Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിവീസീന്‌ 159 റണ്‍സ്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2014, 09:36 pm IST
inSports

ക്യൂന്‍സ്ടൗണ്‍: കോറി ജെ. ആന്‍ഡേഴ്സന്റെ ലോകറെക്കോര്‍ഡ്‌ സെഞ്ച്വറിയുടെയും ജെസ്സി റൈഡറുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും കരുത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലാന്റിന്‌ ഗംഭീര വിജയം. മഴമൂലം 21 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ 159 റണ്‍സിനാണ്‌ കിവീസ്‌ വിജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ന്യൂസിലാന്റ്‌ 21 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 283 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയപ്പോള്‍ വിന്‍ഡീസിന്‌ നേടാന്‍ കഴിഞ്ഞത്‌ 5 വിക്കറ്റ്‌ നഷ്ടത്തില്‍ 124 റണ്‍സ്‌ മാത്രം. ഇതോടെയാണ്‌ കിവീസ്‌ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്‌. ന്യൂസിലാന്റിന്‌ വേണ്ടി ആന്‍ഡേഴ്സണ്‍ വെറും 47 പന്തുകളില്‍ നിന്ന്‌ ആറ്‌ ബൗണ്ടറികളും 14 കൂറ്റന്‍ സിക്സറുകളുമടക്കം 131 റണ്‍സ്‌ പുറത്താകാതെ നിന്നപ്പോള്‍ ജെസ്സി റൈഡര്‍ 51 പന്തുകളില്‍ നിന്ന്‌ 12 ബൗണ്ടറികളും അഞ്ച്‌ സിക്സറുമടക്കം 104 റണ്‍സ്‌ നേടി. വിന്‍ഡീസിന്‌ നിരയില്‍ 56 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഡാരന്‍ ബ്രാവോയും 29 റണ്‍സെടുത്ത ദിയോ നരേയ്നും മാത്രമാണ്‌ അല്‍പമെങ്കിലും പിടിച്ചുനിന്നത്‌. മൂന്നാം ഏകദിനത്തിലെ വിജയത്തോടെ അഞ്ച്‌ മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. നാലാം ഏകദിനം നാലിന്‌ നടക്കും. ന്യൂസിലാന്റിന്റെ കോറി ജെ. ആന്‍ഡേഴ്സനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നേടിയ വിന്‍ഡീസ്‌ നായകന്‍ ബ്രാവോ ന്യൂസിലാന്റിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 7.4 ഓവറില്‍ സ്കോര്‍ 84 റണ്‍സിലെത്തിയപ്പോഴേക്കും മൂന്ന്‌ വിക്കറ്റുകള്‍ ആതിഥേയര്‍ക്ക്‌ നഷ്ടമായി. ഗുപ്റ്റില്‍ (1), റോസ്‌ ടെയ്‌ലര്‍ (9), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (33) എന്നിവര്‍ മടങ്ങിയത്‌ ന്യൂസിലാന്റിന്‌ തിരിച്ചടിയായി. എന്നാല്‍ വെടിക്കെട്ട്‌ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നാലാം വിക്കറ്റില്‍ റൈഡര്‍ക്കൊപ്പം ഒത്തുചേര്‍ന്ന ആന്‍ഡേഴ്സണ്‍ തുടക്കം മുതല്‍ ഉജ്ജ്വലമായ ഷോട്ടുകളുമായി മുന്നേറിയതോടെ വിന്‍ഡീസ്‌ ബൗളര്‍മാര്‍ വശംകെട്ടു. 12.2 ഓവറില്‍ ഇരുവരും ചേര്‍ന്ന്‌ 191 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. ഇതിനിടെ 23 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളുടെയും നാല്‌ സിക്സറുകളുടെയും കരുത്തില്‍ ജെസ്സി റൈഡറും 20 പന്തുകളില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളുടെയും 6 സിക്സറുകളുടെയും അകമ്പടിയോടെ ആന്‍ഡേഴ്സണും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നീട്‌ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ബാറ്റിംഗ്‌ പ്രകടനമാണ്‌ ഇരുവരും നടത്തിയത്‌. അടുത്ത 50 റണ്‍സ്‌ പൂര്‍ത്തിയാക്കാന്‍ ആന്‍ഡേഴ്സണ്‍ 16 പന്തുകള്‍ മാത്രം എടുത്തപ്പോള്‍ 23 പന്തുകള്‍ കൂടി നേരിട്ട്‌ ബ്രണ്ടന്‍ മക്കല്ലും സെഞ്ച്വറി പൂര്‍ത്തിയാക്കി.

തുടര്‍ന്ന്‌ 284 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ വിന്‍ഡീസിന്‌ തുടക്കം മുതല്‍ തന്നെ പിഴച്ചു. സ്കോര്‍ബോര്‍ഡ്‌ തുറക്കും മുന്നേ ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ ചാള്‍സ്‌ മടങ്ങി. പിന്നീട്‌ സ്കോര്‍ബോര്‍ഡില്‍ 56 റണ്‍സായപ്പോഴേക്കും സിമണ്‍സ്‌ 13ഉം വാള്‍ട്ടണ്‍ 17ഉം പവല്‍ ഒന്നും റണ്‍സെടുത്ത്‌ മടങ്ങി. പിന്നീട്‌ ബ്രാവോയും ദിയോ നരേയ്നും ചേര്‍ന്നാണ്‌ വിന്‍ഡീസ്‌ സ്കോര്‍ 100 കടത്തിവിട്ടത്‌. എന്നാല്‍ വമ്പന്‍ ലക്ഷ്യത്തിന്‌ മുന്നില്‍ മുട്ടിടിച്ച വിന്‍ഡീസിന്‌ നിശ്ചിത ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നേടാനായത്‌ വെറും 124 റണ്‍സും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.