Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജോണ്‍സണ്‌ മുന്നില്‍ ഇംഗ്ലണ്ട്‌ തകര്‍ന്നടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 09:12 pm IST
inSports

അഡ്ലെയ്ഡ്‌: ഓസീസ്‌ പേസ്‌ ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ തീപാറുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ ഇംഗ്ലണ്ട്‌ ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞു. ജോണ്‍സണ്‍ വെറും 40 റണ്‍സ്‌ വഴങ്ങി 7 വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ്‌ സ്കോര്‍ 172 റണ്‍സിലൊതുങ്ങി. ഒന്നാം ഇന്നിംഗ്സില്‍ 398 റണ്‍സിന്റെ ലീഡ്‌ നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ചു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 83 റണ്‍സോടെ ഡേവിഡ്‌ വാര്‍ണറും 23 റണ്‍സോടെ സ്മിത്തുമാണ്‌ ക്രീസില്‍. രണ്ട്‌ ദിവസവും എട്ട്‌ വിക്കറ്റും കയ്യിലിരിക്കെ ഓസ്ട്രേലിയക്ക്‌ 530 റണ്‍സിന്റെ ലീഡാണുള്ളത്‌.

ഒന്നിന്‌ 35 എന്ന നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ്‌ പുനരാരംഭിച്ച ഇംഗ്ലണ്ട്‌ മിച്ചല്‍ ജോണ്‍സന്റെ തീപാറുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. ഇംഗ്ലണ്ട്‌ നിരയില്‍ ആകെ മൂന്നുപേര്‍ മാത്രമാണ്‌ രണ്ടക്കം കടന്നത്‌. 72 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഇയാന്‍ ബെല്ലാണ്‌ ടോപ്സ്കോറര്‍. ഓപ്പണര്‍ കാര്‍ബെറി 60 റണ്‍സും ജോ റൂട്ട്‌ 15 റണ്‍സും നേടി. മൂന്നുപേര്‍ പൂജ്യത്തിന്‌ പുറത്തായി. മാറ്റ്‌ പ്രയറും സ്റ്റുവര്‍ട്ട്‌ ബ്രോഡും ജെയിംസ്‌ ആന്‍ഡേഴ്സണുമാണ്‌ അക്കൗണ്ട്‌ തുറക്കും മുന്‍പേ കൂടാരം കയറിയത്‌. കെവിന്‍ പീറ്റേഴ്സണ്‍ (1), സ്റ്റോക്ക്‌ (1), സ്വാന്‍ (7), മോണ്ടി പനേസര്‍ (2) എന്നിവര്‍ ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ടാം ദിവസം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും മൂന്ന്‌ റണ്‍സെടുത്ത്‌ പുറത്തായിരുന്നു. മിച്ചല്‍ ജോണ്‍സണ്‍ വീഴ്‌ത്തിയ 7 വിക്കറ്റുകളില്‍ നാലെണ്ണവും ബൗള്‍ഡായിരുന്നു. കുക്ക്‌, ബ്രോഡ്‌, ആന്‍ഡേഴ്സണ്‍, പനേസര്‍ എന്നിവരെയാണ്‌ ജോണ്‍സണ്‍ ബൗള്‍ഡാക്കിയത്‌.

398 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ നേടിയിട്ടും ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഓസ്ട്രേലിയക്ക്‌ തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. റോജേഴ്സ്‌ (2), വാട്സണ്‍ (0), ക്ലാര്‍ക്ക്‌ (22) എന്നിവരാണ്‌ സ്കോര്‍ 65 റണ്‍സായപ്പോഴേക്കുംമടങ്ങിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.