Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയിലെ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സുലാര്‍ ജനറല്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2013, 02:59 pm IST
inWorld

ന്യൂയോര്‍ക്ക്‌: വീട്ടുവേലക്കാരിയെ വ്യാജവിസയില്‍ അമേരിക്കയിലത്തിക്കുകയും കുറഞ്ഞ ശബളം കൊടുത്ത്‌ പീഡിപ്പിക്കുകയും ചെയ്തതിന്‌ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യ‍ോഗസ്ഥയെ പോലീസ്‌ അറസ്റ്റുചെയ്തു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസ്സിയിലെ ഡപ്യൂട്ടി കോണ്‍സുലാര്‍ ജനറലായ ദെവ്യാനി ഖോബ്രഗഡെയെയാണ്‌ അറസ്‌റ്‌ ചെയ്തത്‌. വീട്ടുജോലിക്കായി അമേരിക്കയിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക്‌ അമേരിക്കക്കാരായ വീട്ടുജോലിക്കാര്‍ക്ക്‌ കിട്ടുന്ന അതേ പരിഗണന നല്‍കണമെന്ന നിയമം ലംഘിച്ചതിനാണ്‌ അറസേറ്റ്ന്ന്‌ മാന്‍ഹട്ടനിലെ യു.എസ്‌. അറ്റോര്‍ണി പ്രീത ഭരാര പറഞ്ഞു.

സ്‌റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ കോണ്‍സുലാര്‍ ഇലക്ട്രോണിക്‌ ആപ്ലിക്കേഷന്‍ സെന്റര്‍ മുഖേന എ 3 വിസ സംബാദിച്ചാണ്‌ ഖോബ്രഗഡെ വീട്ടുജോലിക്കായി ഇന്ത്യന്‍ വംശജയായ യുവതിയെ അമേരിക്കയില്‍ കൊണ്ടുവന്നത്‌.

ജോലിക്കാരിക്ക്‌ പ്രതിമാസം 4500 ഡോളര്‍ ശബളം നല്‍കാമെന്ന്‌ കരാറില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നു. മണിക്കൂറിന്‌ 9.75 ഡോളര്‍ പ്രകാരമുള്ള കുറഞ്ഞ വേതനം ഉറപ്പാക്കുന്നതായിരുന്നു കരാര്‍. എന്നാല്‍, ഈ കരാറിലൂടെ ഒപ്പുവെക്കുകയും പിന്നീട്‌ രഹസ്യമായി മറ്റൊരു കരാറില്‍ വേതനം പ്രതിമാസം 30,000 രൂപയായിരിക്കുമെന്ന്‌ തീരുമാനിക്കുകയും ചെയ്തിരുന്നു. കരാര്‍ അനുസരിച്ച്‌ മണിക്കൂറിന്‌ 3.31 ഡോളര്‍ മാത്രമേ തനിക്ക്‌ ലഭിച്ചിരുന്നുള്ളൂവെന്ന്‌ ജോലിക്കാരി പരാതി നല്‍കി. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി കണക്കാക്കി മാസത്തില്‍ 4.3 ആഴ്ചയായിരുന്നു അവര്‍ക്ക്‌ ജോലി ചെയ്യേണ്ടിവന്നത്‌. എന്നാല്‍, ആരെങ്കിലും അന്വേഷിച്ചാല്‍ മണിക്കൂറിന്‌ 9.75 ഡോളര്‍ ലഭിക്കുന്നുണ്ടെന്ന്‌ പറയണമെന്നും ഖോബ്രഗഡെ ഇവരെ ചട്ടം കെട്ടിയിരുന്നു.

ആദ്യത്തെ കരാര്‍ വിസ ലഭിക്കുന്നതിനുള്ള ഫോര്‍മാലിറ്റി മാത്രമായിരുന്നുവെന്നും 2012 നവംബര്‍ മുതല്‍ 2013 ജൂണ്‍ വരെയാണ്‌ ഖോബ്രഗഡെയുടെ വീട്ടുജോലിക്കാരിയായി ഇവര്‍ ജോലി ചെയ്തത്‌. ജോലി സമയത്തെക്കുറിച്ചോ കുറഞ്ഞ വേതനത്തെക്കുറിച്ചോ പരാമര്‍ശിക്കാത്ത വ്യാജ കരാര്‍ ഒപ്പിടുവിച്ച്‌ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ്‌ ഇവര്‍ പരാതി നല്‍കിയത്‌. ഇതേത്തുടര്‍ന്നാണ്‌ വിസ തട്ടിപ്പുള്‍പ്പെടെയുള്ള കുറ്റംചുമത്തി ഖോബ്രഗഡെയെ അറസ്‌റ്‌ ചെയ്തത്‌. പരമാവധി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

Kerala

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

India

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

Kerala

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.