Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള-മഹാരാഷ്‌ട്ര മത്സരം സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 08:46 pm IST
inSports

തലശ്ശേരി: മഹാരാഷ്‌ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്‌ സമനില. നാല്‌ വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ 306 റണ്‍സ്‌ എന്ന നിലയില്‍ ഇന്നലെ കളി പുനരാരംഭിച്ച കേരളം 432 റണ്‍സിന്‌ എല്ലാവരും പുറത്തായി. കേരളത്തിന്‌ വേണ്ടി നിഖിലേഷ്‌ സുരേന്ദ്രന്‍ (83), സഞ്ജു വി സാംസണ്‍ (66), സച്ചിന്‍ ബേബി (96), റോബര്‍ട്ട്‌ ഫെര്‍ണാണ്ടസ്‌ (79) റണ്‍സ്‌ നേടി. സെഞ്ച്വറി നേട്ടത്തിന്‌ നാല്‌ റണ്‍സ്‌ അകലെയാണ്‌ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പുറത്തായത്‌. അക്ഷയ്‌ ധരേക്കര്‍ക്കായിരുന്നു വിക്കറ്റ്‌. 105 റണ്‍സ്‌ വിട്ടു നല്‍കി ചിരാഗ്‌ ഖുറാന നാലും 109 റണ്‍സ്‌ വഴങ്ങി അക്ഷയ്‌ ധരേക്കര്‍ മൂന്നും 59 റണ്‍സിന്‌ ഡൊമനിക്‌ മുത്തുസ്വാമി രണ്ടും വിക്കറ്റുകളാണ്‌ വീഴ്‌ത്തിയത്‌. 432 റണ്‍സ്‌ നേടിയ കേരളത്തിന്‌ 270 ലീഡ്‌ സ്വന്തമായിരുന്നു.

മഹാരാഷ്‌ട്രക്ക്‌ ജയിക്കാന്‍ 270 റണ്‍സ്‌ വേണമെന്നിരിക്കെ ഇരു ക്യാപ്റ്റന്‍മാരുടെയും സമ്മതത്തോടെ ശേഷിച്ച 49 ഓവര്‍ 41 ആയി നിജപ്പെടുത്തി. അവസാന ഇന്നിങ്ങ്സില്‍ 3 വിക്കറ്റ്‌ നഷ്ടത്തില്‍ 130 റണ്‍സ്‌ മാത്രമാണ്‌ മഹാരാഷ്‌ട്രക്ക്‌ നേടാനായത്‌. കേദാര്‍ ജാദവ്‌ 34 റണ്‍സ്‌ നേടി. വിജയ്‌ ബോള്‍ റണ്ണൊന്നും നേടാവാതെ പുറത്തായി. കളി നിര്‍ത്തുമ്പോള്‍ അജിത്ത്‌ പുറത്താവാതെ 30 ഉം ഖുറാന 43 റണ്‍സും നേടിയിരുന്നു. കേരളത്തിന്‌ വേണ്ടി പ്രശാന്ത്‌ പരമേശ്വരന്‍, പി. പ്രശാന്ത്‌, ഷാഹിദ്‌ എന്നിവരാണ്‌ മഹാരാഷ്‌ട്രയുടെ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയത്‌. ചിരാഖ്‌ ഖുറാനയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ഒന്നാം ഇന്നിംഗ്സ്‌ ലീഡിന്റെ കരുത്തില്‍ മഹാരാഷ്‌ട്ര മുന്നു പോയിന്റുകള്‍ നേടി. കേരളത്തിന്‌ ഒരുപോയിന്റും ലഭിച്ചു. ഇതുവരെ പൂര്‍ത്തിയാക്കിയ മത്സരങ്ങളില്‍ കേരളം 19 പോയന്റും മഹാരാഷ്‌ട്ര 22 പോയന്റും സ്വന്തമാക്കി. കേരളത്തിന്റെ അടുത്ത മത്സരം ഹൈദരാബാദുമായി ഹൈദരാബാദിലും ഗോവയുമായി ഗോവയിലും അരങ്ങേറും.

എം.പി.ഗോപാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.