Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബറോഡക്ക്‌ ഇന്നിംഗ്സ്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2013, 08:17 pm IST
inSports

വഡോദര: സര്‍വ്വീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ബറോഡക്ക്‌ ഇന്നിംഗ്സ്‌ വിജയം. ഇന്നിംഗ്സിനും 147 റണ്‍സിനുമാണ്‌ ബറോഡ വിജയം സ്വന്തമാക്കിയത്‌. ഇന്നിംഗ്സ്‌ പരാജയം ഒഴിവാക്കാന്‍ 178 റണ്‍സ്‌ വേണ്ടിയിരുന്ന സര്‍വ്വീസസിനെ 20 ഓവറില്‍ വെറും 31 റണ്‍സിന്‌ ചുരുട്ടിക്കെട്ടിയാണ്‌ ബറോഡ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്‌. 10 ഓവറില്‍ 13 റണ്‍സ്‌ വഴങ്ങി ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ മുനാഫ്‌ പട്ടേലിന്റെയും 10 ഓവറില്‍ 11 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റുകള്‍ പിഴുത ഗഗന്‍ദീപ്സിംഗിന്റെയും തകര്‍പ്പന്‍ ബൗളിംഗിന്‌ മുന്നിലാണ്‌ സര്‍വ്വീസസ്‌ ബാറ്റിംഗ്നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞത്‌.
മുനാഫിന്റെ ഏറ്റവും മികച്ച ബൗളിംഗ്‌ പ്രകടനമാണ്‌ ഇത്‌. 14 റണ്‍സെടുത്ത വിഷ്ണു തിവാരിയാണ്‌ സര്‍വ്വീസസിന്റെ ടോപ്‌ സ്കോറര്‍. മറ്റാര്‍ക്കും തന്നെ രണ്ടക്കം പോലും തികക്കാന്‍ കഴിഞ്ഞില്ല. നാല്‌ പേര്‍ പൂജ്യത്തിന്‌ പുറത്തായി. സ്കോര്‍ ചുരുക്കത്തില്‍: സര്‍വ്വീസസ്‌: 191, 31. ബറോഡ 369.

ദല്‍ഹിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ദല്‍ഹിയും ഇന്നിംഗ്സ്‌ വിജയം സ്വന്തമാക്കി. വിദര്‍ഭയെ ഇന്നിംഗ്സിനും 156 റണ്‍സിനുമാണ്‌ ദല്‍ഹി കീഴടക്കിയത്‌. ഇന്നിംഗ്സ്‌ പരാജയം ഒഴിവാക്കാന്‍ 361 റണ്‍സ്‌ വേണ്ടിയിരുന്ന വിദര്‍ഭയെ ദല്‍ഹി 204 റണ്‍സിന്‌ എറിഞ്ഞിട്ടതോടെയാണ്‌ ഇന്നിംഗ്സ്‌ വിജയം സ്വന്തമായത്‌. മൂന്ന്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തിയ ആശിഷ്‌ നെഹ്‌റ, പര്‍വീന്ദര്‍ അവാന, സുമിത്‌ നര്‍വാള്‍ എന്നിവരാണ്‌ വിദര്‍ഭയെ തകര്‍ത്തത്‌. സ്കോര്‍ ചുരുക്കത്തില്‍: വിദര്‍ഭ 88, 204. ദല്‍ഹി 9ന്‌ 448 ഡി.

കൊല്‍ക്കത്തയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ബംഗാള്‍ എട്ട്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 69 റണ്‍സ്‌ വേണ്ടിയിരുന്ന ബംഗാള്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 70 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. 21 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന സയന്‍ മൊണ്ടാലും 11 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന സുദിപ്‌ ചാറ്റര്‍ജിയുമാണ്‌ ബംഗാളിനെ വിജയത്തിലേക്ക്‌ നയിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.