Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ട്‌ ചാരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 08:50 pm IST
inSports

പെര്‍ത്ത്‌: ഒടുവില്‍ ആഷസ്‌ ഓസ്ട്രേലിയ സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 150 റണ്‍സിന്‌ തകര്‍ത്താണ്‌ ഓസ്ട്രേലിയ ആഷസ്‌ തിരിച്ചുപിടിച്ചത്‌.
ആറുവര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌ ആഷസില്‍ ഓസ്ട്രേലിയന്‍ പടയോട്ടം നടന്നത്‌. ഇതോടെ ഓസ്ട്രേലിയ പരമ്പരയില്‍ 3-0ന്‌ മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 504 റണ്‍സ്‌ വേണ്ടിയിരുന്ന ഇംഗ്ലണ്ട്‌ 353 റണ്‍സിന്‌ പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക്‌ വേണ്ടി സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്താണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ 385, 369ന്‌ 9 ഡി. ഇംഗ്ലണ്ട്‌: 251, 353. ബ്രിസ്ബെനില്‍ നടന്ന ആദ്യടെസ്റ്റില്‍ 381 റണ്‍സിനും അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 218 റണ്‍സിനും ഓസ്ട്രേലിയ വിജയിച്ചിരുന്നു.

അവസാന ദിവസമായ ഇന്നലെ അഞ്ചിന്‌ 251 റണ്‍സ്‌ എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറിയോടെ പൊരുതി നോക്കിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിനും അനിവാര്യമായ ഇംഗ്ലിഷ്‌ പതനം ഒഴിവാക്കാനായില്ല. തലേന്നത്തെ സ്കോറിനോട്‌ 102 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ബാക്കി അഞ്ച്‌ വിക്കറ്റുകളും നഷ്ടപ്പെട്ടു. 72 റണ്‍സുമായി ബാറ്റിംഗ്‌ പുനരാരംഭിച്ച സ്റ്റോക്ക്സ്‌ 120 റണ്‍സെടുത്ത്‌ ഏഴാമനായാണ്‌ പുറത്തായത്‌. മാറ്റ്‌ പ്രയര്‍ 26ഉം ബ്രസ്നന്‍ 12ഉം സ്വാന്‍ നാലും ആന്‍ഡേഴ്സണ്‍ രണ്ടും റണ്‍സെടുത്ത്‌ പുറത്തായതോടെ ഇംഗ്ലണ്ട്‌ ഇന്നിംഗ്സ്‌ 353 റണ്‍സില്‍ അവസാനിച്ചു. രണ്ട്‌ റണ്‍സെടുത്ത ബ്രോഡ്‌ പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക്‌ വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ 78 റണ്‍സ്‌ വഴങ്ങി നാലും നഥാന്‍ ലിയോണ്‍ 70 റണ്‍സ്‌ വിട്ടുകൊടുത്ത്‌ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും ഇംഗ്ലണ്ട്‌ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെയും നൂറാമത്തെ ടെസ്റ്റ്‌ മത്സരമായിരുന്നു ഇത്‌. ഇതില്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ പുഞ്ചിരിയോടെ പരമ്പര വിജയം സ്വന്തമാക്കിയപ്പോള്‍ അലിസ്റ്റര്‍ കുക്കിന്‌ ഈ പരമ്പര കണ്ണീരിന്റേതായി.

ആദ്യ ഇന്നിംഗ്സില്‍ നൂറാം ടെസ്റ്റ്‌ കളിക്കുന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഓസ്ട്രേലിയ 385 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട്‌ 251ന്‌ പുറത്തായി. സെഞ്ച്വറി നേടാനായില്ലെങ്കിലും ഇംഗ്ലണ്ട്‌ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്‌ 72 റണ്‍സെടുത്ത്‌ ഇംഗ്ലണ്ട്‌ നിരയിലെ ടോപ്‌ സ്കോററായി. ഓസീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ വാര്‍ണറും വാട്സണും സെഞ്ച്വറി നേടിയപ്പോള്‍ ക്ലാര്‍ക്ക്‌ 23 റണ്‍സിന്‌ പുറത്തായി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആദ്യപന്തില്‍ തന്നെ അലിസ്റ്റര്‍ കുക്ക്‌ പൂജ്യത്തിന്‌ ഹാരിസിന്റെ പന്തില്‍ ബൗള്‍ഡായി. 26ന്‌ മെല്‍ബണിലാണ്‌ പരമ്പരയിലെ നാലാമത്തെ ടെസ്റ്റ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.