Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോള്‍ഡന്‍ ത്രെഡ്സ്‌-എസ്ബിടി പോരാട്ടം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 08:51 pm IST
inSports

മീനങ്ങാടി: സംസ്ഥാന ക്ലബ്ബ്‌ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബി ഗ്രൂപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന്‌ രാത്രി ഏഴിന്‌ എറണാകുളം ഗോള്‍ഡന്‍ ത്രെഡ്സ്‌ തിരുവനന്തപുരം എസ്ബിടിയെ നേരിടും. ക്ലബ്ബ്‌ ഫുട്ബാള്‍ മുന്‍ ചാമ്പ്യനാണ്‌ ഗോള്‍ഡന്‍ ത്രെഡ്സ്‌. എസ്ബിടി നിലവിലെ രണ്ടാം സ്ഥാനക്കാരും.

വയനാട്‌ മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിനെ ഏകപക്ഷീയമായ മൂന്ന്‌ ഗോളിനു തോല്‍പ്പിച്ചാണ്‌ ഗോള്‍ഡന്‍ ത്രെഡ്സ്‌ ക്വാര്‍ട്ടറിലെത്തിയത്‌. പ്രീ ക്വാര്‍ട്ടറില്‍ കാസര്‍കോട്‌ ജില്ലാ ചാമ്പ്യന്‍ ആക്മെ തൃക്കരിപ്പൂരായിരുന്നു എസ്ബിടിയുടെ എതിരാളി. മറുപടിയില്ലാത്ത അഞ്ച്‌ ഗോളിനായിരുന്നു ബാങ്ക്‌ ടീമിന്റെ വിജയം. പി. ഉസ്മാന്‍ രണ്ടും സുമേഷ്‌, ടി. സജിത്‌, ഫൈസല്‍ റഹ്മാന്‍ എന്നിവര്‍ ഒന്നു വീതവും ഗോള്‍ നേടി. കളിയുടെ രണ്ട്‌, 32, 43, 48, 57 മിനിറ്റുകളിലായിരുന്നു ഗോള്‍ വീഴ്ച.

കാല്‍പ്പന്തുകളിയിലെ അടവുകള്‍ ഹൃദിസ്ഥമാക്കിയവരാണ്‌ ഇന്ന്‌ മുഖാമുഖം. സന്തോഷ്‌ട്രോഫി താരമായ അബ്ദുല്‍ നൗഷാദാണ്‌ എസ്ബിടിയുടെ ക്യാപ്റ്റന്‍. ഗോള്‍ഡന്‍ ത്രെഡ്സിന്റെ നായകന്‍ നൈജീരിയക്കാരന്‍ ചിമേസിയും. എന്‍.കെ.നൗഫലാണ്‌ എസ്ബിടിയുടെ വലകാവല്‍ക്കാരന്‍. മറുഭാഗത്ത്‌ ടി.സൗനേഷാണ്‌ ബാറിനു കീഴില്‍. പി.ഉസ്മാന്‍, എം.ഡി.അസ്ലം എന്നീ സന്തോഷ്‌ട്രോഫി താരങ്ങള്‍ എസ്ബിടി മുന്നേറ്റനിരയിലെ കരുത്തരാണ്‌. ചിമേസിയും മുന്‍ ജോസ്കോ എഫ്സി താരം ജിനേഷുമാണ്‌ ഗോള്‍ഡന്‍ ത്രെഡ്സിന്റെ ആക്രമണനിരയിലെ പ്രമുഖര്‍.

ഹാരിസ്‌, ഷമീര്‍, സജിന്‍ സെബാസ്റ്റ്യന്‍, കെ.പി.റൂമി, അന്‍സല്‍, വിജേഷ്കുമാര്‍, ജിനേഷ്‌, റിന്റോ ആന്‍ണി, എല്‍ദോസ്‌ പോ, ലിജു തോമസ്‌, സിബിന്‍, ഫ്രാന്‍സിസ്‌ എന്നീവരാണ്‌ എറണാകുളം ജില്ലാ റണ്ണേഴ്സപ്പായ ഗോള്‍ഡന്‍ ത്രെഡ്സ്‌ ടീമിലെ മറ്റംഗങ്ങള്‍. അല്‍ഫോന്‍സ്‌ ജോസാണ്‌ പരിശീലകന്‍.

വി.പി. ഷാജിയുടെ ശിക്ഷണത്തിലുള്ള എസ്ബിടി താരനിരയിലെ എസ്‌.ലിജോ, വയനാട്ടുകാരനുമായ പി.എം. ഷജീര്‍, ആര്‍. പ്രസൂണ്‍ എന്നിവര്‍ അണ്ടര്‍ 21 സംസ്ഥാന താരങ്ങളാണ്‌. ടി. സജിത്‌, എന്‍. ജോണ്‍സന്‍, സുമേഷ്‌, ഷിബിന്‍ലാല്‍, ജീന്‍ ക്രിസ്റ്റിന്‍, റോബിന്‍ രാജു, മാത്യൂസ്‌. കെ. ജോര്‍ജ്‌, ആഷിഫ്‌ സഹീര്‍, എം.ഡി. അസ്ലം, മാര്‍ട്ടിന്‍ ജോണ്‍, ഫൈസല്‍ റഹ്മാന്‍ എന്നിവരും ടീമിലുണ്ട്‌. സന്തോഷ്‌ട്രോഫി താരങ്ങളാണ്‌ ഇവരില്‍ ഏറെയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.