Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പു ഫലങ്ങള്‍: 2014 ലെ ലോക്സഭയിലേക്കുള്ള വഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2013, 10:10 pm IST
inIndia

നാലു ലോക്സഭാതെരഞ്ഞെടുപ്പകളുടെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി തൃപ്തരാണ്‌. മധ്യപ്രദേശ്‌ സദ്ഭരണത്തിനുള്ള മാതൃകയാണ്‌ ബിജെപിയെ സംബന്ധിച്ച്‌. ഏറെക്കാലമായി രോഗബാധിതമായിരുന്ന ആ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്കു വഴിതിരിച്ചുവിട്ട നേതാവ്‌ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനമാണത്‌. അവിടത്തെ റോഡ്‌ ശൃംഖല വന്‍തോതില്‍ വികസിച്ചു, അവതരിപ്പിച്ചു നടപ്പാക്കിയ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ വന്‍ വിജയമായി. ഭരണ വിരുദ്ധ വികാരമുണ്ടാകാമെന്നിരിക്കെയാണ്‌ മൂന്നാം വട്ടവും തുടര്‍ച്ചയായി ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞത്‌.

ബിജെപി പരമ്പരാഗതമായി അത്രയൊന്നും ശക്തമല്ലാതിരുന്ന പഴയ മദ്ധ്യപ്രദേശില്‍നിന്ന്‌ അടര്‍ത്തിമാറ്റിയാണ്‌ ഛത്തീസ്ഗഢ്‌ എന്ന സംസ്ഥാനം രൂപീകരിച്ചത്‌. അവിടെയും പാര്‍ട്ടി ശക്തി പ്രകടിപ്പിച്ചു മൂന്നാമതും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സജ്ജമായി. ഈ രണ്ടു സര്‍ക്കാരുകളും തുടരുന്നതോടെ 2018 ആകുമ്പോള്‍ അവിടെ കോണ്‍ഗ്രസ്‌ ഭരണത്തില്‍നിന്ന്‌ അകറ്റി നിര്‍ത്തപ്പെട്ടിട്ട്‌ 20 വര്‍ഷമാകും!

രാജസ്ഥാനിലേതാണ്‌ ബിജെപിയുടെ മികച്ചതും സുപ്രധാനവുമായ വിജയം. വസുന്ധര രാജെയുടെ നേതൃത്വത്തിനു വമ്പിച്ച സ്വീകാര്യതയാണു കിട്ടിയത്‌. അവിടെ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയശേഷം ഞാന്‍ പറഞ്ഞിരുന്നു അവിടത്തെ ബിജെപി “വൈദ്യുത ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു”വെന്ന്‌. ഒരു വലിയ സംസ്ഥാനത്ത്‌ ബിജെപി നേടുന്ന ഇത്രവലിയ വിജയം ഇതാദ്യമാണ്‌. 82 ശതമാനം സീറ്റുകളും ബിജെപിനേടി.

ദല്‍ഹിയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭൂരിപക്ഷ സംഖ്യയുടെ അടുത്തെത്തിയെങ്കിലും തെരഞ്ഞെടുപ്പു ഫലം പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെ ആയില്ല. ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ അഞ്ചാറു സീറ്റുകള്‍ കൂടി കൂടുതല്‍ പ്രതീക്ഷിച്ചു. ആദ്യമായി തെരഞ്ഞെടുപ്പു നേരിട്ട്‌ ഇത്രയും മികച്ചവിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ആം ആദ്മിയുടെ പ്രചാരണം ജനങ്ങള്‍ക്ക്‌ ആകര്‍ഷകമായി, അവരുടെ ആശയവിനിമയം ഫലവത്തായി. എന്നാല്‍ എതിര്‍ പ്രചാരണമെന്ന അവരുടെ ഈ രാഷ്‌ട്രീയരീതി ഏറെക്കാലത്തേക്കു നിലനില്‍ക്കുന്ന വിജയം സമ്മാനിക്കുമോ എന്ന കാര്യം പരീക്ഷിച്ചറിയേണ്ടതാണ്‌.

ഈ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന്‌ ഞങ്ങളുടെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ്‌ സിംഗിനും എന്റെ അഭിനന്ദനം. ഈ സംസ്ഥാനങ്ങളിലെല്ലാം വ്യാപകമായി തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ നരേന്ദ്രമോദിയും അഭിനന്ദനം അര്‍ഹിക്കുന്നു.

ഈ തെരഞ്ഞെടുപ്പു ഫലം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു നയിക്കുന്നു. ഈ നിയമസഭാ മണ്ഡലങ്ങളില്‍ 72 പാര്‍ലമെന്റ്‌ മണ്ഡലങ്ങളുണ്ട്‌. അവയില്‍ വളരെ കുറച്ചേ കോണ്‍ഗ്രസ്‌വിജയിച്ചിട്ടുള്ളു. കണക്കുകൂട്ടി നോക്കിയാല്‍ ഇവിടങ്ങളില്‍ ബിജെപിക്ക്‌ 65 സീറ്റു കിട്ടാം. ഈ ഫലം ഭാവിയിലേക്ക്‌ ഒരു സൂചനയാണ്‌. ആകെ നോക്കിയാല്‍ ഞങ്ങളുടെ പ്രഹര ശേഷി 70 ശതമാനമാണ്‌. നിശ്ചയമായും അതൊരു നേട്ടമല്ല.

അരുണ്‍ ജെയ്റ്റ്ലി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.