Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒഎന്‍ജിസി കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 09:09 pm IST
inSports

കൊച്ചി: കൊച്ചി മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടില്‍ നടക്കുന്ന ഓള്‍ ഇന്ത്യ പബ്ലിക്‌ സെക്ടര്‍ സ്പോര്‍ട്സ്‌ പ്രമോഷന്‍ ബോര്‍ഡിന്റെ ഇന്റര്‍ യൂണിറ്റ്‌ അത്ലറ്റിക്‌ മീറ്റില്‍ ഒഎന്‍ജിസി മുന്നേറ്റം തുടരുന്നു. രണ്ട്‌ ദിവസങ്ങളിലായി 24 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 9 വെള്ളിയും 5 വെങ്കലവുമടക്കം 123 പോയിന്റുകള്‍ നേടിയാണ്‌ ഒഎന്‍ജിസി ഒന്നാം സ്ഥാനത്ത്‌ തുടരുന്നത്‌. 73 പോയിന്റുമായി എല്‍ഐസിയാണ്‌ രണ്ടാം സ്ഥാനത്ത്‌. 5 സ്വര്‍ണവും 10 വെള്ളിയും 8 വെങ്കലവുമാണ്‌ എല്‍ഐസിയുടെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‌ 21 പോയിന്റ്‌ മാത്രമാണുള്ളത്‌. പുരുഷ-വനിതാ വിഭാഗത്തിലും ഒഎന്‍ജിസിയാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. പുരുഷ വിഭാഗത്തില്‍ 67ഉം വനിതാ വിഭാഗത്തില്‍ 56ഉം പോയിന്റുകളാണ്‌ അവര്‍ക്കുള്ളത്‌. ഇരുവിഭാഗത്തിലും എല്‍ഐസിയാണ്‌ രണ്ടാമത്‌. മീറ്റ്‌ ഇന്ന്‌ സമാപിക്കും.

ആദ്യ ദിവസം 100 മീറ്ററില്‍ സ്വര്‍ണ്ണം നേടി മീറ്റിയ വേഗതയേറിയ താരമായ ഒഎന്‍ജിസിയുടെ ദ്യൂതി ചന്ദ്‌ 200 മീറ്ററിലും സ്വര്‍ണ്ണം നേടി സ്പ്രിന്റ്‌ ഡബിള്‍ തികച്ചു. വനിതകളുടെ 800 മീറ്ററില്‍ 2 മിനുറ്റ്‌ 15.5 സെക്കന്റുകളില്‍ ഓടിയെത്തിയ ഒഎന്‍ജിസിയുടെ മലയാളി താരം സിനി എ. മാര്‍ക്കോസ്‌ സ്വര്‍ണം നേടി. മലയാളിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ താരവുമായ പി.യു. ചിത്രക്കാണ്‌ ഇനത്തില്‍ വെള്ളി. 5000 മീറ്റര്‍ ഓട്ടത്തില്‍ ഒഎന്‍ജിസിയുടെ ഇന്റനാഷണല്‍ താരം കവിതാ റാവുത്ത്‌ സ്വര്‍ണം നേടി. 17.46 സെക്കന്റിലെത്തിയ പി.യു. ചിത്രക്കാണ്‌ വെങ്കലം, ലോംഗ്ജമ്പില്‍ ഒഎന്‍ജിസിയുടെ മലയാളി താരം മയൂഖ ജോണി 5.88 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഡിസ്ക്കസ്‌ ത്രോയില്‍ ഒഎന്‍ജിസിയുടെ തന്നെ നവ്ജീത്‌ കൗര്‍ ദില്ലനും സ്വര്‍ണം നേടി. ആദ്യ ദിനം ഷോട്ട്പുട്ടിലും നവജിത്‌ കൗര്‍ സ്വര്‍ണം നേടിയിരുന്നു. അതേസമയം 4ഃ100 മീറ്റര്‍ റിലേയില്‍ ഒഎന്‍ജിസിയുടെ കരുത്തിനെ പിന്തള്ളി എല്‍ഐസി ടീം സ്വര്‍ണം നേടി.

പുരുഷന്‍മാരുടെ 200 മീറ്ററില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അമിയ മല്ലിക്ക്‌, 800 മീറ്ററില്‍ ഒഎന്‍ജിസിയുടെ മഞ്ജിത്‌ സിംഗ്‌, 1000 മീറ്റര്‍ ഓട്ടത്തില്‍ ഒഎന്‍ജിസിയുടെ തന്നെ സുരേഷ്‌ കുമാര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സിദ്ധാന്ത്‌ തിങ്കലായ എന്നിവരും രണ്ടാം ദിനം സ്വര്‍ണം നേടി. 4ഃ100 മീറ്റര്‍ റിലേയില്‍ എല്‍ഐസിക്കാണ്‌ സ്വര്‍ണം. സമാപന ദിനമായ ഇന്ന്‌ 7 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.