Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാര്‍ണര്‍ വാഴ്‌ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2013, 10:24 pm IST
inSports

പെര്‍ത്ത്‌: ഡേവിഡ്‌ വാര്‍ണറുടെ (112) തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയ ആധിപത്യം ഉറപ്പിച്ചു. ആദ്യ ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ടിനെ 251 പുറത്താക്കിയ കങ്കാരുക്കള്‍ രണ്ടാംവട്ടത്തില്‍ മൂന്നുവിക്കറ്റ്‌ നഷ്ടത്തില്‍ 235 റണ്‍സ്‌ അടിച്ചെടുത്തു. മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആതിഥേയര്‍ക്ക്‌ 369 റണ്‍സിന്റെ ഓവറോള്‍ ലീഡുണ്ട്‌. പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ട്‌ ഭഗീരഥ പ്രയത്നം നടത്തേണ്ടിവരുമെന്നത്‌ ഉറപ്പായി. മിച്ചല്‍ ജോണ്‍സന്റെ പന്തുകൊണ്ടു കാല്‍പ്പാദത്തിനു പരിക്കേറ്റ്‌ സ്ട്രൈക്ക്‌ ബൗളര്‍ സ്റ്റ്യുവര്‍ട്ട്‌ ബ്രോഡ്‌ കരകയറിയതും ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്‌. സ്കോര്‍: ഓസ്ട്രേലിയ-385, 235/3. ഇംഗ്ലണ്ട്‌-251.

ഏകദിന ശൈലിയില്‍ ബാറ്റു വീശിയ വാര്‍ണര്‍ അക്ഷരാര്‍ത്ഥത്തില്‍ പെര്‍ത്തിനെ തീപിടിപ്പിക്കുകയായിരുന്നു. കട്ടുകളും ഡ്രൈവുകളും യഥേഷ്ടം ഉതിര്‍ത്ത ഓസീസ്‌ ഓപ്പണര്‍ ഇംഗ്ലീഷ്‌ ബൗളര്‍മാരെ ഹതാശരാക്കിക്കളഞ്ഞു. അര്‍ധശതകം തികച്ച ക്രിസ്‌ റോജേഴ്സും (54) വാര്‍ണര്‍ക്ക്‌ പറ്റിയ കൂട്ടാളിയായി. ഒന്നാം വിക്കറ്റില്‍ ഇരുവരും 157 റണ്‍സ്‌ ചേര്‍ത്തു. ഒടുവില്‍ റോജേഴ്സിനെ മടക്കി ടിം ബ്രസ്നന്‍ ഈ സഖ്യംപൊളിച്ചു. എട്ടു ഫോറുകള്‍ തൊടുത്തശേഷമായിരുന്നു റോജേഴ്സിന്റെ കരകയറ്റം.

17 ബൗണ്ടറികളും രണ്ടു സിക്സറും പറത്തിയ വാര്‍ണറെ ഗ്രെയിം സ്വാനും തിരിച്ചയച്ചു. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ (23) തിളങ്ങിയില്ല. ഷെയ്ന്‍ വാട്സനും (29) സ്റ്റീവന്‍ സ്മിത്തും (5) ക്രീസിലുണ്ട്‌. രാവിലെ ബാറ്റിങ്‌ പുനരാരംഭിച്ച ഇംഗ്ലണ്ടിന്‌ അത്ഭുതങ്ങളൊന്നും കാട്ടാന്‍ സാധിച്ചില്ല. 71 റണ്‍സ്‌ ചേര്‍ക്കുന്നതിനിടെ അവരുടെ അവശേഷിച്ച ആറു വിക്കറ്റുകളും നിലംപൊത്തി. ഇയാന്‍ ബെല്‍ (15), ബെന്‍ സ്റ്റോക്സ്‌ (18), മാറ്റ്‌ പ്രിയോര്‍ (8), ബ്രോഡ്‌ (5) എന്നിവരെല്ലാം വന്നപാടെ മടങ്ങി. ഓസീസിനുവേണ്ടി പീറ്റര്‍ സിഡിലും ഋയാന്‍ ഹാരിസും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ജോണ്‍സന്‍ രണ്ടിരകളെ കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.