Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൈതൃക നഗരിയില്‍ ഗംഗാധരന്‍ പിള്ള വിദേശ അതിഥികള്‍ക്ക്‌ സദ്യവിളമ്പുകയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2013, 09:42 pm IST
in Ernakulam

പള്ളുരുത്തി: ഫോര്‍ട്ടുകൊച്ചി പൈതൃക നഗരിയില്‍ വിദേശ സഞ്ചാരികള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണശാലയുണ്ട്‌. ആസ്പിന്‍വാള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ആനന്ദ്ഭവന്‍, വെജിറ്റേറിയന്‍ ഹോട്ടലിലേക്ക്‌ ഒന്ന്‌ എത്തിനോക്കിയാല്‍ ആരും ആത്ഭുതപ്പെടും. വിദേശിയരും, സ്വദേശീയരും ഒരേപോലെ സന്ദര്‍ശിക്കുന്ന തൃപ്പൂണിത്തുറക്കാരന്‍ പി.ഗംഗാധരന്‍ പിള്ള നടത്തുന്ന തീര്‍ത്തും വെജിറ്റേറിയന്‍ മാത്രം വിളമ്പുന്ന ഒരു ഭക്ഷണശാല.

കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശികള്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശനം നടത്തുന്ന പൈതൃകനഗരത്തിന്റെ വ്യത്യസ്തമായ പലകാഴ്ചകളില്‍ ഒന്നാണ്‌ ഗംഗാധരന്‍ പിള്ളയുടെ ന്യു ആനന്ദ്ഭവന്‍ ഹോട്ടല്‍ വിവിധ രുചിഭേദങ്ങളില്‍ തനിനാടന്‍ ഭക്ഷണങ്ങള്‍ ഒരുക്കിലോക സഞ്ചാരികളെ തന്റെ കൊച്ചുകടയിലേക്ക്‌ ഗംഗാധരന്‍പിള്ള ആകര്‍ഷിക്കുകയാണ്‌. പലര്‍ക്കും ഗംഗാധരന്‍ പിള്ളയുടെ ശരിയായ പേര്‍ അറിയില്ല. വിദേശികള്‍ പോലും സ്വാമിയെന്ന്‌ വിളിച്ചാണ്‌ സംബോധനചെയ്യുന്നതെന്ന്‌ ഇദ്ദേഹം പറയുന്നു. കഴിഞ്ഞ 45 വര്‍ഷമായി ഇവിടെ സ്വാമിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. പുലര്‍ച്ചെ 5.30ന്‌ തുറക്കുന്ന കട രാത്രി വൈകിയും തുറന്നിരിക്കുന്നു. തന്റെ സ്ഥാപനം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളോട്‌ അടുക്കുമ്പോഴും ഇന്നേവരെ ഒരാളുടേയും അസംതൃപ്തിക്ക്‌ കാരണമായിട്ടില്ലെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ സ്വാമി പറയുന്നു. ഇവിടെ തുശനിലയിട്ട്‌ തനിനാടന്‍ വിഭവം വിളമ്പുന്നകടകളും അപൂര്‍വ്വമായേയുള്ളുവെന്ന്‌ ഇദ്ദേഹം പറയുമ്പോഴും ലോകരാജ്യങ്ങളിലെ സഞ്ചാരകേന്ദ്രങ്ങളെ വിവരിക്കുന്ന ലോണ്‍ലി- പ്ലാനറ്റ്‌ പുസ്തകത്തില്‍ സ്വാമിയുടെ കടയെക്കുറിച്ച്‌ വിവരണമുണ്ട്‌.

ഭാരതത്തിലെ സഞ്ചാര കേന്ദ്രങ്ങള്‍ വിവരിക്കുന്ന ഭാഗത്ത്‌ വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്ന വിശ്വാസിക്കാവുന്ന സ്ഥാപനമെന്നും പുസ്തകം വിശേഷിപ്പിക്കുന്നു. ബ്രിട്ടനില്‍നിന്നും, ജര്‍മ്മനിയില്‍നിന്നുമൊക്കെതന്നെ സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന നല്ലവരായ അതിഥികളേയും സ്വാമി സ്മരിക്കുന്നു. സ്വാമിയുടെ കടയിലെത്തി ഭക്ഷണം കഴിച്ചു പോകുന്നവരില്‍ ചിലസഞ്ചാരികള്‍ ഇദ്ദേഹത്തിന്റെ ചിത്രം എടുക്കുന്നു. പല ചിത്രങ്ങളും സ്വാമിയുടെ വിലാസം തേടിയെത്താറുമുണ്ട്‌.

രാവിലെ പൂരിയും, ദോശയും, മറ്റുമായി സ്വാമിയുടെ കട ഉണരുകയാണ്‌. കഴിഞ്ഞ നാലരപതിറ്റാണ്ടായി സ്ഥാപനം നടത്തുന്ന സ്വാമിയുടെ വാക്കുകളിലെ സങ്കടം പുറത്തേക്കൊഴുകുന്നു. പഴയകൊച്ചി ഇന്ന്‌ സ്വപ്നമാണ്‌. ആസ്പിന്‍വാള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പലതും അടച്ചുപൂട്ടി. മട്ടാഞ്ചേരി ബസാറും തകര്‍ന്നു.

കൊച്ചിയുടെ നാലരപതിറ്റാണ്ടു മുന്‍പത്തെ സമ്പന്നത ആര്‍ക്കുതിരിച്ചുതരാന്‍ പറ്റും സ്വാമിയുടെ വാക്കുകള്‍ മുറിയുകയാണ്‌. സ്വാമിയുടെ കടയിലെ മസാലദോശയും, പൂരിയും ഇഷ്ടപ്പെടുന്ന പഴമക്കാരും, സഞ്ചാരികളും ഇപ്പോഴും ഇവിടെയെത്തുന്നു. മട്ടാഞ്ചേരിയുടെ പഴയ ഓര്‍മ്മകളെ പാടിയുണര്‍ത്തിയ എച്ച്‌ മെഹബൂബ്‌ ഭായിയുടെ തട്ടിന്‍പുറം ഓര്‍ക്കസ്ട്ര സ്വാമിയുടെ കടയ്‌ക്കുമുകളിലാണ്‌. മെഹബൂബ്‌ ഭായിയുടെ ഓര്‍മ്മയുമായി കുടുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ന്യൂ ആനന്ദ്‌ ഭവനിലെ നിത്യസന്ദര്‍ശകരാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.