Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം; നിത്യപാരായണം 348 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2013, 07:08 pm IST
in Samskriti

അന്ധീകൃതഹൃദാകാശാ: കാമകോപ വികാരജാ:

ചിന്താ ന പരിഹംസന്തി ചിത്തം യസ്യ സമാഹിതം

വസിഷ്ഠന്‍ ചോദിച്ചു: അല്ലയോ ഭുശുണ്ടാ, അങ്ങയുടെ ശരീരം മരണത്തിനു വശംവദമാവാതെ എങ്ങിനെ ഇത്രകാലം നിലനിന്നു?

ഭുശുണ്ടന്‍ മറുപടിയായിപ്പറഞ്ഞു: അങ്ങേയ്‌ക്കിതെന്നല്ല എല്ലാത്തിന്റെയും ഉത്തരങ്ങള്‍ അറിയാം. എങ്കിലും ശിഷ്യന്റെ സംഭാഷണചാതുര്യം വര്‍ദ്ധിപ്പിക്കാനായി ഇങ്ങിനെ ഓരോന്ന്‌ ചോദിക്കുകയാണ്‌. ഏതായാലും ഞാന്‍ പറയാം. കാരണം ഗുരുക്കന്മാരെയും മഹര്‍ഷിമാരെയും പൂജിക്കുന്നതിനു തുല്യമാണ്‌ അവരെ അനുസരിക്കുക എന്നത്‌.

രാഗദ്വേഷങ്ങളും തെറ്റിദ്ധാരണകളും, മനോപാധികളും ഇല്ലാത്തവരെ കൊല്ലാന്‍ മരണത്തിന്‌ യാതൊരാഗ്രഹവുമില്ല. മനോരോഗങ്ങള്‍ക്കു വശംവദമല്ലാത്തവരെ മരണത്തിന്‌ വേണ്ട. അതുപോലെ ആശകളും പ്രത്യാശകളും വെച്ച്‌ പൊറുപ്പിക്കാത്തവരെയും, അതുമൂലമുള്ള ആശങ്കകളാല്‍ വലയാത്തവരെയും, ലോഭാദികളില്ലാത്തവരെയും മരണം തിരിഞ്ഞു നോക്കില്ല. ശരീരമനസ്സുകളില്‍ കോപാഗ്നിയും വെറുപ്പും എരിഞ്ഞു പുകയാത്തവരും കാമത്തിന്റെ പ്രലോഭനങ്ങളാല്‍ കശക്കിയെറിയപ്പെടാത്തവരെയും മരണം തീണ്ടുകയില്ല. മനസ്സ്‌ മാര്‍ക്കടനെപ്പോലെ അശാന്തമാക്കാതെ പരബ്രഹ്മത്തില്‍ ശുദ്ധാവബോധമായി നിലകൊള്ളുന്നയാളെ മരണത്തിന്‌ വേണ്ട. പരമപ്രശാന്തതയില്‍ അഭിരമിക്കുന്നവനെ ഈ പറഞ്ഞ ദുഷ്ടപ്രഭൃതികള്‍ സമീപിക്കുകപോലുമില്ല. അവരുടെ ശരീരമനസ്സുകളില്‍ രോഗപീഢകള്‍ ഉണ്ടാവുകയുമില്ല. ദീര്‍ഘനിദ്രയില്‍ അങ്ങിനെയുള്ള മുക്തപുരുഷന്റെ അവബോധം ക്ഷയിക്കുകയോ ജാഗ്രദില്‍ അത്‌ പുഷ്ടി പ്രാപിക്കുകയോ ചെയ്യുന്നില്ല.

‘മനസ്സും ഹൃദയവും പരമപ്രശാന്തതയില്‍ അഭിരമിക്കുന്ന ഒരുവനെ കാമാക്രോധാദികളില്‍ നിന്നു ജനിക്കുന്ന ദുഷ്ടപ്രവണതകള്‍ സ്പര്‍ശിക്കുകപോലുമില്ല.’ അയാള്‍ ഒന്നും നേടാനായി ആഗ്രഹിക്കുകയോ അനിച്ഛാപൂര്‍വ്വം വന്നുചേര്‍ന്നതിനെ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. ഒന്നും വേണ്ടെന്നുവയ്‌ക്കുകയോ എന്തെങ്കിലും സ്വരുക്കൂട്ടി വയ്‌ക്കുകയോ ചെയ്യുന്നില്ല. അയാള്‍ ഉചിതമായ കര്‍മ്മങ്ങളില്‍ എപ്പോഴും ആമഗ്നനാണ്‌. ദുഷ്ടശക്തികള്‍ അയാളെ ബാധിക്കുകയില്ല. എന്നാല്‍ ആനന്ദവും സന്തോഷവും മറ്റു സദ്ഗുണങ്ങളും അയാളിലേയ്‌ക്ക്‌ താനേ ഒഴുകിയെത്തും. അതിനാല്‍ മഹാമുനേ, ശാശ്വതവും നാശരഹിതവുമായ ആത്മാവിലാണ്‌ നാം സുദൃഢമായി ഉറച്ചിരിക്കേണ്ടത്‌. അവിദ്യ തീണ്ടാത്തതും യാതൊന്നിന്റെയും കുറവുകള്‍ ഇല്ലാത്തതുമായ പരംപൊരുളാണത്‌.

ദ്വന്ദതവൈവിദ്ധ്യത എന്ന ദുര്‍ഭൂതത്തെ ഇല്ലാതാക്കി ഒരേ ഒരു സത്യത്തില്‍ ഹൃദയമുറപ്പിക്കുക. ആദിമദ്ധ്യാന്തം മധുരതരമായത്‌ അത്‌ മാത്രമാണ്‌. ദേവതമാരുമായോ, അസുരന്മാരുമായോ, യക്ഷകിന്നരഗാന്ധര്‍വ്വന്‍മാരുമായോ ഉള്ള സഹവാസമോ അപ്സരസ്സുകളുമായുള്ള കേളികളോ ശാശ്വതമായ സന്തോഷത്തെ നല്‍കുകയില്ല. സ്വര്‍ഗ്ഗനരകങ്ങളിലോ ഭൂമിയിലോ ഈ സൃഷ്ടികളിലെവിടെയും ശാശ്വതമായ നന്മ ലഭ്യമല്ല. എല്ലാ പ്രവര്‍ത്തനങ്ങളും ശാരീരികവും മാനസീകവുമായ പരിമിതികളാല്‍ അസന്തുഷ്ടിയേകുന്നവയാണ്‌. അവയിലും ശാശ്വതമായ നന്മയില്ല. ഇന്ദ്രിയകര്‍മ്മങ്ങള്‍ എല്ലാം അവയുടെ തുടക്കം, ഒടുക്കം എന്നീ പരിമിതികള്‍ കൊണ്ട്‌ കളങ്കിതമാകയാല്‍ ശാശ്വതമായ നന്മ അവയിലുമില്ല.

ലോകത്തിന്റെ മുഴുവന്‍ അധീശസ്ഥാനമോ,ദേവേന്ദ്രപദവിയോ, വേദശാസ്ത്രങ്ങളിലെ നിപുണതയോ, മറ്റുള്ളവര്‍ക്കായി ചെയ്യുന്ന സേവനങ്ങളോ, കഥാകഥനമോ കഥാശ്രവണമോ, ദീര്‍ഘയുസ്സോ, മരണമോ, സ്വര്‍ഗ്ഗമോ, നരകമോ ഒന്നും മഹത്വമാര്‍ജ്ജിച്ചവരുടെ മനോനിലയ്‌ക്ക്‌ തുല്യമാവുകയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.