Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പലിശ ഇടപാടില്‍ വനിതകളും സജീവം; അന്വേഷണം വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 09:44 pm IST
in Ernakulam

ആലുവ: അമിത പലിശയ്‌ക്ക്‌ പണം നല്‍കുന്ന സംഘങ്ങളില്‍ വനിതകളും സജീവം. ഇതേത്തുടര്‍ന്ന്‌ ആലുവ റൂറല്‍ എസ്പി സതീഷ്‌ ബിനോയുടെ കീഴില്‍ പ്രത്യേക സംഘത്തെ ഇതേക്കുറിച്ച്‌ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തി.

ഇത്തരത്തില്‍ അമിത പലിശയ്‌ക്ക്‌ പണം നല്‍കുന്ന ഏതാനും വനിതകളെക്കുറിച്ച്‌ പരാതി ലഭിച്ചതിനെത്തുടര്‍ന്ന്‌ ഇന്നലെ പോലീസ്‌ റെയ്ഡ്‌ നടത്തിയെങ്കിലും പലിശ ഇടപാട്‌ സംബന്ധിച്ച്‌ തെളിവുകളൊന്നും ഇവരുടെ വീടുകളില്‍ നിന്നും ലഭിച്ചില്ല. മാത്രമല്ല രേഖാമൂലമുള്ള പരാതിയും ഉണ്ടായിരുന്നില്ല. പലിശ സംഘത്തെ സംബന്ധിച്ച്‌ പേര്‌ വെളിപ്പെടുത്താതെ പോലും തന്നെ ഫോണില്‍ ആര്‍ക്കും വിളിച്ചറിയിക്കാമെന്ന്‌ എസ്പി വെളിപ്പെടുത്തി.

പോലീസില്‍നിന്നും വിരമിച്ച ചിലരും രഹസ്യമായി പലിശ ഇടപാട്‌ നടത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്‌. വളരെ ജാഗ്രതയോടെയാണ്‌ ഇന്നലെ പലിശക്കാരെ വേട്ടയാടുന്നതിന്‌ റൂറല്‍ എസ്പി നേതൃത്വം നല്‍കിയത്‌. വിശ്വസ്തരായ ഏതാനും പോലീസുദ്യോഗസ്ഥരെ മാത്രമാണ്‌ വേട്ട നടത്തുന്നതിന്‌ ചുമതലപ്പെടുത്തിയത്‌. പലപ്പോഴായി ലഭിച്ച പരാതികളിന്മേല്‍ ഏറെനാള്‍ നിരീക്ഷണം നടത്തിയശേഷമാണ്‌ റെയ്ഡ്‌ നടത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്‌.

ഏഴുവര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാത്ത ഐപിസി 420, 406, 462 വകുപ്പുകളാണ്‌ പലിശ ഇടപാടുകാര്‍ക്കെതിരെ ചുമത്തുന്നത്‌. പലിശ ഇടപാടില്‍ ആവര്‍ത്തിച്ച്‌ പിടിക്കപ്പെട്ടാല്‍ ഇവര്‍ക്കെതിരെ ഗുണ്ടാനിയമവും ചുമത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.