Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുഡാന്‍: ജനങ്ങള്‍ക്കെതിരായ അക്രമം നിര്‍ത്തണമെന്ന്‌ ബാന്‍ കി മൂണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 10:39 pm IST
in World

ജൂബ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ജനങ്ങളള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ഐക്യരാഷ്‌ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ മുന്നറിയിപ്പ്‌. ജനങ്ങള്‍ക്കെതിരെ രാഷ്‌ട്രീയ നേതാക്കളും, സൈന്യവും നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ദക്ഷിണ സുഡാനിലെ ജനങ്ങളോട്‌ നിങ്ങള്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌. അതുകൊണ്ടുതന്നെ രാഷ്‌ട്രീയപരമായ മാര്‍ഗത്തിലൂടെ ഇപ്പോഴുള്ള പ്രതിസന്ധി ഒഴിവാക്കണമെന്നും മൂണ്‍ പറഞ്ഞു. പ്രസിഡന്റ്‌ സാല്‍വ കിര്‍, പ്രതിപക്ഷ നേതാവും, മറ്റു നേതാക്കളുമായും ഉടന്‍ ചര്‍ച്ച നടത്തണമെന്നും മൂണ്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ സംരക്ഷണമാണ്‌ തനിക്ക്‌ വലുത്‌. സമാധാന ദൗത്യത്തിന്‌ യുഎന്‍ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

43 ഇന്ത്യന്‍ സമാധാന സേനയെ കലാപബാധിത പ്രദേശത്ത്‌ വിന്യസിച്ചതായും ഐക്യരാഷ്‌ട്രസഭ അറിയിച്ചു. വിമതസൈന്യത്തിന്റെ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ മുന്‍ കരുതലായാണ്‌ സമാധാന സേനയെ വിന്യസിച്ചിരിക്കുന്നത്‌. ഡിസംബര്‍ 19ന്‌ ജോങ്ങ്ലി സംസ്ഥാനത്തെ യുഎന്‍ ആസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ രണ്ട്‌ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സൈനികര്‍ക്ക്‌ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങും ഇന്നലെ സംഘടിപ്പിച്ചു.

അതേസമയം, വിമത സൈനികരുടെ വെടിയേറ്റ്‌ അമേരിക്കന്‍ സൈന്യത്തിന്റെ രണ്ട്‌ വിമാനങ്ങള്‍ തകര്‍ന്നു. സംഭവത്തില്‍ മൂന്ന്‌ അമേരിക്കന്‍ പട്ടാളക്കാര്‍ക്ക്‌ പരിക്കേറ്റു. ഒരു വിമാനം പൂര്‍ണമായും മറ്റൊന്ന്ഭാഗികമായും തകര്‍ന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ദക്ഷിണ സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെടാന്‍ എത്തിയതായിരുന്നു യുഎസ്‌ സൈനിക വിമാനങ്ങള്‍. ജോങ്ങ്ലി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബോറിലേക്ക്‌ പറക്കുന്നതിനിടെയായിരുന്നു വിമാനങ്ങള്‍ ആക്രമിക്കപ്പെട്ടത്‌. വിമത സേനയുടെ നിയന്ത്രണത്തിലാണ്‌ ഈ മേഖല.

അമേരിക്കന്‍ എംബസി, യുഎസ്‌ പൗരന്മാര്‍ എന്നിവരുടെ സംരക്ഷണത്തിനായി ഒബാമ ഭരണകൂടം ദക്ഷിണ സുഡാനിലേക്ക്‌ കഴിഞ്ഞയാഴ്ചയാണ്‌ വ്യോമസേനയെ അയച്ചത്‌. ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്‌.

പ്രസിഡന്റ്‌ സാല്‍വാ കിര്‍നെതിരായ അട്ടിമറി ശ്രമമാണ്‌ ഏറ്റുമുട്ടലില്‍ കലാശിച്ചത്‌. പുറത്താക്കപ്പെട്ട വൈസ്പ്രസിഡന്റ്‌ റീക്മാകറിന്റെ നേതൃത്വത്തിലുള്ള സൈന്യം നടത്തിയ പട്ടാള അട്ടിമറിയാണ്‌ കലാപങ്ങള്‍ക്ക്‌ വഴിവെച്ചത്‌. തലസ്ഥാനമായ കീവില്‍ റീക്‌ മാകറിനോടു കൂറുള്ള സൈനികര്‍ ഭരണം പിടിച്ചെടുക്കാന്‍ രാജ്യത്ത്‌ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ റീക്‌ മാകറിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറി ശ്രമം തകര്‍ത്തുവെന്ന്‌ പ്രസിഡന്റ്‌ സാല്‍വാ കിര്‍ അവകാശപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്‌ മുന്‍ പ്രധാനമന്ത്രി കേസ്റ്റി മനിബയെയും 10 മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളേയും അറസ്റ്റ്‌ ചെയ്തിരുന്നു.
അട്ടിമറി ശ്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചെന്ന്‌ പറയപ്പെടുന്ന മാക്കര്‍ ഒളിവിലാണ്‌. ആഴ്ചകളായി തുടരുന്ന കലാപത്തില്‍ ഇതുവരെ 500 ലധികം പേരാണ്‌ ഇതുവരെ കൊല്ലപ്പെട്ടത്‌. രാജ്യത്തെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

Samskriti

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

പുതിയ വാര്‍ത്തകള്‍

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.