Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-പാക്‌ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2014, 08:38 pm IST
inSports

ദുബായ്‌: അണ്ടര്‍ 19 ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിഫൈനലുകളില്‍ ഇന്ത്യ ശ്രീലങ്കയെ മൂന്നുവിക്കറ്റിനും പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ രണ്ട്‌ വിക്കറ്റിനും പരാജയപ്പെടുത്തിയാണ്‌ ഫൈനലില്‍ പ്രവേശിച്ചത്‌. നാളെ ഷാര്‍ജയിലാണ്‌ ഫൈനല്‍.

ദുബായില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 8 വിക്കറ്റ്‌ നഷ്ടത്തില്‍ 223 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച്‌ പന്തുകള്‍ ബാക്കിനില്‍ക്കേ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 224 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. കുല്‍ദീപ്‌ സിംഗിന്റെ ഓള്‍ റൗണ്ട്‌ മികവാണ്‌ ഇന്ത്യക്ക്‌ വിജയം സമ്മാനിച്ചത്‌.

ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ശ്രീലങ്കക്ക്‌ വേണ്ടി 60 റണ്‍സെടുത്ത ഹഷന്‍ ഡുമിന്‍ഡുവാണ്‌ ടോപ്‌ സ്കോറര്‍. കുശല്‍ മെന്‍ഡിസ്‌ 52ഉം പ്രിയമല്‍ പെരേര 34ഉം അനുക്‌ ഫെര്‍ണാണ്ടോ പുറത്താകാതെ 24 റണ്‍സും നേടി. മറ്റാരും തന്നെ ലങ്കന്‍ നിരയില്‍ രണ്ടക്കം തികച്ചില്ല. ഇന്ത്യക്ക്‌ വേണ്ടി കുല്‍ദീപ്‌ യാദവ്‌ മൂന്നും ദീപക്‌ ഹൂഡയും സര്‍ഫ്രാസ്‌ ഖാനും രണ്ട്‌ വീതം വിക്കറ്റുകളു വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ വേണ്ടി ബെയിന്‍സ്‌ 54ഉം റിക്കി ബുയി 37ഉം ഹെര്‍വാഡ്കര്‍ 27ഉം കുല്‍ദീപ്‌ യാദവ്‌ പുറത്താകാതെ 22ഉം ക്യാപ്റ്റന്‍ വിജയ്‌ സോള്‍ 22ഉം സര്‍ഫ്രാസ്‌ ഖാന്‍ 20ഉം റണ്‍സെടുത്ത്‌ ഭേദപ്പെട്ട പ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ ആറിന്‌ 159 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ബെയ്ന്‍സും കുല്‍ദീപ്‌ യാദവും ചേര്‍ന്ന്‌ നേടിയ 58 റണ്‍സാണ്‌ വിജയത്തിലേക്ക്‌ നയിച്ചത്‌. അങ്കുഷ്‌ ബെയ്ന്‍സാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ഷാര്‍ജയില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെ കഷ്ടിച്ചാണ്‌ പാക്കിസ്ഥാന്‍ മറികടന്നത്‌. ആദ്യം ബാറ്റ്‌ ചെയ്ത അഫ്ഗാനിസ്ഥാന്‍ 48.4 ഓവറില്‍ 196 റണ്‍സിന്‌ ഓള്‍ ഔട്ടായി. അഫ്ഗാനിസ്ഥാന്‌ വേണ്ടി ഹഷ്മത്തുള്ള ഷെയ്ദി 51ഉം വഹീദുള്ള 48ഉം റണ്‍സ്‌ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 10 പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട്‌ വിക്കറ്റ്‌ നഷ്ടപ്പെടുത്തിയാണ്‌ 199 റണ്‍സെടുത്ത്‌ വിജയം സ്വന്തമാക്കിയത്‌. പാക്കിസ്ഥാന്‌ വേണ്ടി ക്യാപ്റ്റന്‍ സാമി അസ്ലം 75 റണ്‍സെടുത്തു. ക്യാപ്റ്റന്‌ പുറമെ ഇമാം ഉള്‍ ഹഖ്‌ 42ഉം ഹസന്‍ റാസ 33ഉം ഹുസൈന്‍ താലത്ത്‌ 22ഉം റണ്‍സെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.