Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സച്ചിനില്ലാത്ത ഇന്ത്യയെ പരാജയപ്പെടുത്താന്‍ എളുപ്പമെന്ന്‌ ദക്ഷിണാഫ്രിക്കന്‍ കോച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2013, 08:11 pm IST
inSports

ജോഹന്നനാസ്ബര്‍ഗ്‌: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാത്ത ഇന്ത്യയെ ടെസ്റ്റ്‌ പരമ്പരയില്‍ പരാജയപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന്‌ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ കോച്ച്‌ റസ്സല്‍ ഡൊമിംഗോ. ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന്‌ പിന്നാലെയാണ്‌ ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ ഈ പ്രസ്താവനയുമായി രംഗത്തെത്തിയത്‌. 2010-11-ല്‍ മൂന്ന്‌ ടെസ്റ്റുകളുടെ പരമ്പരക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ സച്ചിന്‍ രണ്ട്‌ സെഞ്ച്വറികള്‍ നേടിയിരുന്നു.

സച്ചിനില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ തോല്‍പ്പിക്കാന്‍ എളുപ്പമാണെന്നും ഫാസ്റ്റ്‌ ബൗളര്‍മാരെ നേരിടാന്‍ ഇന്ത്യ ഇനിയും പഠിക്കേണ്ടതുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ പറഞ്ഞു. സച്ചിന്‍ മഹാനാനായ ക്രിക്കറ്ററായിരുന്നെന്നും സച്ചിനെ പുറത്താക്കുന്നതിനേക്കാള്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഡ്രസ്സിംങ്ങ്‌ റൂമില്‍ ചെലുത്തിയിരുന്ന സ്വാധീനത്തെയാണ്‌ ഭയപ്പെടേണ്ടിയിരുന്നതെന്നും റസ്സല്‍ പറഞ്ഞു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ കരുത്ത്‌ പേസ്‌ ബൗളിംഗ്‌ നിരയാണെന്നും ഇന്ത്യയുടെ യുവനിര പേസ്‌ ബൗളര്‍മാര്‍ക്കെതിരെ കളിക്കാന്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ പറഞ്ഞു. അതിനാല്‍ തന്നെ ഏകദിനം പോലെ തന്നെ ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക്‌ അനായാസം വിജയിക്കാനാകുമെന്നും കോച്ച്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച രണ്ട്‌ ഏകദിനങ്ങളിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക്‌ പരമ്പര നഷ്ടപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.