Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒറ്റ കുട്ടിയെന്ന നയത്തില്‍ നിന്നും ചൈന പിന്‍വലിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2013, 09:11 pm IST
inWorld

ബീജിംഗ്‌: ഒരു കുട്ടി എന്ന നയത്തില്‍ നിന്ന്‌ ചൈന പിന്മാറുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുകയാണെങ്കില്‍ ദമ്പതികള്‍ പിഴയടക്കണമെന്ന കടുത്ത നിയമം പത്ത്‌ വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുവാന്‍ തീരുമാനിച്ചു. ദമ്പതികളിലൊരാള്‍ ഒറ്റ കുട്ടിയായി പിറന്നതാണെങ്കില്‍ അവര്‍ക്ക്‌ രണ്ട്‌ കുട്ടികളാകാമെന്നതാണ്‌ പുതിയ ഇളവ്‌.

കമ്മ്യൂണിസ്റ്റ്‌ രാജ്യമായി അറിയപ്പെടുന്ന ചൈനയില്‍ കര്‍ക്കശമായി പിന്തുടര്‍ന്നിരുന്ന പല നയങ്ങളും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ പുതിയ നിലപാടെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. പത്തു വര്‍ഷമായി പിന്തുടരുന്ന ഒറ്റ കുട്ടി നയം ചൈനയുടെ ജനസംഖ്യ പിടിച്ചുനിറുത്തുന്നതില്‍ വിജയിച്ചെങ്കിലും നിയന്ത്രണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ വിമര്‍ശനത്തിന്‌ പാത്രമായി. കനത്ത പിഴയാണ്‌ രണ്ടാമത്തെ കുട്ടി ജനിച്ചാല്‍ അടയ്‌ക്കേണ്ടി വന്നിരുന്നത്‌. കൂടാതെ രാജ്യത്ത്‌ വൃദ്ധ സദനങ്ങള്‍ കൂടുകയും ചെയ്തു. ജനസംഖ്യയില്‍ പ്രായമേറിയവരാണ്‌ കൂടുതലെന്നും, അവരെ നോക്കുവാന്‍ ആളില്ലെന്നുമുള്ള ആരോപണങ്ങളും കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ നയത്തിനെതിരെ ഉയര്‍ന്നിരുന്നു.

ചൈനയില്‍ ആണ്‍-പെണ്‍ അനുപാതത്തില്‍ 115 ആണ്‍കുട്ടികള്‍ക്ക്‌ 100 പെണ്‍കുട്ടികള്‍ എന്നാണ്‌ കണക്ക്‌. 1990 ല്‍ ജനനനിരക്ക്‌ 1.5 ശതമാനമായിരുന്നു. ഇതിന്‌ തൊട്ടു പിന്നാലെയാണ്‌ സര്‍ക്കാര്‍ ഒരു കുട്ടി നയം നടപ്പിലാക്കിയത്‌. ഏഴ്‌ മാസമായ ഗര്‍ഭിണിയെ നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭമലസിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഓണ്‍ലൈന്‍ വഴി പ്രചരിച്ചത്‌ രാജ്യത്ത്‌ വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.