Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇല്ലായ്‌മകളുടെ നടുവിലും ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്കൂളിന്‌ തിളങ്ങുന്ന നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2013, 08:54 pm IST
inErnakulam

ആലുവ: സബ്ജില്ലാ കലോത്സവത്തില്‍ ഇക്കുറി ആലുവ ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്കൂളിന്‌ നേട്ടമേറെ. തികച്ചും സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന ഇവിടെ പല മത്സരങ്ങള്‍ക്കും ഇക്കുറി കുട്ടികളെ അയച്ചത്‌ അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന്‌ പണം സമാഹരിച്ചാണ്‌. സാമ്പത്തികം വേണ്ടത്രയില്ലാത്തതിനാല്‍ പലപ്പോഴും കലാവാസനയേറെയുള്ള കുട്ടികള്‍ക്കും മത്സരിക്കാന്‍ കഴിയാറില്ല. ഇക്കുറി അധ്യാപകരില്‍ ചിലരും രക്ഷകര്‍ത്താക്കളും ഒത്തൊരുമിച്ചപ്പോഴാണ്‌ കലോത്സവത്തില്‍ കൂടുതല്‍ കുട്ടികള്‍ മത്സരിച്ചത്‌. 113 സ്കൂളുകള്‍ മത്സരിച്ച കലോത്സവത്തില്‍ യുപി, ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗവ. സ്കൂള്‍ റണ്ണറപ്പ്‌ നേടുകയായിരുന്നു. ഹയര്‍സെക്കന്ററി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ജനറല്‍, സംസ്കൃതം ഇനങ്ങളിലും നിരവധി കുട്ടികള്‍ക്ക്‌ എ ഗ്രേഡ്‌ ലഭിക്കുകയും ചെയ്തു.

സബ്ജില്ലാ കലോത്സവത്തില്‍ വിജയതിലകമണിഞ്ഞവര്‍ക്ക്‌ കൂടുതല്‍ പരിശീലനം നല്‍കി ജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിക്കാനാണ്‌ അധ്യാപക രക്ഷകര്‍തൃസമിതിയുടെ തീരുമാനം. അധ്യാപക രക്ഷകര്‍തൃസമിതി മുന്നോട്ട്‌ വന്നതോടെ കൂടുതല്‍ കുട്ടികള്‍ അടുത്തവര്‍ഷം മുതല്‍ മത്സരിക്കാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്‌. വിവിധ ഇനങ്ങളില്‍ കഴിവ്‌ പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി സാമ്പത്തിക സഹായവും കൂടുതല്‍ പരിശീലനവും ഉറപ്പുവരുത്തി കൂടുതല്‍ പ്രതിഭകളെ സംഭാവന ചെയ്യാനാണ്‌ ലക്ഷ്യമിടുന്നത്‌.

ഇക്കുറി ഉപജില്ലാ മത്സരത്തില്‍ വിജയികളായവരെ അനുമോദിക്കുന്നതിന്‌ സ്കൂളില്‍ പ്രത്യേക അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. അധ്യാപക രക്ഷകര്‍തൃസമിതിയുടെ വകയായി പ്രത്യേക പുരസ്ക്കാരങ്ങളും നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Varadyam

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

പുതിയ വാര്‍ത്തകള്‍

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.