Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരമ്പര തൂത്തുവാരാന്‍ ഓസ്ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2014, 08:39 pm IST
inSports

സിഡ്നി: ചരിത്ര പ്രസിദ്ധമായ ആഷസ്‌ പരമ്പര തൂത്തുവാന്‍ ഓസ്ട്രേലിയ ഒരുങ്ങുന്നു. അഞ്ച്‌ ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റ്‌ സിഡ്നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഇന്ന്‌ ആരംഭിക്കും. കഴിഞ്ഞ നാല്‌ ടെസ്റ്റുകളിലും ഗംഭീര വിജയം സ്വന്തമാക്കി ആറുവര്‍ഷത്തെ ഇടവേളക്കുശേഷം ആഷസ്‌ തിരിച്ചുപിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ പരമ്പര തൂത്തുവാരാനായാണ്‌ കംഗാരുക്കള്‍ ഇന്ന്‌ ഗ്രൗണ്ടിലിറങ്ങുന്നത്‌.

ആദ്യ ടെസ്റ്റില്‍ 381 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 218 റണ്‍സിനും മൂന്നാം ടെസ്റ്റില്‍ 150 റണ്‍സിനും വിജയിച്ചാണ്‌ ഓസ്ട്രേലിയ ആഷസ്‌ തിരിച്ചുപിടിച്ചത്‌. നാലാം ടെസ്റ്റില്‍ ഓസീസ്‌ വിജയം എട്ട്‌ വിക്കറ്റിനായിരുന്നു. നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ നേടിയ ശേഷമാണ്‌ ഇംഗ്ലണ്ട്‌ തോല്‍വി ഏറ്റുവാങ്ങിയത്‌.

മികച്ച ഫോമിലുള്ള ബാറ്റിംഗ്നിരയാണ്‌ ഓസീസിന്റെ കരുത്ത്‌. റോജേഴ്സ്‌, വാര്‍ണര്‍, വാട്സണ്‍, മൈക്കല്‍ ക്ലാര്‍ക്ക്‌, സ്മിത്ത്‌, ഹാഡിന്‍ തുടങ്ങിയ മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു. അതുപോലെ മിച്ചല്‍ ജോണ്‍സണും റയാന്‍ ഹാരിസും പീറ്റര്‍ സിഡിലും ഉള്‍പ്പെടുന്ന ബൗളിംഗ്‌ നിരയും മികച്ച ഫോമിലാണ്‌. കഴിഞ്ഞ നാല്‌ ടെസ്റ്റുകളില്‍ മൂന്നിലും മാന്‍ ഓഫ്‌ ദി മാച്ചമായ മിച്ചല്‍ ജോണ്‍സണ്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്‌ നില്‍ക്കുന്നത്‌. ജോണ്‍സന്റെ തീപാറുന്ന പന്തുകളാണ്‌ ഇംഗ്ലണ്ടിനെ കശക്കിയെറുയുന്നത്‌.

അതേസമയം ഇംഗ്ലണ്ടിന്‌ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്‌, കെവിന്‍ പീറ്റേഴ്സണ്‍, ജോ റൂട്ട്‌ തുടങ്ങിയവരൊന്നും ഇതുവരെ തിളങ്ങാത്തതാണ്‌ ഇംഗ്ലണ്ടിനെ കുഴക്കുന്നത്‌. ഇവര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിന്‌ പരാജയത്തിന്റെ കയ്‌പുനീര്‌ കുടിക്കേണ്ടിവരുമെന്ന്‌ ഉറപ്പാണ്‌. അതുപോലെ ബൗളിംഗ്‌ നിരയും അവസരത്തിനൊത്തുയര്‍ന്നിട്ടില്ല. കഴിഞ്ഞ നാലാം ടെസ്റ്റില്‍ മാത്രമാണ്‌ ആന്‍ഡേഴ്സണും ബ്രോഡും അടങ്ങുന്ന ഇംഗ്ലണ്ട്‌ ബൗളര്‍മാര്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. എന്തായാലും ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ്സ്മാന്മാരും കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ അവസാന ടെസ്റ്റിലെങ്കിലും വിജയിച്ച്‌ മാനം കാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.