Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാന: തെലുങ്കുദേശം എംഎല്‍എമാര്‍ രാഷ്‌ട്രപതിയെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2013, 09:44 pm IST
inIndia

ഹൈദരാബാദ്‌: തെലങ്കാന ബില്‍ പിന്‍വലിക്കണമെന്നാവശ്യവുമായി സീമാന്ധ്രയില്‍നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എമാര്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയെ സന്ദര്‍ശിച്ചു.

ആന്ധ്ര വിഭജനം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടനാതത്വങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും ഇതില്‍ ഇടപെടണമെന്നും അംഗങ്ങള്‍ രാഷ്‌ട്രപതിയോട്‌ ആവശ്യപ്പെട്ടു.സീമാന്ധ്രയിലെ ടിഡിപി എംഎല്‍എമാരുടെ പ്രതിനിധി സംഘമാണ്‌ രാഷ്‌ട്രപതിഭവനിലെത്തി മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയത്‌. ഇതുസംബന്ധിച്ച രേഖയും സംഘം രാഷ്‌ട്രപതിക്ക്‌ നല്‍കി. കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടിയാണ്‌ ആന്ധ്രയെ വിഭജിക്കുന്നതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന വിഭജനം കൊണ്ട്‌ അധികാരദുര്‍വിനിയോഗമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന്‌ എംഎല്‍എമാരില്‍ ഒരാളായ ഡി.നരേന്ദ്ര മാധ്യമങ്ങളോട്‌ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ദ്രുതഗതിയിലുള്ള തീരുമാനമാണ്‌ ബില്ലിന്റെ കാര്യത്തിലെടുത്തതെന്ന്‌ എംഎല്‍എമാര്‍ രാഷ്‌ട്രപതിയോട്‌ പറഞ്ഞു.

ആന്ധ്രാപ്രദേശ്‌ പുനഃസംഘടനാ ബില്‍ 2013 സംബന്ധിച്ച്‌ ഡിസംബര്‍ 12 ന്‌ അയച്ച റിപ്പോര്‍ട്ടിനുള്ള മറുപടിയും ഇതുസംബന്ധിച്ചുള്ള കാഴ്ചപ്പാടിനെപ്പറ്റിയും ജനുവരി 23 നകം റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ രാഷ്‌ട്രപതി നിര്‍ദ്ദേശിച്ചിരുന്നു.

തെലങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്‌) സംസ്ഥാന വിഭജനത്തിന്റെ നടപടികള്‍ ദ്രുതഗതിയിലാക്കണമെന്ന്‌ രാഷ്‌ട്രപതിയോട്‌ അഭ്യര്‍ത്ഥിച്ചു. ഈ വിഷയം സംബന്ധിച്ച്‌ ഭരണഘടനാപരമായ നടപടികള്‍ നടക്കുന്നതായി രാഷ്‌ട്രപതി അറിയിച്ചതായി ടിആര്‍എസിന്റെ പ്രതിനിധിയും പാര്‍ലമെന്റംഗവുമായ ജി.വിവേക്‌ പറഞ്ഞു. ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുകയാണ്‌ മുഖ്യമന്ത്രി എന്‍.കിരണ്‍ കുമാര്‍ റെഡ്ഡിയും ടിഡിപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും ചെയ്യുന്നതെന്ന്‌ ടിആര്‍എസ്‌ നേതാക്കള്‍ ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.