Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീലങ്കക്ക്‌ രണ്ട്‌ വിക്കറ്റ്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 09:05 pm IST
inSports

ദുബായ്‌: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ വിജയം ലങ്കയ്‌ക്ക്‌. രണ്ട്‌ പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട്‌ വിക്കറ്റിനാണ്‌ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യമായ 285 റണ്‍സ്‌ ശ്രീലങ്ക മറികടന്നത്‌. ആദ്യം ബാറ്റ്‌ ചെയ്ത പാക്കിസ്ഥാന്‍ ഓപ്പണര്‍ അഹമ്മദ്‌ ഷെഹ്സാദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും അര്‍ദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെയും കരുത്തിലാണ്‌ പാക്കിസ്ഥാന്‍ 50 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 284 റണ്‍സ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.4 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 287 റണ്‍സെടുത്താണ്‌ വിജയം സ്വന്തമാക്കിയത്‌. ലങ്കക്ക്‌ വേണ്ടി 58 റണ്‍സ്‌ നേടിയ കുമാര്‍ സംഗക്കാരയാണ്‌ ടോപ്‌ സ്കോറര്‍. അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി.

നേരത്തെ ടോസ്‌ നേടിയ ശ്രീലങ്ക പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ എട്ട്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ പാക്കിസ്ഥാന്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഏഴ്‌ റണ്‍സെടുത്ത ഓപ്പണര്‍ ഷര്‍ജീല്‍ ഖാനെ മലിംഗ വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ അഹമ്മദ്‌ ഷെഹ്സാദും മുഹമ്മദ്‌ ഹഫീസും ചേര്‍ന്ന്‌ സ്കോര്‍ 84 റണ്‍സിലെത്തിച്ചു. 32 റണ്‍സെടുത്ത ഹഫീസ്‌ റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട്‌ സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും പാക്കിസ്ഥാന്‌ നഷ്ടമായി. 18 റണ്‍സെടുത്ത ഷൊഐബ്‌ മസ്ഖൂദിനെ പ്രസന്ന ചണ്ടിമലിന്റെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ അഹമ്മദ്‌ ഷെഹ്സാദിനൊപ്പം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ്‌ പാക്കിസ്ഥാന്‍ സ്കോര്‍ 200 കടത്തി. അധികം വൈകാതെ ഷെഹ്സാദ്‌ സെഞ്ച്വറിയും പിന്നിട്ടു. പിന്നീട്‌ സ്കോര്‍ 2333-ല്‍ എത്തിയപ്പോള്‍ ഷെഹ്സാദിനെയും പാക്കിസ്ഥാന്‌ നഷ്ടമായി. 140 പന്തുകളില്‍ നിന്ന്‌ 124 റണ്‍സ്‌ നേടിയ ഷെഹ്സാദിനെ കുലശേഖര വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ മിസ്ബക്ക്‌ കൂട്ടായി എത്തിയ ഷാഹിദ്‌ അഫ്രീദിയുടെ വെടിക്കെട്ടാണ്‌ പാക്കിസ്ഥാന്‌ നല്ല സ്കോര്‍ സമ്മാനിച്ചത്‌. അഫ്രീദി 15 പന്തില്‍ നിന്ന്‌ 30 റണ്‍സെടുത്തും മിസ്ബ 62 പന്തില്‍ നിന്നും 59 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

285 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ശ്രീലങ്കക്ക്‌ സ്കോര്‍ 40-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റും സ്കോര്‍ 65-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ദില്‍ഷന്റെ രൂപത്തില്‍ രണ്ടാം വിക്കറ്റും നഷ്ടമായി. പിന്നീട്‌ സംഗക്കാരയും ചണ്ഡിമലും ചേര്‍ന്നാണ്‌ ശ്രീലങ്കയെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. സ്കോര്‍ 159-ല്‍ നില്‍ക്കേ 58 റണ്‍സെടുത്ത സംഗക്കാരയും സ്കോര്‍ 168- എത്തിയപ്പോള്‍ 44 റണ്‍സെടുത്ത ചണ്ഡിമലും മടങ്ങിയതോടെ ശ്രീലങ്ക വീണ്ടും പരാജയത്തെ നോക്കിക്കണ്ടു. എന്നാല്‍ 47 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസും 32 റണ്‍സെടുത്ത കുലശേഖരയും പുറത്താകാതെ 16 റണ്‍സെടുത്ത കരുണരത്നെയും ചേര്‍ന്ന്‌ രണ്ട്‌ പന്ത്‌ ബാക്കിനില്‍ക്കേ ലങ്കയെ വിജയത്തിലേക്ക്‌ നയിച്ചു. ആഞ്ചലോ മാത്യൂസാണ്‌ മാന്‍ ഒാ‍ഫ്‌ ദി മാച്ച്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.