Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മണ്ടേലക്ക്‌ അന്ത്യവിശ്രമം; പൈതൃകാചാരങ്ങളോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2013, 10:53 pm IST
inWorld

പിട്ടോറിയ: വിമോചന നായകന്‍ അന്തരിച്ച നെല്‍സണ്‍ മണ്ടേലക്ക്‌ ജന്മനാട്ടില്‍ പൈതൃകാചാരങ്ങളോടെ അന്ത്യ വിശ്രമം. മാഡിബയുടെ അന്തിമ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി ലോക നേതാക്കളാണ്‌ എത്തിയത്‌. ഗോത്രാചാര പ്രകാരം മണ്ടേലയുടെ ജന്മനാടായ ഖുനുഗ്രാമത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. സംസ്കാര ചടങ്ങുകളുടെ ഭാഗമായി ബഹുമത പ്രാര്‍ത്ഥന നടന്നു. പ്രാര്‍ത്ഥനാ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ ജേക്കബ്ബ്‌ സുമയുള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ മഹാനായ കര്‍മയോഗിയെയാണ്‌ രാജ്യത്തിന്‌ നഷ്ടമായതെന്ന്‌ ദക്ഷിണാഫ്രിക്കന്‍ പ്രസിഡനൃ ജേക്കബ്‌ സുമ പ്രസ്താവിച്ചു. ‘അദ്ദേഹം നമ്മുടെ പിതാവും രക്ഷകനുമായിരുന്നു. ആര്‍ക്കുമില്ലാത്ത ഏതോ സവിശേഷതയാല്‍ അദ്ദേഹം അനുഗ്രഹിക്കപ്പെട്ടിരുന്നു. പ്രിയ നേതാവേ അങ്ങയെ ഞങ്ങള്‍ നിത്യവും ഹൃദയത്തില്‍ സൂക്ഷിക്കും’ സുമയുടെ വാക്കുകള്‍ വിതുമ്പലോടെയായിരുന്നു സദസ്സ്‌ ശ്രവിച്ചത്‌.

സംസ്കാരചടങ്ങുകളില്‍ ബന്ധുക്കള്‍ക്കുമാത്രമായിരുന്നു പ്രവേശനം. കുടുംബാംഗങ്ങളും ഗോത്രനേതാക്കളും മൃതദേഹത്തെ അനുഗമിച്ചു. പൂര്‍വികര്‍ക്കു സമീപമാണു മണ്ടേലയെ അടക്കം ചെയ്തത്‌. പ്രത്യേകമായി തീര്‍ത്തിരുന്ന വലിയ വെളുത്ത കൂടാരത്തിലാണു തെബു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടന്നത്‌.

ഏറെ പ്രത്യേകതകളോടെയാണ്‌ സംസ്കാരം നടന്നത്‌. ക്സോസ വംശീയ വിഭാഗത്തിലെ തെബു ഗോത്രത്തിന്റെ നേതാവാണ്‌ അദ്ദേഹം. ജൊഹാന്നസ്ബര്‍ഗില്‍ മരിച്ച മണ്ടേലയുടെ ആത്മാവിനെ പൂര്‍വിക ഭവനമായ ഖുനുവിലേക്ക്‌ ആനയിക്കുന്ന ചടങ്ങാണ്‌ ആദ്യം നടന്നത്‌. സംസ്കാരസമയത്ത്‌ ആത്മാവ്‌ മൃതദേഹവുമായി ഒരുമിച്ചുചേരണമെന്നാണ്‌ ഗോത്രവര്‍ഗത്തിന്റെ അനുശാസനം. ഇല്ലെങ്കില്‍ ആത്മാവ്‌ ഗതികിട്ടാതെ അലഞ്ഞു നടക്കും. അനിഷ്ട സംഭവങ്ങള്‍ക്ക്‌ അതു കാരണമാകുമെന്നും ഗോത്രവര്‍ഗക്കാര്‍ വിശ്വസിക്കുന്നു. ആത്മാവിനെ മടക്കിവിളിക്കുന്ന ചടങ്ങ്‌ ഗോത്രത്തിലെ മുതിര്‍ന്ന വ്യക്തിയാണു നിര്‍വഹിച്ചത്‌.

സംസ്കാരത്തിനു മുന്നോടിയായി ക്സോസ വിഭാഗം മുതിര്‍ന്നവരുടെ ഭവനങ്ങളില്‍ ഒരുമിച്ചു ചേര്‍ന്ന്‌ കാലികളെ ബലിനല്‍കുന്ന ചടങ്ങുണ്ടായിരുന്നു. ഗോത്രത്തിന്റെ പരമ്പരാഗതമായ കുന്തം വഹിക്കുന്നയാളാണ്‌ ബലികര്‍മം അനുഷ്ഠിച്ചത്‌. മണ്ഡേല ഗോത്ര നേതാവ്‌ ആയതിനാല്‍ അദ്ദേഹത്തിന്റെ ശവപ്പെട്ടി മൃഗത്തോലുകൊണ്ടു പൊതിഞ്ഞിരുന്നു. ഗോത്രനേതാക്കള്‍ മൃതദേഹത്തിന്‌ അകമ്പടി സേവിച്ചു. മണ്ടേലയുടെ ഗോത്രപ്പേരുകള്‍ ഉച്ചരിക്കുകയും അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Entertainment

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

India

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.