Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 352 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2013, 06:44 pm IST
in Samskriti

യത്ര പ്രാണോ ഹ്യപാനേന പ്രാണേനാപാന ഏവ ച

നിഗീര്‍ണ്‍ ബഹിരന്തശ്ച ദേശകാല്‍ ച പശ്യ ത്‌

ഭുശുണ്ടന്‍ തുടര്‍ന്നു: ദേഹത്തില്‍ നിന്നും പന്ത്രണ്ടുവിരല്‍ ദൂരെ അപാനന്‍ ഉയരുന്നിടത്തേക്ക്‌ പ്രാണനെ ഉച്ഛ്വസിച്ചശേഷം കുംഭകം (ശ്വാസം അടക്കല്‍ ) അഭ്യസിക്കുന്നവനെ ദുഃഖങ്ങള്‍ തീണ്ടുകയില്ല. അകത്തേക്ക്‌ വലിച്ചെടുത്ത ശ്വാസം പുറത്തേക്ക്‌ ഉച്ഛ്വസിക്കാനുള്ള ആവേഗം ഉണ്ടാവുന്ന കൃത്യമായ ആ ‘ഇടം’ ദര്‍ശിക്കാന്‍ സാധിക്കുന്നവനു പുനര്‍ജന്മങ്ങളില്ല.

പ്രാണാപാനന്മാര്‍ ചലനം അവസാനിപ്പിക്കുന്ന ഇടം ദര്‍ശിച്ച്‌ ആ പ്രശാന്തതയില്‍ അഭിരമിക്കുന്നവനെ വിഷാദം ബാധിക്കുകയില്ല.

പ്രാണനെ അപാനന്‍ ദഹിപ്പിക്കുന്ന കൃത്യമായ ആ ക്ഷണം മാത്രയെ ശ്രദ്ധയോടെ നിരീക്ഷണം നടത്തുന്ന സാധകന്റെ മനസ്സ്‌ വീണ്ടും ഉയരുകയില്ല.

‘ശരീരത്തിന്‌ പുറത്തും അകത്തും പ്രാണനെ അപാനന്‍ ദഹിപ്പിക്കുന്ന ആ ക്ഷണത്തെ ശ്രദ്ധയോടെ അഭിവീക്ഷിക്കുക.’ എന്തുകൊണ്ടെന്നാല്‍ ആ മാത്രയില്‍ കൃത്യമായും പ്രാണന്‍ ചലനം അവസാനിപ്പിച്ചു എങ്കിലും അപാനന്‍ ചലനം ആരംഭിച്ചിട്ടുമില്ല. അതാണ്‌ ജ്ഞാനികള്‍ അതീവ സുപ്രധാനമെന്നു കണക്കാക്കുന്ന ആയാസരഹിതമായ കുംഭകം എന്ന അവസ്ഥ. നിര്‍മലമായ അനന്താവബോധമാണത്‌. ഈ ആത്മാവസ്ഥയെ പ്രാപിച്ചവന്‌ ദുഖിക്കേണ്ടിവരുന്നില്ല.

പ്രാണന്റെയും അപാനന്റെയും ഇടയ്‌ക്ക്‌ നിലകൊള്ളുന്ന അന്തര്യാമിയെ, പ്രാണനിലുള്ള അനന്താവബോധമെന്ന ആത്മാവിനെ, ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെയും അപാനന്റെയും ഇടയ്‌ക്ക്‌ നിലകൊള്ളുന്ന അന്തര്യാമിയെ, അപാനനിലുള്ള അനന്താവബോധമെന്ന ആത്മാവിനെ, ഞാന്‍ ധ്യാനിക്കുന്നു.

പ്രാണാപാനന്മാരുടെ ചലനം നിലച്ച്‌ പ്രശാന്തമായ ആ ഇടവേളയെ ഞാന്‍ ധ്യാനിക്കുന്നു.

അനന്താവബോധമായി ജ്ഞാനികള്‍ പറയുന്ന അതിനെ ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെ പ്രാണനായ ആ ബോധത്തെ, ദേഹത്തിന്റെ നിലനില്‍പ്പിനാധാരമായ ആ ജീവന്റെ ജീവനെ ഞാന്‍ ധ്യാനിക്കുന്നു. മനസ്സിന്റെ മനസ്സും മേധാശക്തിയുടെ മേധാശക്തിയുമാണത്‌.

അഹംകാരത്തിന്റെ സത്തയാണത്‌.

എല്ലാ വിഷയങ്ങള്‍ക്കും ആധാരമായ, എല്ലാത്തിന്റെയും എല്ലാമെല്ലാമായ, ശാശ്വതമായ ആ ബോധതലത്തെ ഞാന്‍ ധ്യാനിക്കുന്നു.

സര്‍വമാലിന്യങ്ങളും ഇല്ലാതാക്കി ഏറ്റവും ഉന്നതമായ പവിത്രതയെ പ്രദാനം ചെയ്യുന്ന ആ അവബോധത്തെ ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെ സഞ്ചാരമവസാനിച്ച്‌, എന്നാല്‍ അപാനന്‍ ഉയരും മുന്‍പ്‌ ശരീരത്തിന്‌ പുറത്തു നാസാഗ്രത്ത്‌ നിലകൊള്ളുന്ന ആ ബോധത്തെ ഞാനിതാ നമസ്കരിക്കുന്നു.

പ്രാണാപാനന്മാരിലെ ആര്‍ജവസ്രോതസ്സായ, ഇന്ദ്രിയങ്ങളെ സചേതനമാക്കുന്ന, അവയിലെ ചൈതന്യസത്തായ അവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു.

പ്രാണായാമത്തിന്റെ എകലക്ഷ്യമായ, പ്രാണനെ പ്രവര്‍ത്തനനിരതമാക്കുന്ന, എല്ലാ കാരണങ്ങള്‍ക്കും കാരണമായ, ആന്തരകുംഭകത്തിന്റെയും ബാഹ്യകുംഭകത്തിന്റെയും സത്തയായ അനന്താവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു.

ഞാനാ പരമപുരുഷനില്‍ അഭയം തേടുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

India

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പുതിയ വാര്‍ത്തകള്‍

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.