Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉക്രെയിനില്‍ പോലീസ്‌ ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2013, 09:16 pm IST
inWorld

കീവ്‌: ഉക്രെയിനിയന്‍ പോലീസ്‌ കീവ്‌ ഇന്റിപെന്റഡന്‍സ്‌ സ്ക്വയറില്‍ പ്രക്ഷോഭകാരികളുടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റി. യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഒപ്പിടണമെന്നാവശ്യപ്പെട്ടാണ്‌ ഉ്ര‍കെയിനില്‍ പ്രക്ഷോഭം ആരംഭിച്ചത്‌. ആയിരക്കണക്കിന്‌ കലാപ നിയന്ത്രണ സേനാ അംഗങ്ങള്‍ ഇന്റിപെന്റഡന്‍സ്‌ സ്ക്വയര്‍ വളഞ്ഞു കഴിഞ്ഞു. ഒരാഴ്‌ച്ചയോളമായി പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരുന്ന സ്ഥലത്തുനിന്നും അവര്‍ ഒഴിയണമെന്ന്‌ പോലീസ്‌ അന്ത്യശാസനം നല്‍കുകയും ചെയ്തു. തുടര്‍ന്ന്‌ 200 ഓളം പ്രക്ഷോഭകാരികള്‍ പോലീസിനു നേരെ തിരിഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. പോലീസ്‌ ലാത്തി വീശുകയും ജലപീരങ്കികള്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന്‌ ഷെഡ്ഡുകള്‍ പൊളിച്ച്‌ നീക്കി തീയിട്ടു.

യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഒപ്പിടണമെന്നത്‌ അംഗീകരിക്കാത്ത പ്രസിഡന്റ്‌ വിക്ടര്‍ യനുകോവിച്ച്‌ രാജിവയ്‌ക്കണമെന്ന്‌ ഉന്നയിച്ച്‌ രണ്ടുലക്ഷത്തിലേറെ ജനങ്ങളാണ്‌ സെന്‍ട്രല്‍ കീവിലെ തെരുവുകളില്‍ പ്രക്ഷോഭം നടത്തിയത്‌. പ്രധാന സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രക്ഷോഭകര്‍ ഉപരോധിച്ചിരിക്കുകയാണ്‌. യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ ഒപ്പിടാതെ റഷ്യന്‍ നേതൃത്വത്തിലുള്ള കസ്റ്റംസ്‌ യൂണിയനില്‍ ചേരാനുള്ള പ്രസിഡന്റ്‌ വിക്ടര്‍ യനുകോവിച്ചിന്റെ നീക്കത്തിനെതിരെയാണ്‌ ഉക്രെയിനില്‍ പ്രക്ഷോഭം ആരംഭിച്ചത്‌. ലക്ഷക്കണക്കിന്‌ പേര്‍ അണിനിരന്ന കൂറ്റന്‍ റാലികളും പ്രകടനങ്ങളും നടന്നു.

പ്രശ്ന പരിഹാരത്തിനായി അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറിയുള്‍പ്പെടെയുളള പടിഞ്ഞാറന്‍ നയതന്ത്ര പ്രതിനിധികള്‍ ഉക്രൈന്‍ തലസ്ഥാനമായ കീവിലെത്തി. പ്രസിഡന്റ്‌ വിക്ടര്‍ യനുകോവിച്ചുമായും പ്രക്ഷോഭകരുമായും പ്രതിനിധികള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്‌. നിലവില്‍ ഉക്രെയിനില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതെ ഒതുക്കി തീര്‍ക്കുകയാണ്‌ ലക്ഷ്യം. അടുത്തിടയായികണ്ട ബഹുജന പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രസിഡന്റ്‌ നടത്തുന്നതിന്റെ സൂചനയാണ്‌ നിലവിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. പ്രക്ഷോഭകാരികള്‍ക്കെതിരെ തിരിയാതെ അവരുടെ ഷെഡ്ഡുകള്‍ മാത്രം പൊളിച്ച്‌ നീക്കുകയും തുടര്‍ന്ന്‌ സമരം നടത്തുന്നത്‌ തടയാതെ പോലീസ്‌ പിന്‍മാറിയതും ഈ നിലപാടിന്റെ ഭാഗമാണെന്നു തന്നെ കരുതണം.

ഡിസംബര്‍ എട്ടിന്‌ ഞായറാഴ്‌ച്ച പ്രക്ഷോഭകാരികള്‍ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ലെനിന്റെ കൂറ്റന്‍ പ്രതിമ തകര്‍ത്തു. ഗ്രാനൈറ്റ്‌ നിര്‍മിത പ്രതിമ സ്ത്രീകളുള്‍പ്പെടെയുള്ള പ്രക്ഷോഭകാരികളാണ്‌ തച്ചു തകര്‍ത്തത്‌. 11 അടി ഉയരമുള്ള പ്രതിമയുടെ മുകളില്‍ ഏണി ഉപയോഗിച്ചും അല്ലാതെയുമായി മുകളില്‍ കയറി കഴുത്തില്‍ കയര്‍ കൊണ്ടുള്ള കുരുക്കിടുകയായിരുന്നു. തുടര്‍ന്ന്‌ ഉക്രെയിനിന്റെ തലസ്ഥാനമായ കീവിലെ ലെനിന്റെ പ്രതിമയെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കയറില്‍ പിടിച്ച്‌ വലിച്ച്‌ താഴേക്ക്‌ തള്ളിയിടുകയായിരുന്നു. പ്രതിമ തകര്‍ത്ത പ്രക്ഷോഭക്കാര്‍ ആര്‍പ്പുവിളികളോടെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തില്‍ കയറി അവിടെ ഉക്രെയിന്റേയും യൂറോപ്യന്‍ യൂണിയന്റെയും പതാകകള്‍ ഉയര്‍ത്തി. എന്നിട്ടും അരിശം തീരാതെ കൂടം ഉപയോഗിച്ച്‌ പ്രതിമയുടെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു. 1946 ല്‍ ഉക്രൈന്‍, സോവ്യറ്റ്‌ യൂണിയനു കീഴിലായിരുന്നപ്പോള്‍ സ്ഥാപിച്ചതാണ്‌ ഈ പ്രതിമ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.