Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അന്തര്‍സര്‍വ്വകലാശാല ഫുട്ബോള്‍ മത്സരത്തിന്‌ ഇന്ന്‌ കിക്കോഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 09:04 pm IST
inSports

മൂവാറ്റുപുഴ: എഴുപത്തിരണ്ടാമത്‌ സര്‍ അശുതോഷ്‌ മുഖര്‍ജി ട്രോഫിക്കുവേണ്ടിയുള്ള അന്തര്‍ സര്‍വ്വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ന്‌ തുടക്കം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക്‌ മൂവാറ്റുപുഴ നിര്‍മ്മല കോളേജ്‌ ഗ്രൗണ്ടാണ്‌ മുഖ്യ വേദിയാവുന്നത്‌.

മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്‌ പുറമെ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ്‌, കോലഞ്ചേരി സെന്റ്പീറ്റേഴ്സ്‌ കോളേജ്‌, കടയിരുപ്പ്‌ സെന്റ്‌ പീറ്റേഴ്സ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടുകളിലും മത്സരങ്ങള്‍ അരങ്ങേറും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ്‌ എംജി സര്‍വ്വകലാശാല ആതിഥ്യം വഹിക്കുന്നത്‌.

രണ്ടു ഘട്ടങ്ങളിലായിട്ടാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. ഇന്ന്‌ മുതല്‍ 24 വരെ ദക്ഷിണേന്ത്യന്‍ അന്തര്‍ സര്‍വ്വകലശാല മത്സരങ്ങള്‍ നടക്കും. 73 ദക്ഷിണേന്ത്യന്‍ സര്‍വ്വകലാശാലകള്‍ പങ്കെടുക്കും. ഇന്ന്‌ വൈകിട്ട്‌ 4ന്‌ എക്സൈസ്‌ മന്ത്രി കെ. ബാബു മത്സരം ഉദ്ഘാടനം ചെയ്യും.

അഖിലേന്ത്യാ അന്തര്‍മേഖലാ ചാമ്പ്യന്‍ഷിപ്പ്‌ മത്സരങ്ങള്‍ 26ന്‌ ആരംഭിക്കുക. കേരള വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ്‌ ഉദ്ഘാടനം ചെയ്യും. അഞ്ച്‌ മേഖലകളെ പ്രതിനിധീകരിച്ച്‌ 20 ടീമുകള്‍ പങ്കെടുക്കും. മൂവാറ്റുപുഴയിലെ ദക്ഷിണമേഖലാ മത്സരങ്ങളില്‍ നിന്നുള്ള നാല്‌ ജേതാക്കളെ കൂടാതെ പശ്ചിമ മേഖല, മദ്ധ്യ മേഖലകളില്‍ നിന്നുമുള്ള സര്‍വ്വകലശാലകളാണ്‌ ഡിസംബര്‍ 26 മുതലുള്ള ദേശീയ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്‌ക്കുക. പശ്ചിമ ബംഗാളിലെ ബര്‍ദാന്‍ സര്‍വ്വകലശാലയാണ്‌ നിലവിലുള്ള ദേശീയ ചാമ്പ്യന്‍മാര്‍. കേരള രണ്ടാം സ്ഥാനത്തും, അണ്ണാമല മൂന്നാം സ്ഥാനത്തുമാണ്‌. 31ന്‌ നടക്കുന്ന ഫൈനല്‍സില്‍ പ്രോവൈസ്‌ ചാന്‍സിലര്‍ ഡോ. ഷീനാഷുക്കൂര്‍ ട്രോഫികള്‍ വിതരണം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.