Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിംഗപ്പൂരിലെ ‘ഇന്ത്യ’യില്‍സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 08:24 pm IST
inWorld

സിംഗപ്പൂര്‍: ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ‘ലിറ്റില്‍ ഇന്ത്യ’ എന്ന സേരങ്കൂണ്‍ റോഡ്‌ പ്രദേശത്ത്‌ സിംഗപ്പൂര്‍ സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച വന്‍ കലാപമുണ്ടായ ഈ പ്രദേശത്ത്‌ ഇന്ന്‌ വാരാന്ത്യ ദിവസമായതിനാല്‍ മുന്‍കരുതലെന്ന നിലയ്‌ക്കാണിത്‌.

കഴിഞ്ഞ ഞായറാഴ്ച 33 വയസ്സുകാരനായ ഇന്ത്യക്കാരന്‍ ഇവിടെ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ അനിഷ്ടസംഭവങ്ങള്‍ക്ക്‌ കാരണമായി. ശക്തിവേല്‍ കുമാരവേലുവിന്റെ മരണത്തെത്തുടര്‍ന്ന്‌ അക്രമാസക്തരായ ജനക്കൂട്ടം നടത്തിയ ആക്രമണം നിയന്ത്രിക്കാന്‍ സിംഗപ്പൂര്‍ സുരക്ഷാവിഭാഗവും രംഗത്തിറങ്ങി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ കലാപമായിമാറുകയായിരുന്നു. 39 ഹോം ടീം ഓഫീസേഴ്സിന്‌ പരിക്കുപറ്റി. 25 പോലീസുകാര്‍ക്കും പരിക്കേറ്റു. സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ്‌ ഫോഴ്സ്‌ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. 400 ല്‍ പരം പേര്‍ കലാപത്തിനിറങ്ങിയതായി കണക്കാക്കുന്നു.

ഇന്ന്‌ വാരാന്ത്യവും നാളെ അവധിയുമായതിനാല്‍ പ്രദേശത്ത്‌ വീണ്ടും സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ്‌ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ തീരുമാനം.

സ്ഥലത്തെ പോലീസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ ടി.രാജാകുമാര്‍ ശക്തമായ മുന്നറിയിപ്പാണ്‍്‌ നല്‍കിയിരിക്കുന്നത്‌. “ആരെയും മദ്യം വില്‍ക്കാനോ വാങ്ങാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സമ്പൂര്‍ണമായി മദ്യം നിരോധിച്ചിരിക്കുകയാണ്‌. പബ്ലിക്‌ ഓര്‍ഡര്‍ (പ്രിസര്‍വേഷന്‍) ആക്ട്‌ പ്രകാരമാണ്‌ നിരോധനം. മദ്യപിച്ചു വഴിയില്‍ നടക്കുന്നവരേയും അറസ്റ്റ്‌ ചെയ്യു”മെന്ന്‌ രാജാകുമാര്‍ പറഞ്ഞു. അതേസമയം, ഇതിനകം നിരോധന വാര്‍ത്ത അറിയാത്തവരുണ്ടാകുമെന്നും അവരെയും അറിയിക്കാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും രാജാകുമാര്‍ അറിയിച്ചു.

മദ്യനിരോധനം സേരങ്കൂണ്‍ റോഡ്‌ പ്രദേശത്തെ 347 സ്ഥാപനങ്ങളെ ബാധിക്കുമെന്നാണ്‌ കണക്കുകള്‍. നിരോധനം ഈ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ ജീവനും സുരക്ഷയും കടകള്‍ക്കും മറ്റ്‌ സ്വത്തുക്കള്‍ക്കും സംരക്ഷണവും ഉറപ്പാക്കുമെന്ന്‌ സര്‍ക്കാര്‍ അധികൃതര്‍ അവകാശപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

Kerala

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

India

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

Kerala

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.