതിയായി യൂറോപ്യന്‍ കോടതിക്കു പകരം ബ്രിട്ടീഷ്‌ സുപ്രീംകോടതിയെ തീരുമാനിക്കുന്നതും പരിഗണനയിലാണ്‌. ഇതോടെ, യൂറോപ്യന്‍ കോടതി വിധികളെ സുപ്രീംകോടതിയില്‍ അസാധുവാക്കാനാകും. ഇംഗ്ലണ്ടിലും വേല്‍സിലുമായി 49 പേരാണ്‌ നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്‌. നൂറുകണക്കിന്‌ വര്‍ഷം ശിക്ഷ നിയമമാക്കിയ യു.എസിലെ ഓഹിയോവില്‍ അടുത്തിടെ ഒരാള്‍ക്ക്‌ 1000 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയതിന്‌ ശിക്ഷിക്കപ്പെട്ട പ്രതി കോടതിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.